മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാൻ കാരണം… ഇത് മാറ്റാനായി ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ… വിശദമായി അറിയുക…

ഇടയ്ക്കിടയ്ക്ക് മൂത്രശങ്ക.. മൂത്രമൊഴിക്കുമ്പോൾ ഒരു പുകച്ചിൽ അഥവാ നീറ്റൽ പോലുള്ള ബുദ്ധിമുട്ടുകൾ.. വീണ്ടും വീണ്ടും മൂത്രമൊഴിക്കണം എന്നുള്ള തോന്നൽ വരുന്നു.. മൂത്രം ഒഴിച്ചാലും മുഴുവൻ പോയി എന്ന തോന്നൽ ഇല്ല.. മൂത്രം പോകുന്ന സമയത്ത് ചെറിയ കുളിരുപോലെ അല്ലെങ്കിൽ പനി പോലുള്ള ചെറിയ ബുദ്ധിമുട്ടുകൾ ഇത്തരത്തിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് മൂത്രത്തിൽ പഴുപ്പ്.. സാധാരണ മൂത്രത്തിൽ പഴുപ്പ് വന്നുകഴിഞ്ഞാൽ ഡോക്ടറെ കാണിച്ച് മരുന്നു കഴിച്ചു മാറുമെങ്കിലും പലരിലും ഒരു തവണ വന്നു കഴിഞ്ഞാൽ 100% മാറാതെ തുടർച്ചയായി ഇതിൻറെ പ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും..

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് യൂറിനറി ഇൻഫെക്ഷൻ സ് വളരെയധികം കൂടുതലായി കാണേണ്ടതുണ്ട്.. ഇതിൻറെ കാരണങ്ങൾ സ്ത്രീകളുടെയും പുരുഷന്മാരുടെയും മൂത്രനാളിയുടെ ഘടന നിങ്ങൾ മനസ്സിലാക്കിയിരിക്കണം.. നിങ്ങൾക്കറിയാം വൃക്കകളിൽ നിന്നും മൂത്രം മൂത്രസഞ്ചി ലേക്ക് മൂത്രം വരുന്നു അവിടെ ഇന്ന് പുറത്തേക്ക് ഇത് പുറത്തേക്ക് പോകുന്നു.. വൃക്കകൾ മുതൽ മൂത്രസഞ്ചി വരെയുള്ള ഘടനകൾ സ്ത്രീക്കും പുരുഷനും ഒരു പോലെയാണ്.. അതിനുശേഷം പുരുഷന്മാർക്ക് ആണെങ്കിൽ മൂത്രസഞ്ചിയിൽ നിന്നും പുറത്തേക്കുള്ള നാളത്തിൽ അതിൻറെ ലെങ്ക്‌ത് എന്ന് പറയുന്നത് 20 മുതൽ 25 വരെയുള്ള സെൻറീമീറ്റർ ആണ്..

എന്നാൽ സ്ത്രീകൾക്കു മൂത്രനാളിയുടെ നീളം 4 മുതൽ 5 സെൻറീമീറ്റർ വരെ മാത്രമാണ്.. അതേത് പുറമേയുള്ള ഭാഗത്ത് ഏതെങ്കിലുമൊരു ബാക്ടീരിയയുടെ സാഹചര്യമുണ്ടായാൽ ഇത് മൂത്രസഞ്ചി ലേക്ക് ഒരു ഇൻഫെക്ഷൻ ക്രിയേറ്റ് ചെയ്യാനുള്ള സാധ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ഏകദേശം അഞ്ചിരട്ടി ആണ്.. ഇതുകൊണ്ടാണ് സാധാരണ സ്ത്രീകൾക്ക് മൂത്രത്തിൽ പഴുപ്പ് ഇൻഫെക്ഷൻ കൂടുതലായി കണ്ടുവരുന്നത്.. മറ്റൊരു പ്രത്യേകത കൂടെയുണ്ട് സാധാരണ സ്ത്രീകൾക്ക് വരുന്ന മൂത്രത്തിൽ പഴുപ്പ് ഒരു മൂന്നിലൊന്ന് ശതമാനത്തിലും പ്രത്യേകിച്ച് ഒരു ലക്ഷണങ്ങൾ കാണിക്കാറില്ല.. വളരെ സൈലൻറ് ആയിട്ട് അവർക്ക് ഇൻഫെക്ഷൻ കൂടി വരാറുണ്ട്…