വിട്ടുമാറാത്ത ഉദരപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഉപകാരപ്പെടുന്ന ഒരു ഇൻഫർമേഷൻ… ആരും ഈ വീഡിയോ കാണാതെ പോകരുത്…

തൈര്..മോര് എന്നിവ നമ്മുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.. ദഹനത്തിന് നല്ലതാണ് എങ്കിലും ഇതെങ്ങനെയാണ് നമുക്ക് ഉപയോഗിക്കേണ്ടത് അതായത് നമ്മുടെ ശരീരത്തിന് വയറിൻറെ ഓരോ പ്രശ്നങ്ങൾക്കും ഇവ എങ്ങനെ ഉപയോഗിക്കണം എന്ന് പലർക്കും ശരിയായ അറിവില്ല.. യഥാർത്ഥത്തിൽ തൈര് എന്ന് പറയുന്നത് എന്താണ്.. മോര് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും.. യോഗർട്ട് എന്താണ് ഇതിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നും.. ഷേർ ഗണ്ഡ് എന്ന് പറയുന്ന ഇന്ത്യയുടെ തനതായ യോഗർട്ട് ഒരു കോമ്പിനേഷനും ഞാൻ വിശദീകരിക്കാം.. തൈര് എന്ന് പറഞ്ഞാൽ നിങ്ങൾക്കറിയാം പാല് പുളിപ്പിച്ച ഉണ്ടാക്കുന്നതാണ്..

അതായത് പാലിനോട് ഒരു ആസിഡ് ക്രിയേറ്റ് ചെയ്ത സാധാരണ എന്താണ് ചെയ്യുന്നത് പാൽ തിളപ്പിച്ച് ഒരു 30 മുതൽ 40 ഡിഗ്രി ആകുമ്പോൾ നമ്മൾ നേരത്തെ ഉണ്ടാക്കി വെച്ച കുറച്ചു തൈര് നമ്മൾ പാലിന് കത്ത് ചേർത്തിട്ട് ഇവ പാലിന് പുളിക്കും.. ഇത് തൈര് ആയി മാറും ഈ ഒരു പ്രോസസ് ആണ്.. ഏകദേശം 12 മണിക്കൂർ എടുത്ത് ചെയ്യുന്ന ഒരു പ്രോസസ് ലൂടെ ആണ് പാൽ തൈരാക്കി നമ്മൾ എടുക്കുന്നത്.. തൈരിനകത്ത് നിങ്ങൾക്കറിയാം നമ്മുടെ ശരീരത്തിന് വളരെ ബെനിഫിറ്റ് ആയിട്ടുള്ള ബാക്ടീരിയകൾ വളരെയധികം അടങ്ങിയിട്ടുണ്ട്..

ഇത് നമ്മുടെ ദഹനത്തിന് സഹായിക്കാൻ മാത്രമല്ല.. നമുക്ക് ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും.. അതോടൊപ്പം തന്നെ വയറ്റിലെ അൾസർ വരാനുള്ള സാധ്യത കുറയ്ക്കുകയും.. കുടലിനെ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.. എന്നാൽ ഇതിനകത്ത് ഉള്ള ഒരു കുഴപ്പം എന്താണെന്ന് അറിയാമോ.. പലരും എന്നും പറയാറുണ്ട് ഡോക്ടറേറ്റ് വയറിന് തൈര് വളരെ നല്ലതാണ് എന്ന് കരുതി ഞാൻ പതിവായി ഭക്ഷണത്തിന് ഒപ്പം തൈര് കഴിക്കുകയും..

എന്നിട്ടും എനിക്ക് വയറിലെ അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ മാറുന്നില്ല.. ഇതിൻറെ കാരണം എന്താണെന്ന് വിശദീകരിക്കാം.. പാലിന് പുളിപ്പിച്ച തൈര് ആക്കി കഴിഞ്ഞാൽ അതിൽ ഗുണകരം ആയിട്ടുള്ള ബാക്ടീരിയകൾ ഉണ്ട്. പക്ഷേ നമ്മൾ ഈ തൈര് ഭക്ഷണത്തിനൊപ്പം കഴിക്കുമ്പോൾ നമ്മുടെ വയറിനകത്ത് ഉള്ള ദഹനരസങ്ങൾ ഇവ നമ്മുടെ തൈരിന് അകത്തുള്ള ബാക്ടീരിയകളിൽ നശിപ്പിച്ചുകളയും…