ഇപ്പോഴത്തെ കുട്ടികളിൽ വിറ്റാമിൻ ഡി കുറയുന്നതിന് കാരണങ്ങൾ… ഇതെങ്ങനെ പരിഹരിക്കാം… എല്ലാ മാതാപിതാക്കളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

കഴിഞ്ഞദിവസം എൻറെ ഒരു പേഷ്യൻസ് 10 വയസ് ഉള്ള ഒരു ബാലൻ ആണ്. കട്ടിലിൽ നിന്നും തിരിഞ്ഞ സമയത്ത് അറിയാതെ താഴേക്ക് വീണു.. കൈ കുത്തി വീണു അതുകൊണ്ട് കൈയുടെ ഷോൾഡർ അതായത് തോളിന് എല്ല് പകുതിവെച്ച് ഒടിഞ്ഞു പോയി.. സാധാരണ നമ്മുടെ കുട്ടിക്കാലത്ത് നമ്മൾ മാവിൽ കയറി തലകുത്തി മറിഞ്ഞിട്ടും വരെയുണ്ട്.. എത്രയോ തവണ നമ്മൾ വീണിട്ടുണ്ട്.. അപ്പോൾ ഒന്നും നമുക്ക് ഇത്തരത്തിൽ കൈ ഓടിയാലോ കാൽ ഒടിയലോ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരുന്നു.. ഇപ്പോഴത്തെ കുട്ടികൾക്ക് പെട്ടെന്ന് വീഴുമ്പോൾ തന്നെ എല്ലുകൾക്ക് തകരാറുകൾ സംഭവിക്കുകയും എല്ലാം കുട്ടികളിൽ വളരെ കോമൺ ആയി കണ്ടുവരുന്നുണ്ട്..

ഇതിൻറെ പ്രധാനകാരണങ്ങളിലൊന്ന് അവരുടെ ശരീരത്തിലെ വൈറ്റമിൻ ഡീ കുറയുന്നതുകൊണ്ടാണ്.. നമ്മളെല്ലാം പണ്ട് പഠിക്കുന്ന സമയത്ത് കേട്ടിട്ടുണ്ടാവും നമ്മൾ വിറ്റാമിൻ ഡി നമ്മുടെ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്.. നമ്മുടെ ശരീരത്തിൽ കാൽസ്യം വലിച്ചെടുക്കുന്നതിന് വളരെ അത്യാവശ്യമാണ്.. വൈറ്റമിൻ ഡി കുറഞ്ഞ കഴിഞ്ഞാൽ നമ്മുടെ എല്ലുകൾക്ക് വളരെ പ്രശ്നമുണ്ടാകും.. സാധാരണ വിറ്റാമിൻ ഡി എ കുറിച്ച് ഒരു പത്ത് വർഷം മുൻപ് അറിയുന്ന അറിവ് ഇത്രയും മാത്രം ആയിരുന്നു എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നതിനെ കുറിച്ച് വിറ്റാമിൻ ഡി പ്രത്യേകിച്ച് കുട്ടികളിൽ കുറയുന്നത് അവർക്ക് എല്ലുകളിൽ ഞാൻ ഈ പറഞ്ഞ പ്രശ്നങ്ങൾ മാത്രമല്ല..

അവരുടെ ശരീരത്തിലെ എല്ലാ ഗ്രോത്ത് നെയിം ബാധിക്കും.. സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ഉള്ളിലെത്തുന്ന കാൽസ്യം ഫോസ്ഫറസ് പോലുള്ള മിനറൽസ് നമ്മുടെ ആമാശയത്തിൽ നിന്നു കുടലിൽ നിന്നും രക്തത്തിലേക്ക് വലിച്ചെടുക്കണം എന്ന് ഉണ്ടെങ്കിൽ നമ്മുടെ വൈറ്റമിൻ ഡി കറക്റ്റ് ആയി ലഭിക്കണം..

വൈറ്റമിൻ ഡി ഉണ്ടെങ്കിൽ മാത്രമേ ഇവ കൃത്യമായി നമ്മുടെ ശരീരത്തിലേക്ക് ഓരോ പ്രോസസ്സിന് വേണ്ടിയിട്ട് അതായത് മസിലുകളുടെ ഗ്രോതിന് ബോണുകളുടെ ഉറപ്പിനും എല്ലാം ഉപയോഗിക്കപ്പെടുന്നു. എന്നാൽ കാൽസ്യം മെറ്റബോളിസം മാത്രമല്ല നമ്മുടെ ശരീരത്തിലെ എല്ലാം പ്രവർത്തനങ്ങളുടെയും ഏകോപനത്തിന് പ്രത്യേകിച്ച് തലച്ചോറിൻറെ എല്ലാം വികാസത്തിനും ഉണ്ടാകാൻ സാധ്യതയുള്ള പലരോഗങ്ങളും വരാതെ തടയുന്നതിനും നമുക്ക് വൈറ്റമിൻ ഡി ഇന്ന് വളരെ അത്യാവശ്യമാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു…