ഏകാഗ്രതയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണ രീതികൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

പലരും ഡോക്ടർമാരോട് ആവശ്യപ്പെടുന്ന ഒരു കാര്യമാണ് നമ്മുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും.. നമ്മുടെ ബുദ്ധിശക്തിക്കും ഓർമശക്തിക്കും പറ്റുന്ന മരുന്നുകൾ എന്തെങ്കിലുമുണ്ടെങ്കിൽ കൊടുക്കണം എന്ന്.. കാരണം ഇപ്പോൾ പഠിക്കുന്ന കുട്ടികൾക്ക് ആണെങ്കിൽ പഠിക്കുന്ന കാര്യങ്ങൾ തലച്ചോറിൽ നിൽക്കുവാനും.. അല്ലെങ്കിൽ എന്തെങ്കിലും ജോലി ചെയ്യുന്ന ആളുകൾക്ക് കറക്റ്റ് ശ്രദ്ധിച്ച കാര്യങ്ങൾ ചെയ്യുന്നതിനും.. വേണ്ട മരുന്നുകളോ അല്ലെങ്കിൽ ഒരുപാടുപേർ ഇന്ന് മാർക്കറ്റുകളിൽ നോക്കിയാലറിയാം ഓർമ്മശക്തിക്ക് അല്ലെങ്കിൽ ബുദ്ധിശക്തിക്ക് ഈ മരുന്നുകൾ കഴിക്കൂ എന്നു പറഞ്ഞ് ധാരാളം പരസ്യങ്ങൾ ഉണ്ടാകുന്നുണ്ട്..

ഇതിനുള്ള മരുന്നുകളെല്ലാം മാർക്കറ്റിൽ അവൈലബിൾ ആണ്. എന്താണ് ഇതിൻറെ സത്യാവസ്ഥ എന്ന് നമുക്ക് പരിശോധിക്കാം.. നമ്മുടെ തലച്ചോറിലെ കോശങ്ങൾ എന്ന് പറയുന്നത് വളരെ ഡിവൈഡ് ചെയ്തിട്ട് ഡെവലപ്പ് ചെയ്യുന്ന അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ ചെറിയ കാര്യങ്ങൾ പോലും തീരുമാനിക്കുന്നതും അതായത് നമ്മൾ ഇപ്പോൾ കാലിൻറെ ഏതെങ്കിലും ഒരു ഭാഗത്ത് മൊട്ടുസൂചി കൊണ്ട് കുത്തിയാൽ അതിൻറെ വേദന അറിയുന്നത് പോലും നമ്മുടെ തലച്ചോറിൽ പ്രവർത്തനം കൊണ്ടാണ്.. ഇത്രത്തോളം നമ്മുടെ ശരീരത്തിലെ ഫുൾ കോൺസെൻട്രേറ്റ് ചെയ്യുകയും എന്തെങ്കിലും കാര്യം കാണുമ്പോൾ ഇത് വേണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടതെന്നും..

നമ്മൾ പഠിക്കുന്ന അല്ലെങ്കിൽ വായിക്കുന്ന കാര്യങ്ങൾ കൃത്യമായി വീണ്ടും ഓർമ്മിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു അത്ഭുതകരമായ കോശങ്ങളാണ് തലച്ചോർ.. ഈ തലച്ചോറിൻറെ ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ ഓർമശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു മരുന്നുകളും ഇന്ന് ലോകത്ത് ഇറങ്ങിയിട്ടില്ല എന്നതാണ് വാസ്തവം.. അതിന് സാധിക്കും എങ്കിൽ ഇന്ന് നമ്മുടെ നാട്ടിലുള്ള എല്ലാവരും ഐൻസ്റ്റീൻ പോലുള്ള ശാസ്ത്രജ്ഞൻമാർ ആയേനെ… എന്നാൽ നമ്മുടെ തലച്ചോറിൽ കൂടുതൽ ഷാർപ് ആക്കുന്ന കൂടുതൽ വർക്ക് ചെയ്യാൻ സഹായിക്കുന്ന ഭക്ഷണങ്ങളുണ്ട് എന്നതാണ് വാസ്തവം.. ഈ ഭക്ഷണങ്ങൾ ഏതെല്ലാം ആണ്..

ഈ ഭക്ഷണത്തിൽ ഉള്ള ഏത് ഘടകമാണ് നമ്മുടെ തലച്ചോറിന് കൂടുതൽ ആക്ടീവ ആകുന്നത് എന്ന് മനസ്സിലാക്കിയാൽ നമുക്ക് ഈ ഭക്ഷണങ്ങൾ കഴിക്കുന്നതുവഴി നമ്മുടെ ഏകാഗ്രത വർദ്ധിപ്പിക്കാനും ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സാധിക്കും.. ഇങ്ങനെ നമ്മുടെ തലച്ചോറിനെ ഫംഗ്ഷൻ ഇംപ്രൂവ് ചെയ്യാൻ സാധിക്കുന്ന എട്ടോളം ഭക്ഷണരീതികൾ ആണ് എന്ന് ഞാൻ വിശദീകരിക്കാം.. ഒന്നാമത്തേത് നെയ്യ് ആണ്.. നെയ്യ് ൻ്റെ പ്രത്യേകത പ്രത്യേകിച്ചും നമ്മുടെ തലച്ചോറിന് കൂടുതൽ വർക്ക് ചെയ്യാൻ കൂടുതൽ ആവശ്യമായിട്ടുള്ള ഒരു വസ്തുവാണ്..