തുടയിടുക്കിലെ കറുപ്പ് നിറവും.. ദുർഗന്ധവും.. ഇൻഫെക്ഷനുകൾ മാറ്റാൻ സഹായിക്കുന്ന അടിപൊളി ഹോം റെമഡി… ഉഗ്രൻ റിസൾട്ട് തരുന്ന ടിപ്സ് ട്രൈ ചെയ്തു നോക്കൂ…

ഒരുപാട് ആളുകൾ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ് തുടയിടുക്കിൽ ഉണ്ടാകുന്ന കറുപ്പ് നിറം മാറുന്നതിന് എന്തെങ്കിലും മാർഗമുണ്ടോ എന്നുള്ളത്.. ഈ തുടയിടുക്കിൽ കറുപ്പ് ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.. ചിലപ്പോൾ ചില രോഗങ്ങളുടെ ലക്ഷണമായും ഉണ്ടാക്കാം.. അതല്ലെങ്കിൽ ചില മരുന്നുകൾ നമ്മൾ കഴിക്കുന്നതുമൂലം ഉണ്ടാക്കാം.. ഇതിൻറെ സൈഡ് എഫക്ട് മൂലം ഉണ്ടാകാം.. അല്ലെങ്കിൽ ചില ഹോർമോൺ ഇമ്പാലൻസ് കൊണ്ട് ഉണ്ടാക്കാം.. ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന കറുപ്പ് നിറം ആണ് നിങ്ങൾക്കുള്ളത് എങ്കിൽ അത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ മാത്രമേ ആ കറുപ്പുനിറം മാറും.. അതല്ലെങ്കിൽ നോർമൽ ആയിട്ട് ഉണ്ടാകുന്ന കറുപ്പ് നിറം ആണെങ്കിൽ അത് മാറ്റിയെടുക്കാൻ ആയിട്ട് നമുക്ക് സിമ്പിൾ ആയിട്ട് ട്രൈ ചെയ്യാവുന്ന മാർഗ്ഗങ്ങളുണ്ട്..

അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് അത്തരമൊരു സിമ്പിൾ ആയിട്ടുള്ള കാര്യമാണ്.. തുടയിടുക്കിലെ കറുപ്പ് നിറം മാറുന്നതിനും അതുപോലെ ഇന്ഫക്ഷന്സ് തടയുന്നതിനും സഹായിക്കുന്ന 3 അടിപൊളി ടിപ്സ് ആണ്.. ഞാൻ മൂന്നെണ്ണം പരിചയപ്പെടുത്തുന്നുണ്ട് എങ്കിലും നിങ്ങൾക്ക് ഇതിൽ ഏതാണ് ഈസി ആയി തോന്നുന്നത് ഉപയോഗിക്കാം.. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും.. ഇതെങ്ങനെ നമുക്ക് നോക്കാം… ആദ്യത്തെ ടിപ്സ് തയ്യാറാക്കുവാൻ ആയിട്ട് ഒരു ഉരുളക്കിഴങ്ങ് എടുക്കുക.. ഇത് നല്ലപോലെ കഴുകിയശേഷം.. ഇത് നല്ലപോലെ ഗ്രേറ്റ് ചെയ്തു എടുക്കുക.. അതിനുശേഷം ഇതിൻറെ നീര് നല്ലപോലെ പിഴിഞ്ഞെടുക്കുക..

പിഴിഞ്ഞെടുത്ത അതിനുശേഷം ഈ ഉരുളക്കിഴങ്ങുതൊലി ഒരു ബൗളിൽ തന്നെ വയ്ക്കുക.. ഈ പിഴിഞ്ഞെടുത്ത ഉരുളക്കിഴങ്ങ് നീര് ഇലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് കൊടുക്കുക.. രണ്ടു തുള്ളി ട്രീറ്റി ഓയിൽ കൂടി ചേർത്ത് കൊടുക്കുക.. അതിനുശേഷം എന്നെ നല്ലപോലെ മിക്സ് ചെയ്യുക.. ഇത് ഒരു എസ്സൻഷ്യൽ ഓയിൽ ആണ്.. ടി ട്രീ ഓയിൽ വേണമെങ്കിൽ ഉപയോഗിച്ചാൽ മതി.. പക്ഷേ ഇത് ഉപയോഗിക്കുന്നത് എന്തെങ്കിലും ദുർഗന്ധം ഉണ്ടെങ്കിൽ അത് മാറുന്നതിനു അതിനോടൊപ്പം ഫംഗൽ ഇൻഫെക്ഷൻ ഉണ്ടെങ്കിൽ അത് മാറുന്നതിനും ഇനി അത്തരം പ്രശ്നങ്ങൾ ഇല്ലെങ്കിൽ അത് വരാതിരിക്കാനും സഹായിക്കും.. ഇനി ഇത് നല്ലപോലെ മിക്സ് ചെയ്ത ശേഷം ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് നമുക്ക് നോക്കാം… ആദ്യം തന്നെ തുടയിടുക്ക് അൽപം ചൂടുവെള്ളം ഉപയോഗിച്ച് നല്ലപോലെ ക്ലീൻ ചെയ്യുക..

അതിനുശേഷം ഉരുളക്കിഴങ്ങ് നീര് പിഴിഞ്ഞ് തൊലി ഈ കറുപ്പുനിറമുള്ള ഭാഗത്ത് നല്ലപോലെ സ്ക്രബ് ചെയ്തു കൊടുക്കുക.. അതിനുശേഷം ഈ തയ്യാറാക്കിയ മിശ്രിതം തുടയിടുക്കിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക.. അതിനുശേഷം ഒരു 15 മിനിറ്റ് നേരത്തേക്ക് ഡ്രൈ ആവുന്നതിന് എന്ന് വയ്ക്കുക.. ഉണങ്ങിയതിനുശേഷം കഴുകിക്കളയുകയും.. അല്ലെങ്കിൽ കുളിക്കുകയോ ചെയ്യാം.. ഇനി നമുക്ക് രണ്ടാമത്തെ മാർഗം എന്താണെന്ന് നോക്കാം.. ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ എടുക്കുക.. ഇതിലേക്ക് ഒരു ടീസ്പൂൺ ഗ്ലിസറിൻ കൂടി ചേർത്ത് കൊടുക്കുക.. അതിനുശേഷം ഒരു ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ കൂടി ചേർത്ത് കൊടുക്കുക…