വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഭക്ഷണരീതികൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് നമ്മുടെ നിത്യജീവിതത്തിൽ വ്യക്തികളായു കുടുംബങ്ങളെയും അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ്.. നമ്മുടെ ഭക്ഷണ രീതി നമ്മൾ എപ്പോൾ ഭക്ഷണം കഴിക്കണം എത്ര ഭക്ഷണം കഴിക്കണം ഭക്ഷണം കൊണ്ട് എന്തെങ്കിലും രോഗങ്ങൾ ഉണ്ടാകുമോ.. ഇങ്ങനെയുള്ള വിചാരങ്ങൾ തീരെയില്ലാതെ പോകുന്ന ഒരു തലമുറയിലാണ് നാം ജീവിക്കുന്നത് എന്ന് നമുക്കറിയാം. എത്രത്തോളം അടുക്കളയിൽ പാചകം ചെയ്യാതെ ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ കിട്ടുമ്പോൾ അത് കഴിച്ച് തൃപ്തിപ്പെടുന്ന ആളുകൾ ആണ് അധികവും.. കൂടാതെ ഏത് സമയത്ത് ഭക്ഷണം കഴിക്കണം.. എത്ര കഴിക്കണം..

എന്താണ് ഭക്ഷണം എന്നതിനെ കുറിച്ച് ഒരു വിവരവുമില്ലാതെ അറിഞ്ഞു അറിവില്ലായ്മ കൊണ്ടോ അതിനെ നിയന്ത്രണമില്ലാത്ത ഒരു ഭക്ഷണരീതിയിൽ ആണ് നമ്മുടെ അടുത്ത ജനറേഷൻ പോകുന്നത് എന്ന് നമുക്കറിയാം.. ഇതിൻറെ കാരണം എന്താണ് എന്ന് നമ്മൾ അന്വേഷിച്ചാൽ ഈ ഭക്ഷണത്തെ പറ്റിയും ഓരോ ദിവസം നമ്മൾ എന്തൊക്കെ കഴിക്കണം എന്നതിനെ കുറിച്ചും.. നമ്മുടെ ശരീരത്തിന് എന്തൊക്കെയാണ് ആവശ്യം എന്നതിനെപ്പറ്റിയും.. ആർക്കും ശരിയായ ഒരു വിവരമില്ല എന്നതാണ്.. ഇപ്പോൾ നടക്കുന്ന കണക്കുകൾ നോക്കിയാൽ 98 ശതമാനം ആളുകളും ഭക്ഷണത്തെ കുറിച്ച് യാതൊരു വിവരവും ഇല്ല.. 2% ആൾക്കാർക്ക് വിവരം ഉണ്ടെങ്കിലും എന്ത് കഴിക്കണം എന്ന് എങ്ങനെ കഴിക്കണമെന്നും അവർക്കറിയില്ല.. നമ്മൾ ഉറങ്ങുന്നു എണീക്കുന്നു ജോലി ചെയ്യുന്നു.. വിശക്കുന്നു പക്ഷേ ഇപ്പോൾ നമ്മൾ കാണുന്നത് രാത്രി 12 മണി ഒരുമണി വരെയും കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കുക..

ഇഷ്ടമുള്ള വറുത്ത സാധനങ്ങൾ കഴിക്കുക.. ഡ്രൈഫ്രൂട്ട്സ് കഴിക്കുക ഫാസ്റ്റ് ഫുഡ് കഴിക്കുക.. അങ്ങനെയുള്ള ഒരു ജീവിത രീതിയാണ്.. രാവിലെ കുട്ടികൾ ആണെങ്കിൽ പോലും പത്തുമണിവരെ കിടന്നുറങ്ങും.. അതിനുശേഷം എന്തെങ്കിലും കഴിക്കും.. എന്താ കഴിക്കുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല.. അത്തരമൊരു അപാകത യിലാണ് നമ്മുടെ ജീവിതത്തിൽ രീതി പോയിക്കൊണ്ടിരിക്കുന്നത്.. നമ്മുടെ ശരീരം അങ്ങനെ പ്രവർത്തിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഒരു യന്ത്രം അല്ല എന്ന് മനസ്സിലാക്കണം.. നമ്മുടെ ശരീരം പ്രകൃതിയോടും പകലിനും രാത്രിയോടെ അനു ലോപിച്ചാണ് ഈശ്വരൻ ഉണ്ടാക്കിയിരിക്കുന്നത്. ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഒരു താളമുണ്ട്.. നമ്മൾ അന്തരീക്ഷം കാണുന്നതുപോലെ പകലും രാത്രിയും കാണുന്നതുപോലെ ഒരു താളത്തിലാണ് ശരീരം വർക്ക് ചെയ്യുന്നത്…