ശരീരത്തിന് ഗുണം ചെയ്യുന്ന ഭക്ഷണരീതി ക്രമം… ഈ ഒറ്റ ഭക്ഷണം ഒഴിവാക്കി നോക്കൂ ജീവിതത്തിൽ അസുഖങ്ങൾ വരില്ല…

എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങൾ ആണ് അതായത് ഡോക്ടർ എപ്പോഴും പറയാറുണ്ടല്ലോ ഭക്ഷണരീതികളെ കുറിച്ച്.. ശരിക്കും ആരോഗ്യമുള്ള ഒരു ശരീരം അതെ അത് നോർമൽ ആയിട്ടുള്ള ഒരു ആരോഗ്യമുള്ള ശരീരം കൊണ്ടുവരാൻ ഏതു രീതിയിലുള്ള ഭക്ഷണം കഴിക്കണം.. എന്നുള്ള ഒരു കോമൺ ആയിട്ടുള്ള ഒരു ചോദ്യമായിരുന്നു.. അപ്പോൾ ഇന്ന് ആ ഒരു ചോദ്യമാണ് ഡിസ്കസ് ചെയ്യുന്നത്.. ശരിക്കും ഇങ്ങനെ ഒരു ഭക്ഷണക്രമം ഉണ്ടോ.. അങ്ങനെ ഉണ്ടെങ്കിൽ അത് എന്താണ്… ആദ്യം തന്നെ പറയാം അങ്ങനെ ഒരു ഫോർമാറ്റ് ഇല്ല.. ആരോഗ്യകരമായ ഒരു ഭക്ഷണ രീതി എന്ന് ഫോർമാറ്റിൽ ഇല്ല കാരണം പൊതുവേ മദ്യപാനം എന്നുപറയുന്നത് വളരെ മോശമായി കരുതുന്ന ഒന്നാണ്..

സ്ഥിരമായി മദ്യപിക്കുന്ന ആളുകളുമുണ്ട് വല്ലപ്പോഴും മദ്യപിക്കുന്ന ആളുകളുമുണ്ട്.. പക്ഷേ വല്ലപ്പോഴും മദ്യപിക്കുന്ന ആളുകൾക്ക് ആയിരിക്കും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നത്.. ചിലരെ കാണാറില്ലേ ഫുൾടൈം മദ്യപാനികൾ ആയിരിക്കും പക്ഷേ അദ്ദേഹത്തിന് വലിയ കുഴപ്പമൊന്നുമില്ല എന്ന്.. അതുകൊണ്ട് നമ്മുടെ ശരീരത്തിന് ഏത് പറ്റും പറ്റില്ല എന്നത് മാത്രമാണ് ഇവിടുത്തെ വിഷയം.. അല്ലാതെ നമ്മൾ കഴിക്കുന്ന കുടിക്കുന്ന ഏതെങ്കിലും വസ്തുക്കൾ മോശമാണെന്ന് എന്ന് രീതിയല്ല.. ഉരുളക്കിഴങ്ങ് മോശമാകുന്നത് കിഴങ്ങ് മോശമായത് കൊണ്ടല്ല നമുക്ക് നമ്മുടെ ശരീരം ഉരുളക്കിഴങ്ങിന് digestion ചെയ്യുന്നത് നമ്മുടെ ദഹനരസം പ്രോപ്പർ ആയിട്ട് വരുന്നുണ്ടോ അല്ലെങ്കിൽ നമ്മുടെ ബാക്ടീരിയൽ പ്രോപ്പർ ആയി ഫംഗ്ഷൻ ആണോ എന്നുള്ള അതിന് അനുസരിച്ച് ആയിരിക്കും ഉരുളക്കിഴങ്ങ് നല്ലതാണോ അല്ലയോ എന്ന് പറയുന്നത്..

ഇങ്ങനെയുള്ള ഒരു ഫോർമാറ്റ് ഇല്ല എന്നാലും പൊതുവേ ഏത് രീതിയിലുള്ള ജീവിത രീതിയാണ് ഏറ്റവും നല്ലത് എന്ന് പറയാം.. പഴങ്ങൾ പൊതുവെ നല്ലതാണ് എന്ന് പറയാറുണ്ട്.. എങ്കിലും ഒരു കാര്യം പറയാം സ്ഥിരമായി നമുക്ക് മലബന്ധ പ്രശ്നം ഉണ്ടെങ്കിൽ അതായത് കറക്റ്റ് ആയി ടോയ്‌ലെറ്റിൽ പോകാൻ പറ്റുന്നില്ല.. അല്ലെങ്കിൽ പൂർണമായി പോയെന്ന് തോന്നൽ വരുന്നില്ല.. അങ്ങനെയുള്ള ആളുകൾ ചെയ്യേണ്ടത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്..അതിൽ ആദ്യത്തെ കാര്യം ഒരു ദിവസം ഒരു പേരയ്ക്ക വീതം കഴിക്കുക എന്നതാണ്.. ഏറ്റവും നല്ലൊരു കാര്യമാണ്.. പഴങ്ങളിൽ ഏറ്റവും വൈറ്റമിൻ സി കൂടുതൽ അടങ്ങിയത് പേരക്കിലാണ്…