എത്ര വലിയ കുടവയറും വെറും അഞ്ചു ദിവസം കൊണ്ട് ഇനി നമുക്ക് കുറച്ച് എടുക്കാം… കുടവയർ കുറച്ച് എടുക്കാനുള്ള ആരോഗ്യകരമായ രീതികൾ… വിശദമായി അറിയുക..

കുടവയർ എങ്ങനെ കുറയ്ക്കാം എന്നത് വളരെ ബേസിക് സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ്.. ഇത് നമുക്ക് ചെയ്താൽ വളരെ പെട്ടെന്ന് കുറച്ചു സമയം കൊണ്ട് തന്നെ നമുക്ക് കുടവയർ കുറച്ച് എടുക്കാൻ സാധിക്കും.. ഫാറ്റിലിവർ ഉണ്ടാക്കുന്നത് മുട്ട അതുപോലെ എണ്ണപ്പലഹാരങ്ങൾ ഓ അല്ലെങ്കിൽ ഇറച്ചി കഴിച്ചത് കൊണ്ട് അല്ല.. ഫാറ്റിലിവർ ഉണ്ടാവുന്നത് അമിതമായി അരിയാഹാരം ശരീരത്തിൽ കയറുന്നത് കൊണ്ടാണ്… ഇപ്പോൾ മലയാളികളുടെ ഇടയിലെ കൂടുതലും ഉള്ളതാണ് കുടവയർ.. ഇതുതന്നെയാണോ ശരിയായ ആരോഗ്യം.. ബെസ്റ്റ് കൺട്രീസ് ഒക്കെ കൂടുതലും ആളുകൾ അവരുടെ ഹെൽത്ത് ഇന്ന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നുണ്ട്..

എത്രത്തോളം ശരീര ഭാരം കുറച്ച് നിർത്താൻ പറ്റുമോ അത്രത്തോളം അവർ കുറച്ചു നിർത്തുന്നുണ്ട്.. എല്ലാവരും അങ്ങനെയല്ല എന്നാൽ പോലും ഒരു 60 ശതമാനം ആളുകളും അങ്ങനെയാണ് ചെയ്യുന്നത്.. എപ്പോഴും മകരി ഭക്ഷണങ്ങളിൽ കൂടെ ആയിക്കോട്ടെ അത് എക്സസൈസ് ചെയ്തും അവർ അവരുടെ ആരോഗ്യം നിലനിർത്തുന്നു.. നമ്മുടെ നാട്ടിലുള്ള ആളുകൾക്ക് ഇത് വലിയൊരു കാര്യമായി എടുക്കുന്നത് ഇല്ല.. എന്നു പറയാൻ പോകുന്നത് കുടവയർ കുറയ്ക്കാനുള്ള വളരെ ബേസിക് ആയിട്ടുള്ള സിംപിൾ കാര്യമാണ് നമ്മൾ ഇത് ചെയ്തത് വളരെ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കും..

എങ്ങനെയാണ് നമുക്ക് കുടവയർ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ നമ്മുടെ ഭക്ഷണക്രമം തന്നെയാണ്.. ഏറ്റവും കൂടുതൽ അരിയാഹാരം കഴിക്കുന്ന നമ്മുടെ നാട്ടിലുള്ള ആളുകൾ ആണ്.. ഒരു ദിവസം പുട്ടാണെങ്കിൽ മറ്റു പല ദിവസം അപ്പം ദോശ പോലുള്ള ആഹാരങ്ങൾ ആയിരിക്കും..പക്ഷേ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ ശരീരത്തിന് ഇതെല്ലാം ഒന്നാണ്… പക്ഷേ ഭക്ഷണത്തിൽ വെറൈറ്റി എന്ന് ഉപേക്ഷിക്കുന്നത് മുട്ട ഇറച്ചി മീൻ പാൽ എന്നിവ ആണ്.. നമ്മുടെ നാട്ടിലുള്ള ഒരു രീതി ഇങ്ങനെ ആയതുകൊണ്ടാണ് നമുക്ക് ഏറ്റവും കുടവയർ കാണുന്നത്..

നമ്മളെ ജസ്റ്റ് കിടന്നിട്ട് വന്നു നോക്കുമ്പോൾ നമ്മുടെ വയർ പൊങ്ങി കിടക്കുകയാണെങ്കിലും ആ വയർ കുറക്കാൻ ബുദ്ധിമുട്ടായിരിക്കും പക്ഷേ കിടക്കുമ്പോൾ വയറു താഴ്ന്ന കാണുകയാണെങ്കിൽ അത് നമുക്ക് കുറച്ച് എടുക്കാൻ ഈസി ആയിരിക്കും.. എന്തുകൊണ്ടാണ് ഈ വയർ അധികം താഴോട്ട് വരുന്നില്ല എന്ന് ചോദിച്ചാൽ അത് കൊഴുപ്പ് മാത്രമല്ല കരൾവീക്കം ആകാനുള്ള സാധ്യത കൂടി ഉണ്ട്… കരൾ വീക്കത്തിന് ആണ് നമ്മൾ മെയിൻ ആയിട്ട് മെഡിസിൻ എടുക്കേണ്ടത് അത് ക്ലിയർ ആക്കി എടുക്കണം.. അതിനുള്ള മെഡിസിൻസ് ഒക്കെ ഇപ്പോൾ എല്ലാവരെയും ഉണ്ട്.. അതുകൊണ്ടുതന്നെ നമുക്ക് രണ്ടു മൂന്നു മാസം കൊണ്ട് തന്നെ കരൾവീക്കം ക്ലിയർ ആക്കി എടുക്കാൻ സാധിക്കും…