ചക്കക്കുരു കഴിക്കുമ്പോൾ ഗ്യാസ് പ്രശ്നം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്… ചക്ക കുരുവിന് ഗുണങ്ങൾ എന്തെല്ലാം… വിശദമായി അറിയുക..

പണ്ട് കുട്ടിക്കാലത്ത് ഒന്നാംക്ലാസിൽ പഠിക്കുന്ന സമയത്ത് സാറ് പഠിപ്പിക്കുമ്പോൾ കുട്ടികളുടെ സൈഡിൽ നിന്ന് വ്യാസ ബോംബ് പൊട്ടുന്ന ശബ്ദം കേൾക്കാം.. അപ്പോൾ സാറെ ചിരിച്ചുകൊണ്ട് ചോദിക്കും ആരാണ് രാവിലെ ചക്കക്കുരു കഴിച്ച് വന്നത് എന്ന്.. ചക്കക്കുരു കഴിച്ചാൽ കീഴ്വായു ശല്യം ഉണ്ടാകും എന്ന് ആദ്യമായി കേട്ടത് ചെറിയ ക്ലാസ്സുകളിൽ ആയിരുന്നു.. അതേപോലെ തന്നെ പലരും ക്ലിനിക്കിൽ വരുമ്പോൾ പറയാറുണ്ട് ഡോക്ടറെ ചക്കക്കുരു കഴിക്കാൻ പറ്റില്ല.. അത് കഴിച്ചാൽ ഭയങ്കര ഗ്യാസ് പ്രശ്നമാണ്..

എന്നാൽ ഇപ്പോൾ ലോക് ഡൗൺ ആയി വീട്ടിൽ ഇരിക്കുന്ന സമയത്ത് പലരുടെയും പ്രധാനപ്പെട്ട ഭക്ഷണം ചക്കയും ചക്കക്കുരുവും ഇതുകൊണ്ടുള്ള പലതരം കറികളും ആണ്.. ചക്കക്കുരു കഴിച്ചു കഴിഞ്ഞാൽ കീഴ്വായു ശല്യം ഉണ്ടാകുന്ന ഒരുപാട് പേരുടെ അനുഭവം ചക്ക കഴിച്ചാൽ ഇത്തരം അനുഭവം ഉണ്ടാകും എന്നാണ്.. ചക്കക്കുരു എങ്ങനെയാണ് ഇത്രയും ഗ്യാസ് പ്രശ്നമുണ്ടാക്കുന്നത് എന്നും.. കീഴ്വായു ശല്യം ഉണ്ടാകുന്നത് എന്നും ഞാൻ വിശദീകരിക്കാം.. ചക്ക എന്നു പറയുന്നത് വളരെ ന്യൂട്രീഷൻ നിറഞ്ഞ ഫുഡ് ആണ് എന്ന് നിങ്ങൾക്കറിയാം..

ഏകദേശം 100 ഗ്രാം ചക്കക്കുരു എടുത്താൽ 185 കാലറി ഊർജ്ജം അടങ്ങിയിട്ടുണ്ട്.. വളരെ ഉയർന്ന അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്.. മഗ്നീഷ്യം സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.. ഇതിനടുത്തുള്ള കാർബോഹൈഡ്രേറ്റ് ഫൈബറുകൾ നമ്മുടെ ശരീരത്തിനും വയറിനും ഗുണകരമാണ്.. എന്നാൽ ചക്കക്കുരു വിൻ അകത്ത് കാർബോഹൈഡ്രേറ്റ് ഉള്ളത് റെസിസ്റ്റൻസ് ചാർജ് ഫോമിലാണ്.. നമ്മൾ സാധാരണ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇത് ധരിക്കുന്നത് ആമാശയത്തിൽ ആണ് അല്ലേ.. എന്നാൽ റെസിസ്റ്റൻസ് ചാർജറുകളുടെ പ്രത്യേകത ഇവ ആമാശയത്തിൽ അല്ലാ ദഹിക്കുന്നത് പകരം കൂടലിൽ പോയി ആണ് ദഹിക്കുന്നത്…