അമിതവണ്ണവും കുടവയറും അരക്കെട്ടിലെ കൊഴുപ്പും യാതൊരു സൈഡ് എഫക്ട് ഇല്ലാതെ തന്നെ നമുക്ക് കുറച്ച് എടുക്കാം… ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ..

ഇന്നു പറയാൻ പോകുന്നത് ഒത്തിരി ആളുകൾ വെയിറ്റ് കുറയാൻ ആഗ്രഹിക്കുന്നവരും.. ഇതിനായി പല മാർഗ്ഗങ്ങളും ട്രൈ ചെയ്തു നോക്കിയാൽ പോലും ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല.. വെയിറ്റ് കുറയണമെന്ന ആഗ്രഹം ഉള്ളവർ.. തൈറോയ്ഡ് പ്രശ്നം ഉള്ള ആളുകൾ.. അല്ലെങ്കിലും മുട്ടുവേദന ജോയിൻറ് വേദന ഉള്ളവരെ.. അതുപോലെ രാവിലെ എണീക്കുമ്പോൾ ഉള്ള വേദനകൾ ക്ഷീണം.. ഉന്മേഷക്കുറവ് അതുപോലുള്ള ആളുകൾക്കൊക്കെ ഇത് ഒരു ബെസ്റ്റ് ഡയറ്റാണ്.. എല്ലാവർക്കും ഇതു പറ്റില്ല കാരണം എന്താണെന്ന് വെച്ചാൽ ഈ പറയുന്ന ഇൻഗ്രീഡിയൻറ്സ് ചിലപ്പോൾ ചിലർക്ക് അലർജി ഉണ്ടാക്കു..

ഞാനൊരു എക്സ്പിരി മെൻറ് എന്ന രീതിയിൽ എങ്ങനെ നമുക്ക് പെട്ടെന്ന് നമ്മുടെ എനർജി ലെവൽ കൂട്ടുന്നത് എങ്ങനെയാണ് എന്നെ സ്റ്റഡി ചെയ്തു വന്ന സമയത്ത് ഞാൻ ഇതുവരെ പറഞ്ഞ മെത്തേഡ് കളെല്ലാം ഉപയോഗിച്ചുകൊണ്ട് ഞാൻ ഒരു ഡയറ്റ് ചെയ്തു നോക്കി.. നല്ല റിസൾട്ടാണ് ലഭിച്ചത്.. ഇതുവരെ ഞാൻ ചെയ്തു എന്നത് രാത്രി രണ്ടു ചപ്പാത്തി അതിനനുസരിച്ചുള്ള എന്തെങ്കിലും കുറച്ചു കറി എന്ന രീതിയിലായിരുന്നു.. ഇപ്പോൾ ഞാൻ ചപ്പാത്തിയും മാറ്റി.. ആർക്കെങ്കിലും വെയിറ്റ് കുറയണം..

അതുപോലെ വയർ കുറയണം ക്ഷീണം പറയണം.. ജോയിൻറ് ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഇല്ലാതാവണം.. നീർക്കെട്ട് ഇല്ലാതാവണം എന്ന് ആഗ്രഹമുള്ള ആളുകൾ.. അതുപോലെ തൈറോയ്ഡ് പ്രശ്നം ഉള്ള ആളുകൾ.. രാത്രിയിൽ ഞാൻ ഈ പറയുന്ന മെത്തേഡ് ഒന്ന് ട്രൈ ചെയ്തു നോക്കൂ.. ഞാൻ ചെയ്തത് എന്താണെന്ന് ഉച്ചയ്ക്ക് കുറച്ച് പച്ച കോവയ്ക്ക മെഴുക്കുപുരട്ടി ബീൻസ് തോരൻ.. വെച്ചത് ഉണ്ടായിരുന്നു അപ്പോൾ ഞാൻ രാത്രിയിലേക്ക് അത് എന്താണ് ചെയ്തത് എന്ന് വെച്ചാൽ… ഒരു ടൗണിലേക്ക് ഒരു ടീസ്പൂൺ കോവയ്ക്ക മെഴുക്കുപുരട്ടി യത് ഇതിലേക്ക് ഇട്ടു. അതുപോലെ ബീൻസ് തോരൻ ഒരു സ്പൂൺ ഇട്ടു….