പിസിഒഡി രോഗം പെൺകുട്ടികളിൽ കൂടി വരാൻ കാരണം എന്താണ്… ഇതിൻറെ ലക്ഷണങ്ങൾ എന്തെല്ലാം… ഇവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ…

ഇന്നത്തെ യുവ തലമുറയിൽ ഉള്ള പെൺകുട്ടികൾ പിസിഓഡി അഥവാ പോളി സിസ്റ്റ് രോഗങ്ങൾ വളരെ സാധാരണയായി കണ്ടുവരുന്നു.. ഏകദേശം പത്തു വർഷങ്ങൾക്കു മുമ്പ് പെൺകുട്ടികളുടെ അഞ്ചു ശതമാനത്തിൽ മാത്രമാണ് ഈ രോഗം ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ കഴിഞ്ഞ ഒരു അഞ്ചാറ് വർഷങ്ങളായിട്ട് പെൺകുട്ടികളിൽ ഏകദേശം 30 മുതൽ 40 ശതമാനം പേർക്കു വരെ ഈ രോഗം ഉണ്ടെന്നാണ് കണക്കാക്കുന്നത്.. പെൺ കുട്ടികളിൽ സാധാരണ കാണുന്ന മാസമുറയുടെ ഡേറ്റ് മാറി വരിക അതായത് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ മാത്രം ആർത്തവം ഉണ്ടാവുക.. ആർത്തവം ആയി കഴിഞ്ഞാൽ ഓ ശരിയായി ബ്ലീഡിങ് ഇല്ലാത്ത അവസ്ഥ..

വളരെ ചെറിയ ബ്ലീഡിങ് മാത്രം കണ്ടു വരിക.. തുടർന്ന് വിവാഹം കഴിഞ്ഞാൽ ഇവർ പ്രെഗ്നൻറ് ആകുന്നത് ഒരു സിറ്റുവേഷൻ ഉണ്ടാകാതിരിക്കുക അതായത് വന്ധ്യത പോലുള്ള പ്രശ്നങ്ങൾ കൂടുതൽ കണ്ടു വരിക.. കണക്കുകൾ പ്രകാരം പിസിഒഡി ഉള്ള ആളുകൾക്ക് സാധാരണ ആരോഗ്യമുള്ള സ്ത്രീകളെ അപേക്ഷിച്ച് വന്ധ്യത ഉണ്ടാവാനുള്ള സാധ്യത ഏകദേശം പത്തിരട്ടിയോളം ആണ് എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്.. ഇതു കൊണ്ട് മാത്രം തീരുന്നില്ല പെൺ കുട്ടികളിൽ കണ്ടുവരുന്ന അമിതവണ്ണം.. കൂടാതെ ഇവർക്ക് ഇതിൻറെ ഭാഗമായി ഉണ്ടാകുന്ന ഉയർന്ന കൊളസ്ട്രോൾ.. തൈറോയ്ഡ് മെറ്റബോളിസം വരുന്ന വ്യത്യാസം..

പ്രമേഹരോഗത്തിന് സാധ്യതകൾ.. ഫാറ്റി ലിവർ രോഗലക്ഷണങ്ങൾ.. സന്ദീ വേദനകൾ.. സ്ത്രീകളുടെ ജീവിത രീതി കൂടുതലായാൽ മാറ്റിമറിക്കുന്ന കടുത്ത ഒരുപക്ഷേ ഭാവിയിൽ ഹൃദ്രോഗം പോലുള്ള ഈ അവസ്ഥയ്ക്ക് വരെ വഴിവയ്ക്കുന്ന ഒരു രീതിയിലേക്ക് ഇന്ന് പോളി സിസ്റ്റ് മാറിയിട്ടുണ്ട്. സാധാരണ നമ്മുടെ പെൺകുട്ടികൾക്ക് എന്തുകൊണ്ട് ഇത്തരത്തിൽ പിസിഒഡി വരുന്നു എന്നും.. ഇവർക്ക് ജീവിതരീതിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണമെന്നും.. ഭക്ഷണത്തിൽ എന്തെല്ലാം വ്യത്യാസങ്ങൾ വരുത്തണമെന്നും.. ഞാൻ വിശദീകരിക്കാം.. സാധാരണ പ്രായപൂർത്തിയാകുന്ന ഒരു പെൺകുട്ടിയുടെ ശരീരത്തിൽ അണ്ഡാശയത്തിലെ അത് യൂട്രസിന് ഇരുവശങ്ങളിലും ആയിട്ട് രണ്ട് അണ്ഡാശയങ്ങൾ ഉണ്ട്..