ഉറങ്ങി എണീക്കുമ്പോൾ കഴുത്ത് വേദന ഉണ്ടാകാറുണ്ടോ… എങ്കിൽ അവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഇൻഫർമേഷൻ…

രാവിലെ എഴുന്നേൽക്കുമ്പോൾ ഭയങ്കര കഴുത്ത് വേദന.. കഴുത്ത് ഏതെങ്കിലും ഭാഗത്തേക്ക് തിരിക്കാൻ ഉള്ള ബുദ്ധിമുട്ട്.. ഏതെങ്കിലും ഭാഗത്തേക്ക് കഴുത്ത് തിരിയണം എങ്കിൽ ശരീരം ഉൾപ്പെടെ തിരിയേണ്ടി വരുന്ന ഒരു അവസ്ഥ.. ഇതാ സ്ത്രീപുരുഷഭേദമന്യേ പ്രായ വ്യത്യാസം ഇല്ലാതെ ഒരുപാട് പേർക്ക് അലട്ടുന്ന ഒരു പ്രശ്നമാണ്.. സാധാരണ ടീനേജ് മുതൽ 15 വയസ്സു മുതൽ ഒരു 25 വയസ്സു വരെയുള്ള കുട്ടികൾക്ക് വന്നുകഴിഞ്ഞാൽ എന്നാൽ സാധാരണ ഒരു ദിവസം കൊണ്ട് ഈ ഒരു പ്രശ്നം മാറും.. പക്ഷേ പ്രായം കൂടുന്നത് അനുസരിച്ച് ഈ കഴുത്തിന് ഇതു മാറാൻ ഉള്ള സമയം ഒരാഴ്ച വരെ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു എന്ന് വരാം..

പലപ്പോഴും നമ്മൾ രാത്രി കുളിച്ച് മുടി കറക്റ്റ് ആയി ഉണങ്ങാതെ ഉറങ്ങിക്കഴിഞ്ഞാൽ ഓ അല്ലെങ്കിൽ ഉറക്കത്തിൽ തല അല്ലാതെ വിയർത്താൽ എല്ലാം ഒരുപക്ഷേ രാവിലെ എണീക്കുന്ന സമയത്ത് കഴുത്തിന് പുറകുവശത്തെ മസിൽ ചെറിയ വേദന അനുഭവപ്പെട്ടു എന്ന് വരാം.. അല്ലെങ്കിൽ പലപ്പോഴും നമ്മൾ വായിച്ചുകൊണ്ട് ഉറങ്ങി കഴിഞ്ഞാൽ നമ്മൾ കിടക്കുന്ന രീതി ശരിയല്ലെങ്കിൽ പലപ്പോഴും തല ഏതെങ്കിലും ഭാഗത്തേക്ക് ചരിഞ്ഞ ഇരിക്കുകയോ അല്ലെങ്കിൽ 2 തലയണ വയ്ക്കുകയോ അല്ലെങ്കിൽ ഒരു തലയണ തന്നെ മടക്കി വയ്ക്കുകയോ ചെയ്തിട്ട് ഉറങ്ങുന്ന ഭൂരിഭാഗം ഒരുപാട് ആളുകളുണ്ട്.. ചിലർ ഹോളിൽ ടിവി കണ്ട് ചാരിയിരുന്ന് ഉറങ്ങുന്നത് കണ്ടിട്ടുണ്ട്..

ഇവർക്കെല്ലാം നോർമലായി ഒരു പൊസിഷനിൽ തന്നെ കഴുത്ത് ഇരുന്നു കഴിഞ്ഞാൽ കഴുത്തിലെ പലഭാഗത്തും ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ട അതിന് വേദനകൾ അനുഭവപ്പെടാറുണ്ട്.. ഇതിന് കാരണം ഒരുപക്ഷേ രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തിന് അസഹ്യമായ വേദന അതുപോലെ കഴുത്തു തിരിക്കാൻ ഉള്ള ബുദ്ധിമുട്ട്.. പലർക്കും കഴുത്തിലെ ഒരുഭാഗത്ത് മസിൽ തിരിഞ്ഞിരിക്കുന്നത് കാരണം നിർത്താൻ പറ്റില്ല.. മറ്റു ചിലർക്ക് കഴുത്തിലെ വേദന കാരണം അത് തലയ്ക്ക് വേദന അനുഭവപ്പെടും..

രാവിലെ എഴുന്നേൽക്കുമ്പോൾ ഇത്തരത്തിൽ വല്ലാത്ത അസ്വസ്ഥതകളും ഉണ്ടെങ്കിൽ തലപെരുപ്പ് വേദനയുണ്ടെങ്കിൽ നമുക്ക് ആ ഒരു ദിവസം ഒരു കാര്യവും ചെയ്യാൻ പറ്റില്ല. മൊത്തത്തിൽ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടും.. മറ്റു ചിലർക്ക് കഴുത്തിലെ എല്ലുകൾക്ക് ചെറിയ തേയ്മാനം ഉണ്ടെങ്കിൽ കഴുത്തിലെ എല്ലുകൾക്കിടയിൽ ഡിസ്കിന് കംപ്ലൈൻറ് ഉണ്ടെങ്കിൽ ഒരുപക്ഷേ രാവിലെ എണീക്കുമ്പോൾ ഇത്തരത്തിലുള്ള വേദനകളും ബുദ്ധിമുട്ടുകളും അനുഭവപ്പെടും…