കോഴിമുട്ട ശരീരത്തിന് നല്ലതാണോ… ഇത് ദിവസവും നമ്മുടെ ജീവിതത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ നിത്യരോഗി ആകുമോ… വിശദമായി അറിയുക..

വെളിച്ചെണ്ണയോ അല്ലെങ്കിൽ മുട്ടയോ അല്ല നമുക്ക് കൊളസ്ട്രോളും ഉണ്ടാക്കുന്നത്.. പ്രത്യേകിച്ചും പരിഹാരങ്ങളും കിഴങ്ങുവർഗങ്ങളും ആണ് ഇതിന് പ്രധാന കാരണങ്ങൾ.. മുട്ട നല്ലതാണ് എന്ന് പറയുമ്പോൾ തന്നെ നമ്മുടെ ശരീരത്തിന് അത് പറ്റുമോ എന്ന് ആലോചിച്ചു വേണം ചെയ്യാം.. ഇന്ന് സംസാരിക്കാൻ പോകുന്നത് ഒത്തിരി ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണ് ഡോക്ടർ വീഡിയോയിൽ മുട്ട യെ കുറിച്ച് ധാരാളം സംസാരിക്കാറുണ്ട്.. അതുകൊണ്ടുതന്നെ എന്നെ മുട്ടയുടെ അംബാസിഡർ ആണോ എന്ന് വരെ ചോദിക്കാറുണ്ട്… ബ്രാൻഡ് അംബാസിഡർ ആയിട്ട് എല്ലാം മുട്ട യെ കുറിച്ച് സംസാരിക്കുന്നത് എങ്കിലും എന്താണ് മുട്ടയുടെ പ്രധാനപ്പെട്ട കാര്യങ്ങൾ..

പലരും വന്നിട്ട് ചോദിക്കാനുള്ള ചോദ്യം ഇത്രയുംകാലം എല്ലാവരും പറയാറുള്ളത് ഡോക്ടർമാരെ കഴിക്കാൻ പറഞ്ഞതെല്ലാം മുട്ട എന്നു പറയുന്നത് വളരെ ഡെയ്ഞ്ചർ ആയിട്ടുള്ള ഒരു കാര്യമാണ്.. അതുകൊണ്ട് അത് സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാൻ.. മുട്ടയുടെ മഞ്ഞക്കരു എന്ന് പറയുന്നത് വളരെ അപകടകാരിയാണ്.. മുട്ട കഴിക്കണമെങ്കിൽ നിങ്ങൾക്ക് അതിൻറെ വെള്ള കഴിച്ചോ എന്നുള്ള രീതിയിൽ പറയുന്നുണ്ട്.. ഞാൻ വർഷങ്ങളായിട്ട് മുട്ടയുടെ മഞ്ഞക്കരു കഴിക്കാറില്ല.. ഡോക്ടർ ഇങ്ങനെ പറയുമ്പോൾ സത്യം പറഞ്ഞാൽ ഒരു പേടി.. മുട്ട കഴിക്കാൻ പറ്റുമോ എന്ന പേടിയോടെ ചോദിക്കുന്ന ആളുകൾ ഉണ്ട്.. ഒത്തിരി ആളുകൾക്ക് ഇത്തരം സംശയങ്ങൾ കാണാം..

ശരിക്കും മുട്ട കഴിക്കാമോ എന്നുള്ള രീതി.. അത്തരം സംശയമുള്ള ആളുകൾക്ക് വേണ്ടി മാത്രമാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്.. എന്താണ് നമുക്ക് മുട്ട ഇത്രയും വലിയൊരു പ്രശ്നകാരൻ രീതിയിൽ പറയുന്നത്.. പലരീതിയിലുള്ള പഠനങ്ങൾ വന്നതിനെ ഭാഗമായിട്ടാണ് ഈ കോഴിമുട്ട യെക്കുറിച്ചും വെളിച്ചെണ്ണയെ കുറിച്ചും ഇത്തരത്തിലുള്ള അപവാദങ്ങൾ വന്നത്.. ഇത് തീർത്തും ഒരു തെറ്റായ വാർത്തയാണ്.. അതുകഴിഞ്ഞ് ഒരുപാട് പഠനങ്ങൾ വന്നിട്ടുണ്ട് ഇതൊന്നും കാരണം മുട്ട വെളിച്ചെണ്ണ അല്ല എന്നുള്ളത്.. നമ്മുടെ ശരീരം തന്നെയാണ് കൊളസ്ട്രോളും ഉണ്ടാക്കുന്നത്.. ശരീരത്തിൽ കൂടുതൽ കുഴപ്പമുണ്ടാക്കുന്നത് നമ്മുടെ കാർബോഹൈഡ്രേറ്റ് കൂടെയാണ്..