വിറ്റാമിൻ ഇ ൻ്റെ ഗുണങ്ങളും, സൈഡ് ഇഫക്ടുകളും എന്തെല്ലാം… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

വൈറ്റമിൻ ഇ നമ്മുടെ ശരീരത്തിന് ഏറെ ഗുണകരം ആയിട്ടുള്ള ഒരു വൈറ്റമിൻ ആണ് എന്ന് നിങ്ങൾക്ക് അറിയാമായിരിക്കും.. വൈറ്റമിൻ ഇ നമ്മുടെ ശരീരത്തിനും നമ്മുടെ സ്കിൻ.. അതുപോലെ നമ്മുടെ മുടിക്ക്.. നല്ല തിളക്കം നിലനിർത്തുവാനും എല്ലാം സൗന്ദര്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണ് എന്നാണ് പ്രത്യേകിച്ച് ഇന്നത്തെ യുവതലമുറയ്ക്ക് ഇതിനെ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കുക.. എന്നാൽ വൈറ്റമിൻ ഇ ഒരു വൈറ്റമിൻ എന്ന നിലയ്ക്കാണ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു മികച്ച ആൻറി ഓക്സിഡൻറ് ആയിട്ടാണ് വർക്ക് ചെയ്യുന്നത് എന്ന് പലർക്കും അറിയില്ല… അതുകൊണ്ടുതന്നെ ഈ വൈറ്റമിൻ ഇ എന്ന് പറയുന്നത് എന്താണ് എന്ന്…

ഇത് നമ്മുടെ ശരീരത്തിൽ എങ്ങനെ ലഭിക്കുമെന്നും.. ഇതാണ് നമ്മുടെ ശരീരത്തിൽ ഏതെല്ലാം തരത്തിൽ ഗുണകരമാകുമെന്നും.. ഇതിൻറെ സൈഡ് ഇഫക്റ്റുകൾ എന്തെല്ലാമാണെന്നും ഞാൻ വിശദീകരിക്കാം… വൈറ്റമിൻ ഇ എന്നാൽ ടോക്ക് ഓഫ് ഫിറോൾ എന്നാണ് ഇതിനെ പറയുന്നത്.. എന്തുകൊണ്ടാണ് നമ്മൾ ഈ വൈറ്റമിൻ ഇ നേ ആൻറി ഓക്സിഡൻറ് എന്ന് പറയുന്നത് എന്ന് അറിയാമോ… നമ്മുടെ ശരീരത്തിൽ നമ്മുടെ കോശങ്ങൾക്ക് കൂടുതൽ സ്ട്രസ്സ് ഉണ്ടാക്കുന്ന കോശങ്ങൾക്ക് പെട്ടെന്ന് കേടു വരുത്തുന്ന ശരീരത്തിൽ ഫോം ചെയ്യുന്ന ചില അപകടകരമായ മോഡികോൾസ് ഉണ്ട്.. ഇവ ഒരു പരിധിയിൽ കൂടുതൽ ഉയരാതെ നമ്മുടെ ശരീരം ഫ്രീ റാഡിക്കലുകളെ നശിപ്പിച്ചു കൊണ്ടേയിരിക്കും..

എന്നാൽ ഇവ എപ്പോഴാണ് നമ്മുടെ ശരീരത്തിൽ അളവിൽ കൂടുതൽ ആകുന്നത് ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യം നശിപ്പിച്ചു കൊണ്ടിരിക്കും.. ഈ പ്രശ്നങ്ങളാണ് പ്രത്യേകിച്ച് നമ്മുടെ ശരീരത്തിലെ രക്ത കുഴലുകളിൽ ബ്ലോക്ക് പോലുള്ള ബുദ്ധിമുട്ടുകൾ ക്രിയേറ്റ് ചെയ്യുന്നത്.. നമ്മുടെ കോശങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിലും.. ഒരുപക്ഷേ ഭാവിയിൽ ക്യാൻസർ പോലുള്ള അസുഖങ്ങൾ വരുത്തുവാനും.. എല്ലാം ഇവ പ്രധാനപങ്കു വഹിക്കുന്നുണ്ട്.. ഈ റാഡിക്കലുകളെ പ്രധാനമായി നശിപ്പിക്കുന്നത് ആണ് ആൻറി ഓക്സൈഡുകൾ…