രാവിലെ എണീക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… ഇക്കാര്യങ്ങൾ നിങ്ങൾ അറിയാതെ പോയാൽ നിത്യരോഗി ആകും… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആരോഗ്യമുള്ള ഒരു ശരീരം ആരോഗ്യമുള്ള ഒരു മനസ്സ് നമുക്ക് ലഭിക്കാൻ ആയിട്ട് നമ്മുടെ ഒരു ദിവസം നമ്മൾ എങ്ങനെ ഇരിക്കണം എന്നുള്ളതാണ്.. ഇത് ഒരു റൂൾസ് ആൻഡ് റെഗുലേഷൻ അല്ല എന്നാലും ഇത് നിങ്ങൾ ജീവിതത്തിൽ ഫോളോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റം തന്നെ സംഭവിക്കും സാധ്യതയുണ്ട് അതുകൊണ്ടാണ് പറഞ്ഞത്.. അപ്പോൾ എല്ലാവർക്കും അറിയാം പല ആളുകളുടെയും ഭൂരിഭാഗം പ്രശ്നങ്ങളും വരുന്നത് രാവിലെ എഴുന്നേൽക്കാൻ ഉള്ള ബുദ്ധിമുട്ട്.. എഴുന്നേറ്റ് കഴിഞ്ഞാൽ കുറച്ച് സമയം പോട്ടെ.. കുറച്ചുകൂടെ കഴിഞ്ഞ് എഴുന്നേൽക്കാൻ ആ ഒരു രീതിയിലേക്ക് വരും..

ചിലരൊക്കെ അലാറം വെച്ചിട്ടും അത് ഓഫ് ചെയ്ത് പിന്നെയും കിടന്നുറങ്ങും.. കുറച്ചുകൂടി സമയം നീട്ടി കിട്ടിയാൽ നല്ലതല്ല എന്ന് ഓർത്തു കിടന്നുറങ്ങുന്ന ആളുകളുണ്ട്.. ഇതെല്ലാം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ എന്താണ് സംഭവിക്കുക വെക്കുമ്പോൾ തന്നെ വേദന അനുഭവപ്പെടുക.. കുറച്ചുനേരം ഒന്ന് നടന്നു കഴിയുമ്പോൾ ആയിരിക്കും ഇതെന്ന് ശരിയായ വരുക.. ആദ്യം എണീക്കുമ്പോൾ ആയിരിക്കും ഈ ബുദ്ധിമുട്ട് പിന്നീട് നടന്ന ശരീരം ഒന്ന് ചൂടായിക്കഴിയുമ്പോൾ പിന്നെ ഒക്കെ ആവും.. അപ്പോൾ ഈ രാവിലെ എഴുന്നേൽക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.. അഥവാ ഇനി എഴുന്നേറ്റ് കഴിഞ്ഞാലും ഒരു അരമണിക്കൂറോളം ഉരുണ്ടും ചരിഞ്ഞു കിടന്ന് എണീറ്റ് ആണ് കുറെ കാര്യങ്ങൾ ചെയ്യുന്നത്.. ഇന്ന് ഒരുപാട് പേർ രാത്രി ഒരുപാട് വൈകി രാവിലെ 10 മണി വരെ കിടന്നുറങ്ങുന്ന ആളുകളുണ്ട്..

നിങ്ങൾ ആദ്യം ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ ആദ്യം ഒരു ടൈം ഫിക്സ് ചെയ്ത് വയ്ക്കുക എന്നതാണ്.. ചിലർ എല്ലാ ദിവസവും ആറു മണിക്ക് എണീറ്റ് ഇട്ട് ഞായറാഴ്ച മാത്രം പത്തുമണിവരെ കിടന്നുറങ്ങും അങ്ങനെ വരുമ്പോൾ ശരീരത്തിന് ഇതൊന്നും അറിയില്ല.. അപ്പോൾ ശരീരത്തിന് എന്തിനാണ് ഇത്രയും നേരം ഉറങ്ങുന്നത് ഉള്ള ഒരു കൺഫ്യൂഷൻ വരും.. അപ്പോൾ അങ്ങനെ ഒരു കൺഫ്യൂഷൻ വരുത്താതെ ഇരിക്കുന്നതാണ് നല്ലത്.. ശരീരത്തിന് പ്രധാനമായും ആവശ്യം എല്ലാ ദിവസവും ഒരു ടൈം ഫിക്സ് ചെയ്ത് വയ്ക്കുക എന്നതാണ്.. കറക്റ്റ് ടൈം എന്നും എണീക്കാൻ ശ്രമിക്കുക..