ദാമ്പത്യജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ഇൻഫർമേഷൻ…

എന്താണ് പോൺ വീഡിയോസ്… ഇത് എങ്ങനെയാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നത് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. നമ്മൾ ഒരു സിനിമ കാണുമ്പോൾ ശ്രദ്ധിക്കാറിlle… സിനിമയിൽ ഒരാൾ തന്നെ പത്തു പതിനഞ്ചു പേരെ ഒറ്റക്ക് ഇടിക്കുന്ന സീനുകൾ കാണാറില്ലേ.. ചെറുതായിട്ട് ഒന്ന് ഇടുമ്പോൾ തന്നെ തെരിച്ചു പോകുന്നത് സീനുകൾ കണ്ട് നമ്മൾ കയ്യടി ക്കാറുണ്ട്.. അപ്പോൾ നമുക്ക് അറിയാം ഇതൊരു സിനിമ ആണ് ഇതൊന്നും റിയൽ ലൈഫിൽ നടക്കില്ല എന്നത്..

പക്ഷേ പല ആളുകളുടെയും റിയൽ ലൈഫിൽ അവർ തെറ്റിദ്ധരിക്കപ്പെടുന്ന കുറച്ചു കാര്യങ്ങളിൽ ഒന്നാമത്തേത് പോൺ വീഡിയോസ് ആണ്… അതെ പോൺ വീഡിയോസ് കണ്ടുകഴിഞ്ഞ അതേപോലെ അവരുടെ ജീവിതത്തിലും അത് ക്രിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന കുറച്ചുപേർ അവർ പലരും പല ഡിപ്രഷൻ ലേക്ക് പോകുന്ന ആളുകൾ ഉണ്ട്.. ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായ ആളുകളുണ്ട്.. കാരണം എന്താണെന്ന് വെച്ചാൽ അതാണ് റിയാലിറ്റി എന്ന് വിചാരിച്ചു കൊണ്ട് അവർ അതുതന്നെയാണ് അവരുടെ പേഴ്സണൽ ലൈഫിൽ ചെയ്യുന്നത്..

അതായത് ഒരു സിനിമ എങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത്.. പോൺ വീഡിയോസ് എന്നു പറയുന്നത് ഒരു വികാരവും ഇല്ലാതെ ഷൂട്ട് ചെയ്യുന്നതാണ്.. അതുപോലെ പലരും ആരും ക്ലിനിക്കിൽ വരുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യമാണ് എൻറെ അതായത് പുരുഷലിംഗം വളരെ ചെറുതാണ്.. ഞാൻ ചോദിക്കാറുണ്ട് എന്തുകൊണ്ടാണ് താങ്കൾക്ക് ഇങ്ങനെ തോന്നാറുണ്ടോ എന്ന അപ്പോൾ അദ്ദേഹം പറയും കാരണം അവർ കാണുന്ന വീഡിയോസ് എല്ലാം വലിയൊരു പുരുഷലിംഗം ആണ് അതിൽ കാണുന്നത്.. അപ്പോൾ അതുവെച്ചു നോക്കുമ്പോൾ എൻറെ ലിംഗം വളരെ ചെറുതാണ്.. ഇങ്ങനെ പറയുന്ന ഒരുപാട് ആളുകളുണ്ട്..