അമിതമായ കോട്ടുവായ് രോഗങ്ങൾ ആകുന്നതെങ്ങനെ… ഇതെങ്ങനെ നിയന്ത്രിക്കാം… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന കോട്ടുവായ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.. ജനിക്കുന്ന കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവർക്കും ഈ ഒരു പ്രശ്നം ബാധിക്കാറുണ്ട് ഉണ്ട്. പലപ്പോഴും നമ്മുടെ ശരീരത്തിൽ ഒരു റീ ഫ്രേഷിങ് മെത്തേഡ് ആയിട്ടാണ് കോട്ടുവായ വർക്ക് ചെയ്യുന്നത് എങ്കിലും പലപ്പോഴും നമ്മുടെ ദൈനംദിന കാര്യങ്ങളിൽ അതായത് പലപ്പോഴും നമ്മൾ ഗൗരവമായി ജോലി ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ പഠിക്കുന്ന സമയത്ത് അല്ലെങ്കിൽ നമ്മൾ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നത് സമയം അതുമല്ലെങ്കിൽ ഒരു എല്ലാവരും ശ്രദ്ധിച്ചിരിക്കുന്നത് ഗൗരവമായ ഒരു മീറ്റിംഗ് സമയത്ത് തുടർച്ചയായി കോട്ടുവായ് വന്നാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ… ഇത് ഒരുപക്ഷേ നമ്മുടെ ജീവിതത്തിലും ജോലിയിലും ഒരുപാട് ബാധിചു തിരിച്ചുവരാം.. എന്താണ് കോട്ടുവായ എന്നും.. എങ്ങനെയാണ് ഇത് ഉണ്ടാകുന്നത് എന്നും..

ഏതൊക്കെ രോഗങ്ങളുടെ ഭാഗമായി കോട്ടുവായ് വരാം എന്നും.. ഞാൻ വിശദീകരിക്കാം. കോട്ടുവായ എന്നു പറഞ്ഞാൽ നമ്മൾ വളരെ ശക്തമായിട്ട് നമ്മൾ വളരെ ഡിപ് ആയിട്ട് ശ്വാസം ഉള്ളിലേക്ക് എടുത്ത് വിടുന്ന അതോടൊപ്പം ശരീരത്തിലെ മസിലുകളെ ഒന്ന് സ്ട്രെസ്സ് ചെയ്തിരുന്ന ഒരു പ്രൊസസ്സ് ആണ്… സാധാരണ ഒരു കൊട്ടുവായ എന്നു പറയുമ്പോൾ നമ്മൾ ഓർക്കുന്നത് എന്താണ് നമ്മൾ ബോറടിക്കുന്ന ഒരു സാഹചര്യം നേരിടുമ്പോൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് എന്നാണ്.. എന്നാൽ അത് മാത്രമല്ല..

പലപ്പോഴും നമ്മുടെ ചുറ്റുമുള്ളവർ കോട്ടുവായ ഇടുന്നത് കണ്ടാലോ.. അല്ലെങ്കിൽ ടിവിയിൽ കാണുമ്പോൾ മറ്റും കോട്ടുവായ് വരുന്നത് കാണുമ്പോൾ അല്ലെങ്കിൽ ഈ വീഡിയോ കാണുമ്പോൾ തന്നെ പലർക്കും കോട്ടുവായ് വരുന്നത് കണ്ടു.. പലപ്പോഴും ഇതുണ്ടാവുന്നത് നമ്മുടെ ശരീരത്തിലെ ഒരു റിഫ്ലക്സ് പ്രോസസ് മുഖേനയാണ്… കോട്ടുവായ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്.. ഇതിൽ പല തിയറികളും വെളിപ്പെട്ടിട്ടുണ്ട്.. അതിലൊരു തിയറി പറയുന്നത് നമ്മുടെ ശരീരത്തിലെ ഓക്സിജൻ അളവ് അല്പം കുറയുമ്പോൾ ഓക്സിജൻ ഒന്ന് കിട്ടാൻ വേണ്ടി വാ തുറന്ന് വളരെ ഡീപ് ആയിട്ട് ശ്വാസമെടുത്ത് രക്തത്തിലേക്ക് ഓക്സിജൻ കടത്തിവിടുന്നത് ആണ് എന്നുള്ള ഒരു തിയറി ഉണ്ട്…