ടോൺസിൽ സ്റ്റോൺ ഉണ്ടാകുന്നതിന് കാരണങ്ങളും.. പരിഹാരമാർഗങ്ങളും… ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ…

തൊണ്ടയിൽ നിന്നും വെളുത്ത അരി മണികൾ പോലെ ദുർഗന്ധമുള്ള ചെറിയ കഷണങ്ങൾ പുറത്തേക്ക് തെറിച്ചു വരുന്ന ഒരു അവസ്ഥ.. ടോൺസിൽ സ്റ്റോൺ എന്ന് വിളിക്കുന്ന ഈ അവസ്ഥയെക്കുറിച്ച് മുൻപും വീഡിയോ ചെയ്തിട്ടുണ്ട്.. എന്നാൽ ഈ വീഡിയോ ചെയ്തതിനുശേഷമാണ് കേരളത്തിലുള്ള ഒരുപാട് പേർ ചെറുപ്പക്കാർ അതുപോലെ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഒരു പ്രശ്നം അനുഭവിക്കുന്നതായി കഷ്ടപ്പെടുന്നത് മനസ്സിലായത്.. പലർക്കും ഈ വായിൽ നിന്ന് വരുന്ന ദുർഗന്ധം.. തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ ഒരു തോന്നൽ.. തൊണ്ടയിൽനിന്ന് ചുമയ്ക്കുമ്പോൾ ചെറിയ അരിമണി പോലുള്ള ചെറിയ കഷണങ്ങൾ വെളുത്ത ഭക്ഷണങ്ങൾ പുറത്തേക്ക് വരികയും..

ചില വിചാരിക്കുന്നത് പല്ലിൻറെ പീസുകൾ ആണ്.. ചിലർ കഴിക്കുന്ന ചോറ് തോണ്ട തൊണ്ടയിൽ കുടുങ്ങിയ ആവാമെന്ന്.. ഇത് പ്രസ്സ് ചെയ്തു കഴിയുമ്പോൾ ചെറിയ ദുർഗന്ധം ഉണ്ടാകും.. ഇത് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.. ഇവർക്ക് ആൾക്കാരുടെ മുൻപിൽ പോയി സംസാരിക്കാൻ ഉള്ള ഒരു കോൺഫിഡൻസ് ഇല്ലാതെയാവും.. വായ തുറന്നു നോക്കുന്ന സമയത്ത് വെളുത്ത ചെറിയ അരിമണികൾ പോലെ ഇത് വായയിൽ പറ്റി പിടിച്ചിരിക്കുന്നതും കാണാം.. അതുകൊണ്ട് ഇടവിട്ട് ഈ ഒരു പ്രശ്നം വരുന്നവർക്ക് എങ്ങനെ ഒരു പ്രശ്നം വരാതെ പരിഹരിക്കാം എന്നുള്ള ചില സിമ്പിൾ മാർഗങ്ങൾ വിശദീകരിക്കാം..

പഠനങ്ങൾ പറയുന്നത് നമ്മുടെ സമൂഹത്തിലുള്ള ഏകദേശം 15 ശതമാനത്തോളം പേർക്ക് തൊണ്ടയിൽ നിന്നും ഇത്തരം ടോൺസിൽ സ്റ്റോൺ വരാറുണ്ട് എന്നാണ്. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഞാൻ സിമ്പിളായി വിശദീകരിക്കാം.. നമ്മുടെ തൊണ്ടയിൽ ടോൺസിലുകൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഉള്ളിലേക്ക് നമ്മുടെ മൂക്കിലൂടെയും വായിലൂടെയും എത്തുന്ന ബാക്ടീരിയകളെയും മറ്റുപ്രധാന രോഗാണുക്കളെയും ചെറുക്കുക എന്നതാണ്.. നമ്മുടെ ടോൺസിലുകൾ പ്രതിരോധ കോശങ്ങൾ അടങ്ങിയിട്ടുണ്ട്.. ഇവ ഈ ബാക്ടീരിയകളെ നശിപ്പിക്കാൻ ഉണ്ട്..