വൃക്ക രോഗം വന്നാൽ മരണം സുനിശ്ചിതമാണോ… വൃക്ക രോഗി ആകുന്നതിനെ പ്രധാന തുടക്ക ലക്ഷണങ്ങൾ എന്തൊക്കെയാണ്… വിശദമായി അറിയുക..

നമുക്കറിയാം ഇന്ന് ലോകത്തിൽ വൃക്കരോഗങ്ങൾ വളരെ അധികമാണ്.. 100 പ്രായമുള്ള വ്യക്തികളെ എടുത്താൽ അതിൽ 13 പേർക്കും അവർ അറിയാതെ തന്നെ വൃക്ക രോഗം ഉണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.. നമുക്ക് ചോദിക്കാം വൃക്കരോഗം കൊണ്ട് എന്താണ് കുഴപ്പം.. വൃക്ക രോഗം വന്നാൽ മരണം സുനിശ്ചിതമാണ്.. വൃക്കകൾ എന്ന് പറയുന്നത് ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളാണ്.. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ മുഴുവൻ സുഖമായി നടത്തുവാൻ വേണ്ടി ആന്തരിക പരിസ്ഥിതി നിലനിർത്തി കൊണ്ടു പോകുന്നത് ഈ വൃക്കകളാണ്..

നാമറിയാതെ 24 മണിക്കൂറും ശരീരത്തിലെ രക്തം മുഴുവൻ ശുദ്ധീകരിച്ച നൽകുന്ന കടമയാണ് വൃക്കകൾക്ക് ഉള്ളത്.. അതുപോലെ വൃക്കകൾ ശരീരത്തിലെ ജലാംശം ത്തിൻറെ അളവ് നിയന്ത്രിക്കുന്ന.. നമ്മൾ എത്ര വെള്ളം കുടിച്ചാലും നിറയില്ല വെള്ളം കുടിക്കുന്നത് എല്ലാം മാത്രമായി പോകും.. കൂടാതെ ശരീരത്തിലെ അപചയപ്രക്രിയ കൾക്ക് ശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ യൂറിയ ക്രിയാറ്റിനിൻ ആസിഡുകൾ ഇതൊക്കെ ശരീരത്തിന് ഹാനികരമായ എല്ലാത്തിനെയും പുറന്തള്ളുന്നത് ഈ കിഡ്നികൾ ആണ്..

കൂടാതെ ശരീരത്തിനാവശ്യമായ വിറ്റാമിൻ d ഉണ്ടാക്കുന്നതും ശരീരത്തിന് ആവശ്യമായ കാൽസ്യം സംരക്ഷിക്കുന്നതും.. എല്ലാം ഈ വൃക്കകളാണ്.. നമുക്കറിയാം ഈ രക്തസമ്മർദ്ദം ശരീരത്തിൽ നിലനിർത്തുന്നത് രക്തസമ്മർദ്ദത്തെ കണ്ട്രോൾ ചെയ്യുന്നത് കിഡ്നി ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ്..രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശരീരത്തിൽ ശരിയായ രക്തം വേണമെങ്കിൽ ഇത് ഇല്ലാതെ സാധിക്കില്ല.. വൃക്കകൾക്ക് കേടുകൾ വന്നാൽ രോഗി മരണത്തിലേക്ക് പോകും എന്നതിൽ യാതൊരു സംശയവുമില്ല.. ഈ കിഡ്നി രോഗം ഉണ്ടോ എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം….