കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം വെറും 20 മിനിറ്റ് കൊണ്ട് മാറ്റിയെടുക്കാം…യാതൊരു സൈഡ് ഇഫക്ടുകളും ഇല്ലാതെ ഉഗ്രൻ റിസൾട്ട് തരുന്ന ടിപ്സ്…

ഒട്ടു മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം.. കഴുത്തിനുചുറ്റും ഇങ്ങനെ കറുപ്പുനിറം ഉണ്ടാകുന്നതിന് കാരണം പലതും ഉണ്ടാവാം.. ആഭരണങ്ങൾ ധരിക്കുന്നതും വണ്ണം കൂടിയതിനു ശേഷം പെട്ടെന്ന് വണ്ണം കുറയുന്നതും ഒക്കെ ഈ കറുപ്പ് നിറം ഉണ്ടാകാൻ കാരണമാകാറുണ്ട്.. ഇന്ന് നമുക്ക് കഴുത്തിന് ചുറ്റുമുള്ള ഈ കറുപ്പുനിറം വെറും 20 മിനിറ്റ് കൊണ്ട് ഇല്ലാതാക്കാൻ സാധിക്കുന്ന ഒരു ഹോം റെമഡി പരിചയപ്പെടാം… ഇത് തയ്യാറാക്കുന്നത് 3 സ്റ്റെപ്പ് ഉണ്ട്.. ഇതു മൂന്നും ചെയ്താൽ മാത്രമേ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുകയുള്ളൂ.. അതുകൊണ്ട് ഈ വീഡിയോ മുഴുവനായും കണ്ട സ്റ്റെപ്പുകൾ മനസ്സിലാക്കിയ ശേഷം മാത്രം ട്രൈ ചെയ്യുക..

ആദ്യത്തെ സ്റ്റെപ്പ് നമ്മുടെ കഴുത്തിലെ കറുപ്പു നിറമുള്ള ഭാഗം സ്റ്റീം ചെയ്യുക എന്നാണ്. ഇതിനായി നമുക്ക് ആദ്യം ഒരു പാത്രത്തിൽ കുറച്ച് ചൂടുവെള്ളം എടുക്കുക.. ഒരു ടവ്വൽ ചെറുചൂടുവെള്ളത്തിൽ മുക്കി നമ്മുടെ കഴുത്തിലെ കറുപ്പു നിറത്തിലെ എങ്ങനെ സ്റ്റീം ചെയ്തു കൊടുക്കണം.. ഒരു മൂന്നു മണിക്കൂർ നേരത്തേക്ക് ഇങ്ങനെ സ്റ്റീൻ ചെയ്യണം.. ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം നമ്മുടെ കഴുത്തിലെ ആ ഭാഗത്തെ ചളി ഒക്കെ ഇളകി വരും.. രണ്ടാമത്തെ സ്റ്റെപ്പ് ആയിട്ട് കഴുത്തിൽ പറ്റിയ ഒരു സ്ക്രബ് നമുക്ക് തയ്യാറാക്കാം..

അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പ് എടുക്കുക.. ഇനി ഇതിലേക്ക് 2 ടീസ്പൂൺ ഒലിവ് ഓയിൽ ചേർത്ത് കൊടുക്കുക.. അതിനു ശേഷം നല്ലപോലെ മിക്സ് ചെയ്തു എടുക്കുക.. ഇനി ഇതിലേക്ക് 2 ടീസ്പൂൺ ബേക്കിംഗ് സോഡാ കൂടി ചേർത്ത് കൊടുക്കുക.. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.. അതിനുശേഷം ഇത് നമുക്ക് കഴുത്തിൽ എങ്ങനെയാണ് അപ്ലൈ ചെയ്യേണ്ടത് എന്ന് നോക്കാം.. ഒരു സ്ക്രബ്ബർ എടുത്ത് ഇതിൽ മുക്കി നല്ലപോലെ കഴുത്തിലെ കറുത്ത ഭാഗങ്ങളിൽ സ്ക്രബ് ചെയ്തു കൊടുക്കണം.. ഒരു മൂന്നു മിനിറ്റ് നേരത്തേക്ക് ഇങ്ങനെ സ്ക്രബ് ചെയ്യണം…