മലയാളികളുടെ ഇഷ്ടപ്പെട്ട സൈഡിഷ് ആയ മയോണൈസ് അപകടകാരി ആകുന്നതെങ്ങനെ… ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കൂടുതലറിയുക…

കഴിഞ്ഞ പത്ത് വർഷങ്ങളായി ഇപ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ സ്വീകരിച്ച ഒരു ഒരു സൈഡിശ് ആണ് മയോണൈസ്.. സാധാരണ നമ്മൾ ചിക്കൻ ഡ്രൈഡ് ഫോമിൽ കഴിക്കുന്ന ഏത് ഒരു ഡിഷ് എടുത്ത് ഇരുന്നാലും അതിൻറെ കൂടെ ചെറിയൊരു സൈഡിശ് ആയിട്ട് മയോണൈസ് ലഭിക്കാറുണ്ട്. കുട്ടികൾക്ക് പോലും എന്ന് ചിക്കൻ കഴിക്കണം എന്നുണ്ടെങ്കിൽ മയോനൈസ് ഏറെ പ്രിയപ്പെട്ടതാണ്.. ഇപ്പോൾ ചിക്കൻ കറിയുടെ കൂടെ മാത്രമല്ല കോളിഫ്ലവർ കറി യുടെ കൂടെ പോലും സൈഡിഷ് ആയിട്ട് മയോനൈസ് ഓർഡർ ചെയ്യുന്നവരുണ്ട്. ഫ്രൈഡ് റൈസ് അതുപോലെ ഇപ്പോൾ ഏറ്റവും കൂടുതൽ ഫേമസ് ആയ മന്തി റൈസ് കഴിക്കുമ്പോൾ അതോടൊപ്പം ഒരു സൈഡ്ശ് ആയിട്ട് നമ്മൾ ചോറിനൊപ്പം ചേർത്ത് കഴിക്കാൻ പോലും ഇന്ന് മയോണൈസ് ഉപയോഗിക്കുന്നവർ ഉണ്ട്..

അത്രത്തോളം കുട്ടികൾക്കും മുതിർന്നവർക്കും പ്രിയപ്പെട്ടതാണ് മയോണൈസ്. നമ്മൾ മലയാളികൾക്ക് മയോ നൈസ് ആയിട്ട് പരിചയം ഏകദേശം പത്ത് വർഷം മാത്രമേ ആയിട്ടുള്ളൂ.. എന്നാൽ ഇതിനെ ഒരു നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് എന്നതാണ് സത്യം.. നമ്മളെല്ലാവരും വിചാരിച്ചിരിക്കുന്നത് ഇത് അറബി നാട്ടിൽ നിന്നും വന്ന ഒരു ഡിഷ് ആണ് എന്നാണ്.. എന്നാൽ യഥാർത്ഥത്തിൽ മയോണൈസ് എന്നു പറയുന്നത് ഒരു ഫ്രഞ്ച് ഡിഷ് ആണ്. ഫ്രാൻസിൽ നിന്നും ആണ് ഇത് വന്നിരിക്കുന്നത്. 1750 കളിൽ കോഴിയുടെയും കോഴിമുട്ടയുടെ യും പ്രചാരം വന്ന സമയത്ത് മുട്ടയിൽ നിന്നും നമുക്ക് രുചികരമായ അതായത് ടൊമാറ്റോ സോസ് പോലെ രുചികരമായ ഒരു കോൾഡ് സോസു പാചകം ചെയ്യാതെ എങ്ങനെ എളുപ്പത്തിൽ സൃഷ്ടിക്കാൻ പറ്റുന്ന ഒരു സോസ് എന്താണ് എന്നുള്ള ഒരു ആലോചനയിൽ നിന്നാണ് മയോണിസ് സോഴ്സ് ഒരു ഉത്ഭവം ഉണ്ടാക്കുന്നത്..

കോഴിമുട്ട എന്തായാലും മുട്ടയുടെ വെള്ളക്കരുവും അതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള ഒരു വെജിറ്റബിൾ ഓയിൽ കൂടി ചേർത്ത് അതിൽ ഏതെങ്കിലും ഒരു മയിൽഡ് ആസിഡ് കൂടി ചേർത്തു കഴിഞ്ഞാൽ ഇവ കൂടിചേർന്ന് മറ്റൊരു കോമ്പിനേഷൻ ഉണ്ടാകും.. അതിനുശേഷം ഇത് ഭക്ഷണങ്ങൾ ഒടുക്കം ഉപയോഗിക്കാൻ പറ്റും രുചികരമായി എന്ന 1750 കളിൽ കണ്ടുപിടിച്ചു.. 1756 ഫ്രാൻസിൽ ഡ്യൂക്ക് എന്ന് പറയുന്ന ഷെഫ് ആണ് ആദ്യമായിട്ട് മയോണിസ് കണ്ടുപിടിച്ചു..