ശ്വാസകോശം പൂർണ്ണ ആരോഗ്യകരമാണോ എന്ന് സ്വയം തിരിച്ചറിയാം… ശ്വാസകോശത്തിന് കപ്പാസിറ്റി വർദ്ധിപ്പിക്കാൻ അഞ്ചു വഴികൾ… അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

നിങ്ങളുടെ ശ്വാസകോശം പൂർണ്ണ ആരോഗ്യകരമാണോ… നമ്മുടെ ശ്വാസകോശത്തിന് ആരോഗ്യം പെർഫെക്റ്റ് ആണെങ്കിൽ.. നമ്മളെ കൊറോണ വൈറസ് ബാധിച്ചാലോ അല്ലെങ്കിൽ ശ്വാസകോശത്തിന് ഏതെങ്കിലും രോഗങ്ങൾ ബാധിച്ചാലോ.. നമ്മളെ ഇത് കാര്യമായി ബാധിക്കാതെ കടന്നുപോകും.. നമ്മുടെ ശ്വാസകോശം പൂർണ്ണ ആരോഗ്യകരമാണോ എന്ന് ഒറ്റവാക്കിൽ ചോദിച്ചാൽ ഒരുപക്ഷേ നമുക്ക് എല്ലാവർക്കും പെട്ടെന്ന് ഉത്തരമുണ്ടാവില്ല.. അതുകൊണ്ടുതന്നെ ശ്വാസകോശത്തിലെ ആരോഗ്യം സ്വയം മനസ്സിലാക്കാൻ ശ്വാസകോശത്തിന് കപ്പാസിറ്റി സ്വയം മനസ്സിലാക്കാൻ ഉള്ള ലളിത മായിട്ടുള്ള ടെസ്റ്റ് ഇങ്ങനെ വിശദീകരിക്കാം..

എവിടെ നിങ്ങൾക്ക് വീഡിയോയിൽ ഒരു സിമ്പിൾ ആയ ടെസ്റ്റ് കാണാം.. ഇവിടെ വീഡിയോയിൽ ഒരു സമചതുരം നിങ്ങൾക്ക് കാണാം ഇതിൻറെ ഒരു അറ്റത്ത് ഒരു കറുത്ത പുള്ളി കാണാം.. നമ്മൾ ഉള്ളിലേക്ക് ശ്വാസം എടുക്കുന്ന സമയത്ത് ഇത് മുകളിലേക്ക് പോവുകയും അത് കഴിയുമ്പോൾ നമ്മൾ പൂർണമായ ശ്വാസമെടുത്ത് ശേഷം ഇത് വലതുവശത്തേക്ക് പോകുമ്പോൾ നമ്മളെ വിശ്വാസം കൂടുതലും ആരും കണ്ട്രോൾ ചെയ്ത് പിടിക്കണം.. ഇത് വലതുവശത്തേക്ക് പോകുന്ന സമയം നമുക്ക് എത്രത്തോളം ശ്വാസം കണ്ട്രോൾ ചെയ്തു നിർത്താൻ സാധിക്കും..

ഇനി ഇത് താഴേക്ക് പോകുമ്പോൾ നമ്മൾ കണ്ട്രോൾ ചെയ്ത് ശ്വാസം പൂർണമായും താഴേക്ക് വിടുക.. പൂർണ്ണമായും ശ്വാസം താഴേക്ക് വന്നശേഷം ഇത് താഴെ എത്തുമ്പോൾ ഇടത്തേക്ക് പോകുമ്പോൾ നമ്മൾ വീണ്ടും ശ്വാസം ഹോൾഡ് ചെയ്യുക.. ഇത് കൂടുതൽ വലതുവശത്തേക്ക് പോകുമ്പോഴാണ് നമുക്ക് കൂടുതൽ സമയം ആവശ്യമായ വേണ്ടത്.. അതായത് നമുക്ക് എത്ര സെക്കൻഡ് പൂർണമായും ശ്വാസം ഹോൾഡ് ചെയ്ത് നിർത്താൻ സാധിക്കുമെന്ന് നമുക്ക് മനസ്സിലാക്കാം..