പുരുഷന്മാരെ കുറിച്ചുള്ള ഈ 6 രഹസ്യങ്ങൾ സ്ത്രീകൾ എന്തായാലും അറിയാതെ പോകരുത്… കുടുംബ ജീവിതം സമാധാനം ഉള്ളതാക്കാൻ അറിഞ്ഞിരിക്കുക…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒത്തിരിയേറെ ശാരീരിക ബുദ്ധിമുട്ടും ഉള്ളവർക്ക് ആയിട്ട് പല ടിപ്സുകൾ നമ്മൾ കേൾക്കാറുണ്ട്.. പക്ഷേ ഇവിടെ ചികിത്സിക്കാൻ വരുന്ന ഒരുപാട് ആളുകൾ ഞാൻ കണ്ടിരിക്കുന്ന ഒരു കാര്യം എന്താണെന്നുവെച്ചാൽ ശരീരത്തിൻറെ പ്രശ്നങ്ങൾ മാറിയാലും അവർക്ക് അത് വീണ്ടും വീണ്ടും വരുന്നു.. ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന പ്രയാസങ്ങൾ ഉണ്ടാകുന്നു.. ഒത്തിരി ആളുകൾ ക്ക് മാനസികമായ പ്രയാസങ്ങൾ ഉണ്ട്.. അപ്പോൾ അങ്ങനെയുള്ള ആളുകൾക്ക് നമ്മൾ ശാരീരികമായ്‌റ്റ് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും വലിയ ബുദ്ധിമുട്ടുകൾ ആയി തോന്നുന്നു.. അപ്പോൾ എന്താണ് ഇതിൻറെ യഥാർത്ഥ പ്രശ്നം…

പോഷക കുറവ് പറയുന്നുണ്ട് രക്തക്കുറവിന് കാരണങ്ങൾ പറയുന്നുണ്ട് അതുപോലെ വൈറ്റമിൻ കുറവ് പറയുന്നുണ്ട്.. വാത പ്രശ്നം പോലുള്ള പല കാര്യങ്ങൾ പറയുന്നുണ്ട്.. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നമ്മുടെ മനസ്സമാധാനം ആണ്.. ഈ മനസ്സമാധാനത്തിന് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമുണ്ടാകുന്നത് എവിടെവച്ചാണ് എന്ന് ചോദിച്ചാൽ നമ്മുടെ കുടുംബ ബന്ധങ്ങളിൽ ആണ്.. കുടുംബത്തിൽ സമാധാനം ഉണ്ടെങ്കിൽ അവർക്ക് മാനസികമായും ശാരീരികമായും ഒരു നല്ല ആരോഗ്യം കാണാം..

ഏത് സ്ത്രീയാണോ ഒരുപാട് ആശുപത്രികളിൽ കയറി ഇറങ്ങുന്നത് ഒരുപാട് ട്രീറ്റ്മെൻറ് കൾ എടുക്കുന്നത്.. അങ്ങനെയുള്ള ഭൂരിഭാഗം കുടുംബങ്ങളിൽ മനസ്സമാധാനം കുറവ് ആയിരിക്കും.. കാരണം അവർക്ക് വരുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ അവർ കൗൺസിലിങ്ങിലൂടെ യാണ് തീർക്കാൻ ശ്രമിക്കുന്നത്.. എപ്പോഴും ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കണം എനിക്ക് ആ പ്രശ്നം ഉണ്ട് ഈ പ്രശ്നം ഉണ്ട്.. ഒരു അവിടെ ട്രീറ്റ്മെൻറ് എടുക്കുന്നു അതും ശരിയാകാതെ മറ്റൊരിടത്തേക്ക് പോകുന്നു..

അപ്പോൾ ഇന്ന് പറയാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ പുരുഷന്മാരെ കുറിച്ച് സ്ത്രീകൾ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം..സ്ത്രീകളെക്കുറിച്ചും പുരുഷന്മാർ എന്തായാലും അറിഞ്ഞിരിക്കണം എന്നാലും പുരുഷന്മാരുടെ ചില സ്വഭാവങ്ങൾ ഉണ്ട്.. അവർക്ക് അത് മാറ്റാൻ പറ്റില്ല.. അവർക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്.. അവർക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങൾ സ്ത്രീകൾ അറിഞ്ഞിരിക്കുക യാണെങ്കിൽ അത് അനുസരിച്ച് മാനേജ് ചെയ്ത് കുടുംബം മുന്നോട്ടു കൊണ്ടു പോകാൻ പറ്റും.. ഏറ്റവും പ്രധാനപ്പെട്ട കാര്യം കമ്പയർ ചെയ്യുന്നതാണ്…