കൈകളിലെ ചുളിവുകൾ മാറ്റാൻ സഹായിക്കുന്ന ഒരു അടിപൊളി നാച്ചുറൽ ടിപ്സ്… ഒരു രാത്രി കൊണ്ട് തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും…

കൈകൾ കണ്ടാൽ ഒരുപാട് പ്രായമായവരെ പോലെ ചുക്കി ചുളിഞ്ഞ ഇരിക്കുക.. മരത്തടി പോലെ ഒട്ടും സോഫ്റ്റ് അല്ലാതെ ട്രൈ ആയിരിക്കുക.. ഉള്ളം കൈ എല്ലാം തഴമ്പ് പിടിച്ചത് പോലെ ഇരിക്കുന്നു.. ആകെ നോക്കിയാൽ സ്വന്തം പ്രായത്തെക്കാൾ പത്തു വയസ്സ് കൂടുതൽ പോലെ തോന്നിക്കും.. കൈകൾ നല്ല സ്മൂത്ത് അതുപോലെ സോഫ്റ്റ് ആയി ഇരിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ് പരിചയപ്പെടുത്തുന്നത്.. അപ്പോൾ നമുക്ക് ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.. ഈ ടിപ്സ് തയ്യാറാക്കിയ ഉപയോഗിക്കേണ്ടത് രണ്ട് സ്റ്റെപ്പുകൾ ആയിട്ടാണ്.. ആദ്യത്തെ സ്റ്റെപ്പ് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര എടുക്കുക..

പൊടിച്ച് പഞ്ചസാര ആണ് എടുക്കേണ്ടത്.. അതിനുശേഷം ഇതിലേക്ക് 2 ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.. ഇത് അപ്ലൈ ചെയ്യുന്നതിനുമുൻപ് നല്ല ഇളം ചൂടുള്ള വെള്ളത്തിൽ കൈകൾ അല്പനേരത്തേക്ക് മുക്കിവയ്ക്കുക.. അതിനുശേഷം കൈകൾ നല്ലപോലെ തുടച്ചു എടുത്തശേഷം ഈ പാക്ക് കൈകളിൽ അപ്ലൈ ചെയ്തത് നന്നായി സ്ക്രബ് ചെയ്യുക.. ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് നല്ലപോലെ സ്ക്രബ് ചെയ്ത് എടുക്കണം.. ഇങ്ങനെ ചെയ്യുമ്പോൾ കൈകളിലുള്ള അഴുക്കുകൾ എല്ലാം റിമൂവ് ചെയ്യപ്പെടും.. അഞ്ചു മിനിറ്റുകൾക്ക് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ നല്ലപോലെ കഴുകിയെടുക്കുക അതിനുശേഷം നമുക്ക് അടുത്ത സെറ്റ് ചെയ്യണം..

ഇതിനായി ഒരു ബൗളിലേക്ക് ഒരു ടീ സ്പൂൺ ബട്ടർ എടുക്കുക.. ബട്ടർ നമ്മുടെ കളി കൈ സോഫ്റ്റ് അതുപോലെ സ്മൂത്തായി ഇരിക്കാൻ സഹായിക്കും.. ഇതിലേക്ക് 2 ടീ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് കൊടുക്കുക.. എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.. ഇത് രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് വേണം അപ്ലൈ ചെയ്യാൻ.. അപ്ലേ ചെയ്യുമ്പോൾ ചൂടാക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.. രാവിലെ നിങ്ങൾക്ക് കൈകൾ നോക്കുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കും.. ഇത് ഇടയ്ക്കിടക്ക് ചെയ്യുന്നത് നിങ്ങളുടെ കൈകൾ സ്മൂത്തായി ഇരിക്കാൻ സഹായിക്കാം.. യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാത്ത നല്ല റിസൾട്ട് തരുന്ന ഒരു അടിപൊളി ടിപ്സ് ആണ്.. എല്ലാവരും ട്രൈ ചെയ്തു നോക്കുക..

https://youtu.be/NwQUSbWg3Yo