സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… അടുക്കളയിൽ ഈ തെറ്റുകൾ ആവർത്തിച്ചാൽ നിങ്ങളുടെ കാര്യം കട്ടപ്പൊക… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പലതരം കാര്യങ്ങൾ ഇല്ലേ അതായത് പാത്രങ്ങൾ ഉണ്ട്.. സാമ്പാർ പൊടികൾ ഉണ്ട് അതായത് മസാലപ്പൊടികൾ.. അതേപോലെ എണ്ണകൾ.. പയർ പരിപ്പ് തുടങ്ങിയവ.. പച്ചക്കറികൾ അങ്ങനെ പല രീതിയിലുള്ള സാധനങ്ങളുണ്ട്.. അടുക്കളയെ നമ്മൾ ഏത് രീതിയിൽ മാനേജ് ചെയ്യുകയാണ് എന്ന് അറിഞ്ഞാൽ പിന്നെ അവർക്ക് രോഗങ്ങളെ പേടിക്കേണ്ട ആവശ്യമില്ല.. അല്ലെങ്കിൽ ചെറിയ ചെറിയ കാര്യങ്ങൾക്കുപോലും ആശുപത്രിയിൽ പോകേണ്ട ആവശ്യം വരില്ല.. പക്ഷേ ഭൂരിഭാഗം ആളുകൾക്കും ബേസിക് ആയിട്ടുള്ള അടുക്കളയിൽ അറിയാത്തതുകൊണ്ട് സംഭവിക്കുന്ന കുറച്ച് തെറ്റുകളുണ്ട്..

ബേസിക് ആയി നോക്കി കഴിഞ്ഞാൽ നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ.. അലുമിനിയം ഉപയോഗിക്കാറുണ്ട് സ്റ്റീൽ ഉപയോഗിക്കാറുണ്ട്.. അതേപോലെ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. അതുപോലെ ഇരുമ്പ് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്.. ഗ്ലാസ് പാത്രങ്ങൾ ഉപയോഗിക്കരുത്.. പ്ലാസ്റ്റിക് പാത്രങ്ങൾ അതുപോലെ പല രീതിയിൽ ഉപയോഗിക്കാറുണ്ട്.. ഇതെല്ലാം ഉണ്ടെങ്കിൽ മാത്രം പോരാ ഈ പാത്രങ്ങൾ ഏത് രീതിയിൽ ഉപയോഗിക്കാമെന്ന് അറിവും കൂടി വേണം.. നമ്മൾ കോമൺ ചെയ്യുന്ന തെറ്റ് എന്താണെന്ന് വച്ചാൽ ക്വാളിറ്റി കുറഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ അല്ലെങ്കിൽ അലൂമിനിയം സ്റ്റീൽ പാത്രങ്ങൾ ആയിക്കോട്ടെ ഇതിനകത്ത് എല്ലാം ഉപ്പ് ഇട്ട് വെക്കാൻ പാടില്ല..

ഉപ്പ എന്ന് പറയുന്നത് വളരെ ഹൈലി കെമിക്കൽ സാധനം ആണ്.. ഈ ഉപ്പ് എന്നുപറയുന്നത് സോഡിയം ക്ലോറൈഡ് ആണ് ഇത് അലുമിനിയം സ്റ്റീൽ പാത്രങ്ങളിൽ വയ്ക്കുമ്പോൾ അതിനോട് ചേർന്ന് റിയാക്ഷൻ ആകുമ്പോൾ അതിനകത്ത് ഒത്തിരി സമയം വയ്ക്കാൻ പാടില്ല.. അത് നമ്മുടെ ശരീരത്തിന് ഒട്ടും നല്ലതല്ല.. നമ്മൾ പിന്നീട് ഓരോ ഭക്ഷണത്തിലും ഇത് ഉപയോഗിക്കുന്നത് കൊണ്ട് ഇത് നമ്മുടെ ശരീരത്തിലെ ഉള്ളിലേക്ക് കയറും.. ക്ലാസ് പാത്രങ്ങളിലും മൺപാത്രങ്ങളും ഉപ്പ് വയ്ക്കാം..

രണ്ടാമത്തെ കാര്യം നമ്മൾ പാചകം ചെയ്യുന്ന പാത്രങ്ങളിൽ ഞാൻ സ്റ്റിക് ഉപയോഗിക്കുമ്പോൾ യാതൊരു കുഴപ്പവുമില്ല.. ഇനി നിങ്ങൾ ശ്രദ്ധിക്കണം നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ അതിൻറെ പുറകിൽ വിള്ളലുകളും വരകളോ വന്നിട്ടുണ്ടോ എന്ന്.. അങ്ങനെ എന്തെങ്കിലും കണ്ടാൽ അത് പിന്നീട് ഉപയോഗിക്കരുത്.. കൂടുതൽ പൈസ കൊടുത്ത് വാങ്ങിച്ചതാണ് എന്ന് കരുതി വീണ്ടും ഉപയോഗിക്കാൻ പോയാൽ അത് നിങ്ങൾക്ക് പ്രശ്നമുണ്ടാക്കും.. ഈ teflon എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഉള്ളിലേക്ക് കയറി കഴിഞ്ഞാൽ പിന്നീട് അത് പോകില്ല..