സിസേറിയൻ ഡെലിവറി ചെയ്യുന്നതിനെ പ്രധാനകാരണങ്ങൾ… സ്ത്രീകൾ എന്തായാലും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഞങ്ങളുടേത് എന്തുകൊണ്ട് സിസേറിയൻ ആയി ഡോക്ടറെ.. മറ്റുള്ളവർക്ക് നോർമൽ ഡെലിവറി ആയല്ലോ.. എന്നുള്ള ചോദ്യങ്ങൾ ധാരാളം കേൾക്കാറുണ്ട്.. ഡോക്ടർമാർക്ക് സിസേറിയൻ ചെയ്യാനായിട്ട് കുറച്ച് കുറച്ച് കാര്യങ്ങൾ ഉണ്ട്.. സിസേറിയൻ ചെയ്യേണ്ട ആളുകൾക്ക് നേരത്തെ തന്നെ ഡേറ്റ് തന്നു അങ്ങനെ ചെയ്യാം.. സിസേറിയൻ ചെയ്യാൻ ഉള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ.. ഒന്നാമത്തെ കാര്യം നിങ്ങളുടെ ഫസ്റ്റ് പ്രഗ്നൻസി ആണ്.. കുട്ടിയുടെ തല മുകളിലും അടിഭാഗം താഴെയും ആണ്.. അല്ലെങ്കിൽ കുട്ടി തിരിഞ്ഞു ആണ് ഇരിക്കുന്നത്.. അല്ലെങ്കിൽ കുട്ടി ഇറങ്ങി വരേണ്ട ഭാഗം കംപ്ലീറ്റ് ആയി അടങ്ങി കിടക്കുകയാണ്..

ഇറങ്ങി വരാൻ പറ്റില്ല.. അതുപോലെ കുട്ടിയുടെ സൈസ് വളരെ കൂടുതൽ ആണെങ്കിൽ.. ഷുഗർ ഉള്ള സ്ത്രീകൾക്ക് കുട്ടികൾ വളരെ വലുതായിരിക്കും.. അത് ചിലരുടെയെങ്കിലും നല്ലതാണ് എന്ന് വിചാരിക്കും പക്ഷേ അത് ഒട്ടും നല്ലതല്ല.. സൈസ് കൂടുന്തോറും അമ്മ ചെറുതും കുട്ടി വലുതും ആകും.. ഇങ്ങനെ ആകുമ്പോൾ കുട്ടി താഴേക്ക് ഇറങ്ങി വരാൻ സാധ്യത കുറവാകും.. അതുപോലെ ഷുഗർ ഉള്ള അമ്മമാർക്ക് കുഞ്ഞുങ്ങള് വെയിറ്റ് കൂടുതൽ ആകുമ്പോൾ അവരുടെ ഷോൾഡർ വലുതാകും.. അപ്പോൾ ഇറങ്ങിവരുമ്പോൾ സ്റ്റക്ക് ആയി നിൽക്കും..

അതുപോലെ ചിലപ്പോൾ കുട്ടി വലുതായിരിക്കും പക്ഷേ അമ്മമാർ വളരെ ചെറുതായിരിക്കും.. അതുപോലെ 37 ആഴ്ചകൾ കഴിയുമ്പോൾ തന്നെ കുഞ്ഞ് മെല്ലെ മെല്ലെ ഇറങ്ങി വരാൻ തുടങ്ങി.. അമ്മമാർ ചെറുതാവുന്ന സമയത്ത് കുട്ടി മുകളിൽ തന്നെ ഇരിക്കും ഇറങ്ങി വരാതെ.. അതായത് അമ്മയും കുട്ടിയും തമ്മിലുള്ള ഒരു പ്രൊപ്പോഷൻ ശരിയാകുന്നില്ല എന്ന് പറയും.. ഇതുകൂടാതെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അമ്മയ്ക്ക് കൂടുതൽ ബ്ലീഡിങ് ഉണ്ടാകുമ്പോൾ.. ഇത്രയും കാര്യങ്ങളാണ് സിസേറിയന് ചെയ്യാനുള്ള കാരണങ്ങൾ.. ബാക്കി എല്ലാവരെയും മരുന്നു അങ്ങനെ എന്തേലും കൊടുത്ത വേദനയുണ്ടാക്കി പ്രസവിക്കാൻ ശ്രമിക്കുന്നു..