മൈക്രോ ഗ്രീൻസ് ഗുണങ്ങൾ ലഭിക്കുന്ന ഭക്ഷണങ്ങൾ… വീട്ടിലെ തെങ്ങ് നൽകുന്ന നാച്ചുറൽ മൈക്രോ ഗ്രീൻസ്… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

മൈക്രോ ഗ്രീൻസ് എങ്ങനെയാണ് നമ്മുടെ ശരീരത്തിന് ആരോഗ്യകരമായ ആകുന്നത്… ഒരു ചെടി മുളപൊട്ടി അത് മുതിർന്ന വരുന്നതിന് തൊട്ടുമുൻപ് അതിനെ വളരാൻ ആവശ്യമുള്ള എല്ലാ ന്യൂട്രിയൻസ് ഉയർന്ന അളവിൽ ഒരു ചെടിയിൽ പെട്ടെന്ന് സംഭരിക്കപ്പെടുന്നത് കൊണ്ടാണ് ഇവ നമ്മൾ കഴിച്ചു കഴിഞ്ഞാൽ വളരെ ചെറിയ അളവിൽ കഴിച്ചാൽ പോലും നമ്മുടെ ശരീരത്തിന് ഒരുപാട് ന്യൂട്രിയൻസ് മൈക്രോ ഗ്രീൻസ് കിട്ടും എന്ന് പറയുന്നത്.. ഇതേ സാഹചര്യത്തിൽ തന്നെ നമ്മുടെ വീടുകളിൽ എല്ലാം പ്രകൃതിദത്തമായ രീതിയിൽ ഉണ്ടാകുന്ന ഒരു മൈക്രോഗ്രീൻ ഉണ്ട്.. നാളികേരം വീട്ടിൽ സൂക്ഷിച്ചു കഴിഞ്ഞാൽ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ അതിനകത്ത് മുള വരുന്നത് കാണാം..

തേങ്ങയിൽ മുള വന്നാൽ എന്താണ് ഇതിനകത്ത് ഒരു പൊങ്ങു രൂപപ്പെടും എന്ന് നിങ്ങൾക്കറിയാം.. ഇതാണ് നമുക്ക് പ്രകൃതിദത്തമായി കിട്ടുന്ന മൈക്രോ ഗ്രീൻസ് എന്ന നമുക്ക് അതിനെ വിളിക്കാൻ സാധിക്കാം.. കാരണമെന്തെന്നാൽ ഈ മുള വന്ന നാളികേരം നമ്മൾ മണ്ണിൽ നട്ടാലും അതിൽ വേരുകൾ ഉണ്ടായി ചെടി അത്യാവശ്യം പൊങ്ങി പ്രകൃതിയിൽ നിന്നും വളവും മിനറൽസും വലിച്ചെടുക്കാൻ പാകം ആകുന്നതുവരെ ആവശ്യമുള്ള എല്ലാ ന്യൂട്രിയൻസ് സംരക്ഷിക്കപ്പെടുന്നത് ആണ്..

ഇന്ന് ശാസ്ത്രലോകം ഇതിൻറെ ഗുണങ്ങൾ എല്ലാം കണ്ടെത്തിയിട്ടുണ്ട്.. നാളികേരത്തിൽ ഉം തേങ്ങ വെള്ളത്തിലും അടങ്ങിയിരിക്കുന്ന എല്ലാ മൈക്രോ ന്യൂട്രിയൻസ് മിനറൽസ് ഒരുമിച്ച് കിട്ടുന്നതാണ് ഈ തെങ്ങിൻറെ പൊങ്ങ് എന്ന് പറയുന്നത്… ഇതിൻറെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.. ഏകദേശം 64 ശതമാനം നമ്മുടെ ശരീരത്തിന് ഇൻസ്റ്റൻറ് ആയിട്ട് കാർബോഹൈഡ്രേറ്റ് പ്രധാനം ചെയ്യാൻ കഴിയുന്ന ഒരു ഭക്ഷണമാണ് തെങ്ങിൻറെ പൊങ്ങ്.. മാത്രമല്ല ഇതിലടങ്ങിയിരിക്കുന്ന ബി കോംപ്ലക്സ്.. ഇതിനകത്ത് ധാരാളം അടങ്ങിയിട്ടുണ്ട്.. കൊഴുപ്പിനെ അളവ് വളരെ കുറവാണ്.. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ വയറിനെ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ കഴിക്കാൻ സാധിക്കുന്ന ഒരു ഫുഡ് ആണിത്…