പ്രമേഹരോഗ സാധ്യത നേരത്തെ തന്നെ നമുക്ക് മനസ്സിലാക്കാം… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പ്രമേഹം എന്ന വിഷയത്തെക്കുറിച്ചാണ്.. സത്യം പറഞ്ഞാൽ ഇന്ന് ഒരുപാട് ആളുകളിൽ സാധാരണ രീതികളിൽ ആയിട്ടുണ്ട് ഈ പ്രമേഹം എന്നു പറയുന്ന രോഗം.. സത്യം പറഞ്ഞാൽ നമുക്ക് പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് നേരത്തെ തന്നെ മനസ്സിലാകും.. എത്ര നാൾ കൊണ്ട് നമുക്ക് പ്രമേഹം വരാൻ സാധിക്കും എന്ന് മനസ്സിലാക്കുന്ന ബ്ലഡ് ടെസ്റ്റ് വരെ ഇന്ന് ഉണ്ട്.. ആ ഒരു ബ്ലഡ് ടെസ്റ്റ് നമ്മൾ ചെയ്യുമ്പോൾ തന്നെ നമുക്ക് ഒരു ഏകദേശ ഐഡിയ കിട്ടും.. നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ ഒരു രീതി വെച്ചിട്ട് മലയാളികളിൽ ഭൂരിഭാഗം ആളുകളിലും പ്രമേഹം എന്ന് പറയുന്ന ഒരു ഹെൽത്ത് പ്രോബ്ലം ഉണ്ട്..

ഷുഗർ ലെവൽ കണ്ട്രോളിൽ വരാതിരിക്കുന്ന ഒരു അവസ്ഥ ഉണ്ട് അതിൽ നമ്മൾ പല ആളുകളും പറയുന്ന ഒരു കാര്യമുണ്ട്.. എനിക്ക് പാരമ്പര്യം ആയിട്ടുള്ളതാണ് എൻറെ അച്ഛനും അമ്മയ്ക്കും ഉണ്ട്.. അതുകൊണ്ട് എനിക്ക് എപ്പോൾ വരുമെന്ന് ഞാൻ വെയിറ്റ് ചെയ്യുകയാണ്. രണ്ടാമത്തെ കാര്യം എന്നു പറയുന്നത് നമ്മുടെ അമിതവണ്ണമാണ്.. കഴിഞ്ഞ ദിവസം ഒരാൾ വന്നു പറഞ്ഞു ഡോക്ടർ അന്ന് വീഡിയോയിൽ പറഞ്ഞില്ലേ സ്കിൻ ടാഗ് കാര്യം.. എനിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു അതുകൊണ്ട് ഡോക്ടർ പറഞ്ഞ ടെസ്റ്റ് ഞാൻ ചെയ്തു.. അത് നോക്കിയപ്പോൾ അദ്ദേഹം ഡയബറ്റിക് ആയിരുന്നു.. അദ്ദേഹം അറിഞ്ഞിരുന്നില്ല ഒരു രോഗം വന്നിരുന്നു എന്ന്. അദ്ദേഹത്തിന് 33 വയസ്സ് മാത്രമേ ഉള്ളൂ.സത്യം പറഞ്ഞാൽ ചെറിയ പ്രായത്തിൽ തന്നെയാണ് ഇന്ന് പ്രമേഹം വന്നു തുടങ്ങുന്നത്.. സ്കിൻ ടാഗ് വരുന്ന ശരീരഭാരം വല്ലാതെ കൂടുന്നു.

അപ്പോൾ ഈ ഒരു ലക്ഷണം കാണുമ്പോൾ തന്നെ ആദ്യം തന്നെ നമ്മൾ സംശയിക്കണം പ്രമേഹം എന്ന രോഗത്തെക്കുറിച്ച്. പിന്നെ ഒരു കാര്യമുണ്ട് സാധാരണ പറയാറുള്ളത് ഡോക്ടർ എനിക്ക് പ്രമേഹം ഇല്ല. എൻറെ ശരീരത്തിന് ഇടയ്ക്കയിൽ വിറയൽ വരും.. പല ബുദ്ധിമുട്ടുകളും ഉണ്ട് പക്ഷേ എനിക്ക് പ്രമേഹ ഇല്ല.. സത്യം പറഞ്ഞാൽ അങ്ങനെയുള്ളവരാണ് ശരിക്കും ഷുഗർ രോഗികൾ.. ഷുഗർ രോഗം എന്നതിന് കാട്ടിലും ഷുഗർ രോഗം വരാൻ പോകുന്നു എന്ന് ഒരു അവസ്ഥയാണ്..