ചെറുപ്പം നിലനിർത്താൻ ഉള്ള കുറച്ച് ട്രിക്സ്… ക്രീമുകൾ അവൾ അല്ലെങ്കിൽ ട്രീറ്റ്മെൻറ് ഒന്നും എടുക്കാതെ തന്നെ ചെറുപ്പം ആകാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് യവനം നിലനിർത്താൻ ഉള്ള കുറച്ച് ടിപ്സുകൾ ആണ്.. ശരിക്കും നമുക്ക് യൗവനം നിലനിർത്താൻ സാധിക്കുമോ.. വയസ്സ് എന്ന് പറയുന്നത് എല്ലാവർക്കും പ്രായമാകും.. പലരും പറയാറുണ്ട് എനിക്ക് പെട്ടെന്ന് പ്രായമായ പോലെ ഒരു തോന്നൽ ഉണ്ട്.. കാരണം ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ ശരീരം എത്തുന്നില്ല.. മനസ്സിൽ ഇപ്പോഴും ചെറുപ്പമാണ് പക്ഷെ ശരീരം ആ ഒരു സ്പീഡിൽ വരുന്നില്ല.. എനിക്ക് പെട്ടെന്ന് നടന്ന പോകണമെന്ന് ഉണ്ടെങ്കിലും കുറച്ചുദൂരം നടക്കുമ്പോൾ തന്നെ കിതപ്പ് അനുഭവപ്പെടും.. എങ്ങനെ കുറെ ആളുകൾ പറയാറുണ്ട്.. എന്താണ് ഏജിംഗ്.. എന്താണ് പ്രായമാകുക എന്ന് പറയുന്നത്.. പ്രായം ആകുന്നതിന് പ്രധാനമായും പറയുന്നത് മൂന്നുതരം ഏജിങ് ഉണ്ട്.. ഒന്നാമത്തേത് പ്രോണാൾജിക്കൽ ഏജിങ്.. ഇതു പറഞ്ഞാൽ ഇത് നമ്മളുടെ സാധാരണ പ്രായത്തെ ആണ് ഇങ്ങനെ പറയുന്നത്..

രണ്ടാമത് പറയുന്നത് ബയോളജിക്കൽ ഏജിങ്.. ഇത് എന്ന് പറഞ്ഞാൽ നമുക്ക് ചിലപ്പോൾ 60 വയസ്സ് ആയിരിക്കും അച്ഛൻ അമ്മ ശരീരത്തിന് 40 വയസ്സ് മാത്രമേ കാണുന്നുള്ളൂ.. അല്ലെങ്കിൽ നമുക്ക് 40 വയസ്സ് ആണെങ്കിൽ നമ്മുടെ ശരീരത്തിന് 60 വയസ്സ് തോന്നിക്കും.. ചിലർക്ക് 38 വയസ്സുള്ള ഹാർട്ട് അറ്റാക്ക് ആയിരുന്നു.. അല്ലെങ്കിൽ ഉറങ്ങി കിടന്നപ്പോൾ ഉറക്കത്തിൽ തന്നെ മരിച്ചുപോയി.. എന്നൊക്കെ പറയാറുള്ളത് കേട്ടിട്ടില്ലേ 38 വയസ്സ് എന്ന് പറഞ്ഞിട്ട് കാര്യമില്ല നമ്മുടെ ശരീരം ചിലപ്പോൾ എഴുപതും എൺപതും പോലെ ആയിരിക്കും..

മൂന്നാമത്തേതാണ് സൈക്കോളജിക്കൽ ഏജിങ്.. ഇതിനകത്താണ് 60 വയസ്സുള്ള ആളുകൾ 30 വയസ്സുള്ള ആളുകളെ പോലെ പെരുമാറുന്നത്.. ചിന്തിക്കുന്നത് ഇതൊക്കെ വരുന്നത്.. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ഇതൊരു കാരണമാണ് കാരണം മാതാപിതാക്കളുടെ കാലഘട്ടം എന്ന് പറയുന്നത് പഴയ കാലഘട്ടമാണ്.. പഴയ കാലഘട്ടത്തിൽ നിന്ന് അവരുടെ മക്കളുടെ കാലഘട്ടത്തിലേക്ക് വരാനുള്ള ഒരു ബുദ്ധിമുട്ടാണ്.. അപ്പോൾ ഈ ഒരു സൈക്കോളജിക്കൽ ഏജിങ് മാറ്റിയെടുത്താൽ മാത്രമേ ബന്ധങ്ങൾ നിലനിർത്താൻ സാധിക്കുന്നു.. അതാണ് ഇതിന് ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന കാരണം..