പുരുഷന്മാരിലെ വൃഷണവീക്കം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ഇത് ഗുരുതരം ആകുന്നത് എപ്പോൾ… വിശദമായി അറിയുക…

പുരുഷന്മാരിൽ വളരെ കോമൺ ആയി കാണുന്ന ഒരു പ്രശ്നവും എന്നാൽ നാണക്കേട് കരുതി ഡോക്ടർമാരെ കാണിക്കാൻ മടിക്കുന്ന ഒരു അവസ്ഥയും ആണ് വൃഷണങ്ങളിൽ കാണുന്ന inflammation അഥവാ മണിവീക്കം എന്ന് വിളിക്കുന്നത്.. ഓർക്കൈറ്റിസ് എന്നുപറയുന്ന പുരുഷന്മാരിൽ കാണുന്ന ടെസ്റ്റിന് വരുന്ന ഒരു inflammation ആദ്യം ചെറിയ ഒരു വേദനയും നീരും ആയിട്ട് കാണുകയും ക്രമേണ ഈ അവസ്ഥ കൂടിയിട്ട്.. തുടക്കത്തിലെ ഏകദേശം ഒരു 70 ശതമാനം പേർ ഡോക്ടറെ കാണാൻ മടിക്കും എന്നിട്ട് അസഹ്യമായ വേദന ആകുമ്പോഴാണ് ഇത് ഡോക്ടറെ പോയി കണ്ടു ട്രീറ്റ്മെൻറ് എടുക്കുന്നത്.. ഇത് പലരിലും വളരെ കോമഡിയായി കാണുന്ന ഒരു അവസ്ഥ ആണ്..

പുരുഷന്മാരിൽ എന്തുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.. എന്ന് ഞാൻ വിശദീകരിക്കാം.. സാധാരണ പുരുഷന്മാരുടെ ശരീരത്തിൽ ബീജോൽപാദനത്തിന് വേണ്ടി ശരീരത്തിന് പുറത്ത് ഒരു സഞ്ചിക്ക് അകത്താണ് വൃഷണങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. സാധാരണ ഏതെങ്കിലും ഒരു സൈഡിൽ അത് ഇടതുവശത്ത് വലതുവശത്ത് ഉള്ള വൃഷണം മറ്റേതും ആയിട്ട് അല്പം സൈസ് വ്യത്യാസമുണ്ടാവും.. മാത്രമല്ല സാധാരണ നോർമൽ ടെമ്പറേച്ചർ ഏതെങ്കിലുമൊരു വൃക്ഷണത്തിലെ സൈസ് അല്പം താഴുകയോ തൂങ്ങി നിൽക്കുകയോ കാണാൻ സാധിക്കും..

സാധാരണ പുരുഷ ബീജ ഉൽപാദനത്തിന് മനുഷ്യശരീരത്തിലെ ടെമ്പറേച്ചർ കാൾ എപ്പോഴും രണ്ടോ മൂന്നോ ടെമ്പറേച്ചർ കുറഞ്ഞ വേണം നിൽക്കാൻ ആയിട്ട്.. അതിനുവേണ്ടിയാണ് മനുഷ്യ ശരീരത്തിന് പുറത്ത് ഒരു പ്രത്യേക സഞ്ചിയിൽ ഇവ സൂക്ഷിച്ചിരിക്കുന്നത്.. സാധാരണ നമ്മുടെ ശരീരത്തിലുള്ള ഏതൊരു അവയവത്തിനും ഒന്നുകിൽ നമ്മുടെ ശരീരത്തിലെ മസിലുകളുടെ എല്ലുകളുടെ ശക്തമായ ഒരു സുരക്ഷാ ഉണ്ട്.. എന്നാൽ വൃഷണങ്ങൾ ശരീരത്തിനു പുറത്ത് മസിലുകളുടെ ഒരു നേർത്ത ആവരണത്തിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്…