ഗ്ലിസറിൻ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ… ഗ്ലിസറിൻ ഉപയോഗിച്ചുകൊണ്ട് വെറും മൂന്ന് ദിവസം ഇതുപോലെ ചെയ്തു നോക്കൂ… ഉഗ്രൻ റിസൾട്ട് നേടാം…

നമ്മൾ സിറം അതുപോലെ ക്രീമുകൾ ഒക്കെ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് പരിചയപ്പെടുന്ന സമയത്ത് നമ്മളെ ഏറ്റവും കൂടുതൽ ആയിട്ട് ഉപയോഗിച്ചിട്ടുള്ള ഒരു സാധനമാണ് ഗ്ലിസറിൻ.. നമ്മൾ സ്ഥിരമായി പല സാധനങ്ങളിലും ഈ ഗ്ലിസറിൻ ഉപയോഗിക്കുമ്പോൾ പല ആളുകളും ചോദിക്കുന്ന ഒരു ചോദ്യമാണ് നിങ്ങൾക്ക് ഗ്ലിസറിൻ അകത്ത് ആരെങ്കിലും വല്ല കൈവശം തന്നിട്ടുണ്ടോ എന്ന്… ഇത്രയധികം ഗ്ലിസറിൻ ഉപയോഗിക്കാനുള്ള കാരണം എന്താണ്.. എന്താണ് ഇതിൻറെ ഗുണം എന്നൊക്കെ ധാരാളം പേർ ചോദിച്ചിട്ടുണ്ട്.. സത്യത്തിൽ ഗ്ലിസറിൻ എന്നത് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണെങ്കിൽ അതിനെക്കുറിച്ച് തെറ്റിദ്ധരിച്ചത് കൊണ്ടാണ് ഞാൻ കൂടുതലും അതിനെക്കുറിച്ച് ഒന്നും പറയാത്തത്.. ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഗ്ലിസറിൻ പല പ്രധാന ഒരു ചേരുവക ആയിട്ട് ഉപയോഗിക്കുന്ന ഒരു അടിപൊളി റെമഡി ആണ്..

അതുകൊണ്ടുതന്നെ ആൾക്കാർ ഇതിനെ കുറിച്ച് സ്ഥിരമായി ചോദിക്കുന്നത് കൊണ്ട് ഒന്ന് രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം.. ഗ്ലിസറിൻ സത്യത്തിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ അത് എന്ത് തന്നെയായാലും അതിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സ്കിന്നിന് വളരെ അധികം ഗുണങ്ങൾ തരുന്ന ഒന്നാണ്..ഇത് ഡ്രൈ സ്കിന് അതുപോലെ മുഖത്തുണ്ടാകുന്ന പല പ്രശ്നങ്ങളും മാറ്റാൻ സഹായിക്കും.. നമ്മുടെ സ്കിന്നിലെ വാട്ടർ ബാലൻസ് ചെയ്യുവാനുള്ള ഒരു പ്രത്യേക കഴിവ് ഗ്ലിസറിൻ ഉണ്ട്..

നമ്മുടെ ഏതു ഭാഗത്തെ സ്കിൻ ആയാലും നല്ല സോഫ്റ്റ് ആയി സ്മൂത്തായി ഇരിക്കുന്നതിന് ഗ്ലിസറിൻ വളരെ അധികം സഹായിക്കാം.. ഇതൊന്നും കൂടാതെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന കെമിക്കൽ റിയാക്ഷൻ സ്.. ഫങ്കൽ ഇൻഫെക്ഷൻ ഇവ രണ്ടും തടയുന്നതിന് ഉള്ള കഴിവ് ഗ്ലിസറിന് ഉണ്ട്.. അപ്പോൾ ഇത്രയും ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് അതുപോലെ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ബോഡി ലോഷനുകൾ സോപ്പുകൾ അതുപോലെ ക്രീമുകൾ ഇവയിലൊക്കെ ചേർക്കുന്നത് എന്താണെന്ന് നോക്കിയാൽ ഇവയിൽ ഏറ്റവും കൂടുതൽ ചേർക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു ചേരുവക ആയിട്ട് ഗ്ലിസറിൻ കാണാൻ സാധിക്കും.. നിങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഹെയർ റിമൂവർ അതിൽ പോലും ഗ്ലിസറിൻ സാന്നിധ്യമുണ്ട്..

അപ്പോൾ ഇത്രയധികം ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് ഗ്ലിസറിൻ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്നത്.. ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് ഒരു മൂന്ന് ദിവസം കൊണ്ട് ഗ്ലിസറിൻ ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുഖത്ത് ഉണ്ടാകുന്ന പാടുകളും അതുപോലെ മറ്റു പ്രശ്നങ്ങളും മാറ്റിയെടുക്കാനുള്ള മുഖം നല്ല ബ്രൈറ്റ് ആക്കാൻ എങ്ങനെ സാധിക്കുന്നു എന്നുള്ളതാണ്… അതിനായി മൂന്ന് കാര്യങ്ങൾ നിങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്.. ആ മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണ് എന്നും.. അതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. അതെങ്ങനെ ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം..