കാടമുട്ട കഴിച്ചാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം… മുട്ടകളിൽ ഏതാണ് ആരോഗ്യത്തിന് നല്ലത്… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കുക…

സാധാരണ ഒരുപാട് പേര് എന്നോട് ചോദിക്കുന്ന ഒരു സംശയം ആണ് ഡോക്ടറെ കാടമുട്ട ആണോ കോഴിമുട്ട താറാവ് മുട്ട ആണോ ഏറ്റവും നല്ലത്.. ഇന്ന് സോഷ്യൽ മീഡിയയിൽ എല്ലാം കാടമുട്ട യെ കുറിച്ച് അത്ഭുതകരമായ ഗുണങ്ങളാണ് പ്രതിപാദിക്കുന്നത്.. ഇതിൻറെ സത്യം എന്താണ്.. നമ്മൾ പതിവായി കാട മുട്ട കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന ഈ പറയുന്ന ഗുണങ്ങൾ ലഭിക്കുന്നു എന്നത്.. ഈ മൂന്നു മുട്ടകൾ തമ്മിലുള്ള വ്യത്യാസം എന്താണ് എന്നും.. ഈ മുട്ടകൾ എങ്ങനെ കഴിക്കണമെന്നും വിശദീകരിക്കാം.. ഏകദേശം 1980കളിൽ പകുതി മുതൽ അതായത് 1985 നു ശേഷം കേരളത്തിൽ കാടക്കോഴി വളർത്തുന്നതിൽ ഒരു പ്രാരംഭ നടപടികൾ ആരംഭിച്ചതും..

ഇത് വ്യാപകമായി തീരുന്നത്.. അന്നുമുതൽ കാട മുട്ട കഴിക്കുന്നത് നല്ലതാണ് എന്നും.. എല്ലാം നമ്മൾ കേൾക്കുന്നുണ്ട്.. എന്നാൽ നമ്മുടെ സോഷ്യൽ മീഡിയ വന്നപ്പോൾ കോഴിമുട്ട പലപ്പോഴും ബ്രോയിലർ കോഴിമുട്ടയുടെ കഥകൾ നിങ്ങൾക്കറിയാം.. പെൺകുട്ടികൾക്ക് കേടാണ് ശരീരത്തിന് ഏറ്റവും അപകടകരമാണ് എന്ന കഥകൾ വരുന്നത് പോലെ തന്നെ കാടമുട്ട ഏറ്റവും നല്ലതാണ് എന്ന് കഥകളും വരാറുണ്ട്.. നമ്മൾ പലപ്പോഴും കടകളിൽ ചെയ്യുന്ന സമയത്ത് കോഴിമുട്ട വാങ്ങിക്കുന്നതിന് അത്രയും കാട മുട്ടകൾ വാങ്ങിക്കണം എങ്കിൽ മൂന്നിരട്ടി വില കൊടുക്കണം..

കാട കോഴി കൃഷി ഇടയ്ക്ക് ഒന്നും തുടങ്ങിയ ഒന്നല്ല.. പണ്ടുകാലം മുതൽക്കേ തന്നെ കാട കോഴി കൃഷി ഇണക്കി വളർത്തുന്ന അതിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.. ഇന്ന് ഭക്ഷണത്തിൽ കാട കോഴി ഇറച്ചിയും മുട്ടയും ധാരാളം ഉപയോഗിക്കാറുണ്ട്.. സോഷ്യൽ മീഡിയയിൽ എല്ലാം ആയിരം കോഴിക്ക് അര കാട കഴിച്ചാൽ മതിയെന്ന് ഉള്ള രീതിയിലാണ് പഴഞ്ചൊല്ല് ഉണ്ടാകുന്നത്.. ഇത് തള്ള് ആണ് എന്ന് പലരും വിശ്വസിക്കാതെ അത്ഭുതകരമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നു..

കാടക്കോഴി മുട്ടൻ നിങ്ങൾക്കറിയാം നമ്മുടെ ഒരു സാധാരണ കോഴിമുട്ടയുടെ അഞ്ചിൽ ഒന്ന് സൈസ് മാത്രമേ ഉള്ളൂ.. സാധാരണ നമ്മുടെ കോഴിമുട്ടയ്ക്ക് 38 ഗ്രാം മുതൽ 50 ഗ്രാമോളം മുട്ടയ്ക്ക് സൈസ് ഉണ്ടെങ്കിൽ ഒരു കാട കോഴിമുട്ടയ്ക്ക് ഒൻപത് ഗ്രാം മാത്രമാണ് സൈസ് ഉള്ളത്.. നമുക്ക് 5 കാടമുട്ട എടുത്താൽ മാത്രമേ ഒരു കോഴിമുട്ടയുടെ സൈസ് വരുള്ളൂ.. കാട മുട്ട യിൽ മഞ്ഞയും വെള്ളയും ഒരു പോലെയാണ് ഉള്ളത്..