സോറിയാസിസ് രോഗം ഉണ്ടാകുന്നതെങ്ങനെ… ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെ.. ഇത് എങ്ങനെ പരിഹരിക്കാം…

സ്ത്രീകളും പുരുഷന്മാരും ഇന്ന് ഒരുപാട് കണ്ടുവരുന്ന ഒരു രോഗമാണ് സോറിയാസിസ്… സോറിയാസിസ് എന്ന് പറഞ്ഞാൽ ഒരു പക്ഷെ നിങ്ങളിൽ പലർക്കും അറിയാവുന്ന ഒരു രോഗം ആയിരിക്കും.. നമ്മുടെ തലയോട്ടിയിൽ വരുന്ന താരൻ പോലെ വളരെ കട്ടിക്ക് പൊറ്റ പോലെ പിടിച്ചു വരുന്ന ഒരു ലക്ഷണം തലയിൽ മാത്രമല്ല ചിലർക്ക് ചെവിയുടെ പുറകിൽ കഴുത്തിന് പുറകിൽ അതേപോലെ നമ്മുടെ കൈ മുട്ടുകളിൽ കാൽമുട്ടുകളിൽ ചിലർക്ക് ഉള്ളം കാലുകളിൽ എല്ലാം തന്നെ കണ്ടുവരാറുണ്ട്.. സോറിയാസിസ് എന്ന് പറഞ്ഞ് പലരും ഇതിനെ കുറിച്ച് ഒരു ചർമ്മ രോഗമായിട്ടാണ് മനസ്സിലാക്കിയിരിക്കുന്നത്.. എന്നാൽ ഇത് ഒരു ചർമരോഗം അല്ല..

നമ്മുടെ ശരീരത്തിലെ പ്രതിരോധ ശേഷിക്ക് ഉണ്ടാകുന്ന ഒരു കൺഫ്യൂഷൻ ചിലർ പറയും ഇത് നമ്മുടെ പ്രതിരോധശേഷി യുടെ അമിതമായ പ്രവർത്തനം എന്ന് പറയും.. എന്നാൽ ഞാൻ അങ്ങനെ വിശദീകരിച്ചില്ല നമ്മുടെ പ്രതിരോധ കോശങ്ങൾക്കുണ്ടാകുന്ന ഒരു കൺഫ്യൂഷൻ എവിടെ പ്രതികരിക്കണം.. എവിടെ പ്രതികരിക്കാൻ പാടില്ല എന്നുള്ള നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യൂഹത്തിന് ഒരു വിവേചനശേഷി ഉണ്ട്.. ഈ വിവേചനശേഷി നമ്മുടെ ശരീരത്തിൽ കുറഞ്ഞ പോകുന്ന ഒരു അവസ്ഥയാണ് സോറിയാസിസ് പോലുള്ള ഒരു അസുഖം ഉണ്ടാക്കുന്നത്…

ഇത് സാധാരണ ഗതിയിൽ ഒരു പാരമ്പര്യ രോഗം മാറ്റാൻ നമുക്ക് പകർന്നു വരുന്ന ഒരു രോഗം എന്ന് പറയാം.. ഒരുപക്ഷേ നമ്മുടെ അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ നമുക്ക് വരാനുള്ള സാധ്യത ഉണ്ട്.. എന്നാൽ ചില കുടുംബങ്ങളിൽ മുത്തശ്ശനും ഉണ്ടെങ്കിൽ അവരുടെ മകനും വരാതെ പേരക്കുട്ടിക്ക് വരും.. ഇത്തരത്തിൽ ഉം സോറിയാസിസ് രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്.. എന്നിരുന്നാലും നമ്മുടെ ജീവിത രീതിയും ആയിട്ടും നേരിട്ട് വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ഒരു രോഗമാണ് ഇത്.. സാധാരണഗതിയിൽ നമ്മുടെ സ്കിന്നിൽ ആണ് ഇതിൻറെ ലക്ഷണങ്ങൾ കണ്ട് വരുന്നത്.. എങ്കിലും ഇത് നമ്മുടെ ജോയിൻറ് ബാധിക്കാറുണ്ട്.. അതുപോലെ മറ്റ് അവയവങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്.. ഇന്ന് നമ്മുടെ സമൂഹത്തിൽ രണ്ടുമുതൽ മൂന്നു ശതമാനം വരെ ആളുകളിൽ ഈ രോഗം കണ്ടുവരുന്നുണ്ട്..

സോറിയാസിസ് രോഗം ഉള്ളവർക്ക് അതോടൊപ്പം തന്നെ അമിത വണ്ണവും ഉണ്ടും. പ്രമേഹ രോഗമുള്ളവർ അതേപോലെതന്നെ ഡിപ്രഷൻ ഉള്ള ആളുകളിലും ഇത് കണ്ടു വരുന്നുണ്ട്.. ഇത്തരക്കാരിൽ ഹൃദ്രോഗം കൂടുതലും കണ്ടുവരുന്നുണ്ട്.. സന്ധികൾക്ക് ഉണ്ടാകുന്ന വാദം.. ഏകദേശം സോറിയാസിസ് ഉള്ള ആളുകൾ 30 മുതൽ 40 ശതമാനം വരെ കണ്ടുവരുന്നുണ്ട്.. സ്കിന്നിൽ തുടങ്ങി നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ബാധിച്ച ക്രമേണ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന അതേപോലെ നമ്മുടെ ഇവിടെ കടുത്ത രീതിയിൽ ഉണ്ടാകുന്ന ഒരു ആർത്രൈറ്റിസ് രോഗിയെ ആകെ ബുദ്ധിമുട്ടിച്ചു ഉണ്ട് പുറത്തേക്കിറങ്ങാൻ പോലും മടിക്കുന്ന രീതിയിലേക്ക് ഈ രോഗം കൂടിയെന്ന് വരാറുണ്ട്…