മുടി അകാലത്തിൽ നരക്കുന്നത് തടയുവാനും മുടി നല്ലപോലെ സ്ട്രോങ്ങ് ആയി വളരുവാനും സഹായിക്കുന്ന ഒരു അടിപൊളി നാച്ചുറൽ ഓയിൽ…

തല മുടി നരയ്ക്കുക എന്നത് പണ്ട് പ്രായമായ ആളുകളിൽ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രശ്നമായിരുന്നു.. എന്നാൽ ഇന്ന് കൊച്ചു കുട്ടികളിൽ പോലും ഈ പ്രശ്നം കണ്ടുവരുന്നു.. തലമുടി അകാലത്തിൽ നരക്കുന്നത് തടയാൻ വൈറ്റമിൻ b 12 ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നത് വളരെ അത്യാവശ്യമായിരുന്നു അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണ്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് മുടി അകാലത്തിൽ നരക്കുന്നത് തടയുവാനും മുടിക്ക് നല്ല പോലെ വളർച്ച ഉണ്ടാകുവാനും നല്ല ആരോഗ്യത്തോടെ മുടി വളരാനും.. നരച്ച മുടി പതിയെ പതിയെ വേരു മുതൽ കറുത്ത വരുന്നതിനു സഹായിക്കുന്ന ഒരു അടിപൊളി എണ്ണ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ചാണ്…

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് 250ml വെളിച്ചെണ്ണ ഉപയോഗിച്ചു കൊണ്ട് തയ്യാറാക്കുന്ന ചേരുവകളാണ്.. നിങ്ങൾക്ക് ആവശ്യമെങ്കിൽ ചേരുവകൾ അളവിൽ വ്യത്യാസം വരുത്തി കൂടുതൽ ഉണ്ടാക്കാം.. ആദ്യമേ തന്നെ അടുപ്പിൽ ഒരു പാത്രം വെച്ച് ചെറുതീയിൽ കത്തിച്ചശേഷം പാത്രം ചെറുതായി ചൂടാക്കുക അതിലേക്ക് 250ml വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.. ഈ എണ്ണ മുടിയുടെ ഉത്തേജിപ്പിക്കുകയും അകാലനര തടയുകയും ചെയ്തു.. എണ്ണ അത്യാവശ്യം തിളച്ചുവരുമ്പോൾ ഇതിലേക്ക് 2 ടീസ്പൂൺ ഉലുവ പൊടിച്ചത് ചേർക്കുക..

ഇത് നമ്മുടെ മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തും.. ഇനി ഇതിലേക്ക് 2 ടീസ്പൂൺ കരിഞ്ചീരകം പൊടിച്ചത് കൂടി ചേർത്ത് കൊടുക്കുക.. എപ്പോഴും തീ കുറച്ചു തന്നെ വയ്ക്കുക.. അതുപോലെ നല്ലതുപോലെ ഇളക്കി കൊടുക്കുകയും വേണം.. അതിനുശേഷം ഒരു 10 മിനിറ്റ് എണ്ണം നല്ലപോലെ തിളപ്പിക്കുക.. 10 മിനിറ്റുകൾക്ക് ശേഷം ഇതിലേക്ക് 2 ടീസ്പൂൺ മൈലാഞ്ചി പൊടി ചേർത്ത് കൊടുക്കുക.. മൈലാഞ്ചി മുടിക്ക് നിറം നൽകുന്നതിന് മാത്രമല്ല മുടി നല്ല സ്ട്രോങ്ങ് ആയി വളരുവാൻ സഹായിക്കാം.. അതിനു ശേഷം നല്ലപോലെ തിളപ്പിക്കുക..

അതിനുശേഷം എണ്ണ നല്ലപോലെ തണുപ്പിക്കുക.. അതിനുശേഷം ഒരു രാത്രി മുഴുവൻ ഇത് അടച്ച് സൂക്ഷിക്കുക.. പിറ്റേ ദിവസം വെയിലത്ത് വെച്ച് ഇത് നല്ലപോലെ ഉരുക്കി എടുത്തശേഷം നല്ലപോലെ ഇളക്കുക.. പിന്നീട് ഒരു പാത്രത്തിലേക്ക് അരിപ്പ ഉപയോഗിച്ച് ഇത് നല്ലപോലെ അരിച്ചെടുക്കുക.. ഈ എണ്ണ കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് തലമുടിയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കണം.. നല്ലപോലെ മസാജ് ചെയ്യുക.. യാതൊരു സൈഡ് പോസ്റ്റുകളും ഇല്ലാത്ത നല്ല റിസൾട്ട് തരുന്ന ഒരു ഓയിൽ ആണ് ഇത്..