സ്ട്രച്ച് മാർക്ക് ഉണ്ടാകാൻ കാരണമെന്താണ്… ഇതെങ്ങനെ പരിഹരിക്കാം… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

സ്ത്രീകളിലും പുരുഷന്മാരിലും വളരെ കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നമാണ് സ്കിന്നിൽ വരുന്ന സ്ട്രച്ച് മാർക്ക്.. നമ്മുടെ സ്കിൻ നിൻറെ നേച്ചർ നിങ്ങൾക്കറിയാം നമ്മുടെ ശരീരത്തെ സംരക്ഷിച്ചു നിർത്തുന്ന ഏറ്റവും വലിയ ഓർഗൻ ആണ്.. സാധാരണ കുഞ്ഞുങ്ങൾ വളരുന്ന സമയത്ത് സ്കിന്നിന് gradually ഉള്ള ഒരു ഗ്രോത്ത് ആണ് ശരീരത്തിന് വികാസം സംഭവിക്കുന്നത്.. എന്നാൽ ഏതെങ്കിലും ഒരു ഭാഗത്ത് പെട്ടെന്ന് വികസിക്കേണ്ട ഒരു സാഹചര്യം വന്നു.. ഉദാഹരണം പറഞ്ഞാൽ നമ്മൾ വ്യായാമം ചെയ്യുമ്പോൾ മസിലുകൾ ഡെവലപ്പ് ചെയ്യുന്ന സമയത്ത് മസിലുകളിൽ വികാസം സംഭവിക്കുമ്പോൾ പുറമേയുള്ള സ്കിന് പ്രഷർ വരും.. അതിനെ വികസിക്കേണ്ട ഒരു സാഹചര്യം ഉണ്ടാകും..

ഇങ്ങനെയോ അല്ലെങ്കിൽ ടീനേജിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും വരുന്ന മാറ്റങ്ങൾ അതായത് മാസം മുറകൾ വരുന്ന സമയത്ത് പെൺകുട്ടികൾക്ക് ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന വികാസം.. ആൺകുട്ടികൾക്ക് ടീനേജ് ആയി തുടങ്ങുമ്പോൾ വരുന്ന മാറ്റങ്ങൾ.. അതുപോലെ സ്ത്രീകൾ ഗർഭിണി ആകുന്ന സമയത്ത് കുട്ടിയെ താങ്കളുടെ വരുന്ന വയറിൻറെ വലിപ്പവും.. ഇതെല്ലാം സ്കിന്നിന് അമിതമായ പ്രഷർ ക്രിയേറ്റ് ചെയ്യാം.. ഈ പ്രഷർ വരുമ്പോൾ സ്കിന്നിന് ഫോഴ്സ് ചെയ്ത വികസിക്കേണ്ട വരുന്നു..

സ്കിൻ നിൻറെ ഭാഗങ്ങൾ വികസിക്കുന്ന സമയത്ത് സ്കിൻ നിൻറെ ഉള്ളിൽ പ്രോട്ടീൻ ഫൈബർ കണക്ട് ചെയ്തിട്ടുണ്ട്.. ഈ പ്രോട്ടീൻ ഫൈബർ ഏതെങ്കിലും ഭാഗത്ത് ബ്രേക്ക് ചെയ്യും..ഇങ്ങനെ ബ്രേക്ക് ചെയ്യുമ്പോഴാണ് ആ ഭാഗത്ത് നീളത്തിലുള്ള പാടുകൾ വരുന്നത്.. ഇതിനെയാണ് നമ്മൾ സ്ട്രെച്ച്മാർക് എന്ന് വിളിക്കുന്നത്.. പുരുഷന്മാർക്കാണെങ്കിൽ മസിലുകൾ വികസിക്കുന്ന സമയത്ത് വരാം.. അല്ലെങ്കിൽ കുടവയറുള്ള പുരുഷന്മാരിൽ വരാം.. തുടയുടെ ഭാഗത്ത് വികാസം വരാം.. ഇത്തരത്തിൽ മാറ്റങ്ങൾ കാണാറുണ്ട്..