കറിവേപ്പില ഭക്ഷണരീതിയിൽ ഉൾപ്പെടുത്തുന്നത് മൂലം രോഗങ്ങളെ എങ്ങനെ ചെറുക്കാം… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

കറിവേപ്പില ചേർക്കാത്ത കറികൾ ഒരുപക്ഷേ നമുക്ക് ചിന്തിക്കാൻ പോലുമാകില്ല അല്ലേ… സാധാരണ നമ്മൾ കറികൾ ഉണ്ടാകുമ്പോൾ മുൻപ് കുറച്ചു കറിവേപ്പില ഇട്ട് പൊട്ടിച്ച് നിങ്ങൾ ഭക്ഷണങ്ങൾ പാകംചെയ്യാൻ ഉണ്ടാവും.. അല്ലെങ്കിൽ ഭക്ഷണം പാചകം ചെയ്ത ശേഷം അവസാനം കറിവേപ്പില മേലെ ചേർക്കുന്ന വരുണ്ട്.. അല്ലെങ്കിൽ കറിവേപ്പില സാലഡുകളിലും ചേർത്ത് കഴിക്കുന്നവർ ഉണ്ട്.. കറിവേപ്പില നമ്മൾ കറികളിൽ ചേർക്കുന്ന സമയത്ത് അതിന് ആസ്വാദ്യകരമായ മണവും രുചിയും ലഭിക്കുമെന്നും..

കറിവേപ്പിലക്ക് ഏറെ ആരോഗ്യഗുണങ്ങൾ നമ്മുടെ ശരീരത്തിന് ഉണ്ടാക്കാനുള്ള കഴിവുണ്ടെന്നും പലർക്കും അറിയാം.. എന്നാൽ മനസ്സിലാക്കേണ്ട ഒരു കാര്യം കറിവേപ്പില നമ്മൾ കഴിക്കുമ്പോൾ അത് ശരിയായ രീതിക്ക് കഴിച്ചാൽ മാത്രമേ അതിൻറെ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുകയുള്ളൂ.. കറിവേപ്പില എന്താണ് എന്നും അതിനകത്ത് അടങ്ങിയിട്ടുള്ള ഗുണങ്ങൾ എന്താണെന്നും.. അതെങ്ങനെയാണ് കഴിക്കേണ്ട രീതി എന്നും ഞാൻ വിശദീകരിക്കാം.. ഏഷ്യയിൽ ആണ് ഈ കറിവേപ്പില മരമായി വളരുന്ന വരുന്നത്..

സാധാരണ കറിവേപ്പില മണ്ണിൽ നിന്ന് ഒരു ചെടിയായി വളർന്നു കിട്ടി കഴിഞ്ഞാൽ വളരെ വലിയ മരമായി തന്നെ കറിവേപ്പില നമ്മുടെ നാട്ടിൽ വളരുകയും ചെയ്യും.. കറിവേപ്പിലയുടെ ഇലക്ക് അകത്ത് നമ്മുടെ ശരീരത്തിൽ വളരെയധികം ആവശ്യമുള്ള വൈറ്റമിൻ എ വൈറ്റമിൻ ബി.. അയൺ അതേപോലെ ഫോളിക് ആസിഡ്.. കാൽസ്യം പോലുള്ള വൈറ്റമിൻ ധാരാളം അടങ്ങിയിട്ടുണ്ട്.. ഇതുകൂടാതെ നമ്മുടെ ശരീരത്തിന് കൂടുതൽ ആവശ്യമായിട്ടുള്ള ആൻറി ഓക്സിഡ് എൻറ്റെ ഒരു കലവറ തന്നെയാണ് നമുക്ക് കറിവേപ്പില എന്ന് തന്നെ പറയാം..