നെല്ലിക്ക പതിവായി കഴിച്ചാൽ വൃക്ക രോഗം ഉണ്ടാകുമോ… ഇതിൻറെ സത്യാവസ്ഥ എന്താണ്… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കുക…

കഴിഞ്ഞ ഒരാഴ്ച ആയിട്ട് എന്നോട് ഒരുപാട് പേർ ചോദിച്ച ഒരു സംശയം ആണ് ഡോക്ടറെ പതിവായി നെല്ലിക്ക കഴിക്കുന്നത് നമ്മുടെ വൃക്കകൾ കേട് വരാൻ സാധ്യത ഉണ്ടോ… ആൾക്കാർക്ക് ഇങ്ങനെ ഒരു സംശയം വരാൻ കാരണം ഏകദേശം ഒരാഴ്ച മുൻപ് ഫെയ്സ്ബുക്കിൽ ഒരു ഡോക്ടർ അദ്ദേഹത്തിൻറെ ക്ലിനിക്കൽ എക്സ്പീരിയൻസ് ഒരു കുറിപ്പ് പോലെ എഴുതിയിട്ടുണ്ടായിരുന്നു.. ഇത് വായിച്ചിട്ടാണ് ഒരുപാട് പേർക്ക് ഇത്തരത്തിലൊരു സംശയം ഉണ്ടായത്. ഇതിൻറെ കാരണം എന്ന് പറയുന്നത് കഴിഞ്ഞ് കൊറോണക്കാലം തുടങ്ങിയപ്പോൾ മുതൽ എന്നെ വൈറ്റമിൻ സി പതിവായി കിട്ടിയാൽ കൊവിഡ് രോഗം വരില്ല എന്ന് ഒരു വാർത്ത ഉള്ളതുകൊണ്ട് പലതരത്തിൽ എല്ലാവരും നെല്ലിക്ക കഴിക്കാൻ തുടങ്ങി.. ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിക്കുന്നവർ ഉണ്ട്.. നെല്ലിക്ക അച്ചാർ ഇട്ട് കഴിക്കുന്നവർ ഉണ്ട്..

ഇങ്ങനെ പലതരത്തിൽ നെല്ലിക്ക കഴിക്കുന്നവർ ഉണ്ട്.. ഇവരെല്ലാം ഈ വാർത്ത കേട്ട് പേടിച്ച് ഭയപ്പെട്ടു… ഇതിൻറെ സത്യാവസ്ഥ എന്താണ്. അതായത് നെല്ലിക്ക പതിവായി കഴിച്ച് കഴിഞ്ഞാൽ വൃക്ക രോഗം ഉണ്ടാകുന്നു… വൃക്കകൾ കേടാകുമോ… ഇത്തരം കാര്യങ്ങളുടെ സത്യാവസ്ഥ എന്തെന്ന് ഞാൻ വിശദീകരിക്കാം.. നെല്ലിക്കയിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് വൈറ്റമിൻ സി ആണ്. പ്രത്യേകിച്ച് നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി കൂട്ടാനും അവിടെ മസിലുകളുടെ ഗ്രോത്ത് കൂടാനും ഏറ്റവും പ്രധാനം ആയിട്ട് ആരോഗ്യത്തിനും പ്രധാനപ്പെട്ട വൈറ്റമിൻ ആണ് നെല്ലിക്ക..

പക്ഷേ ഒരു പ്രശ്നം എന്തെന്നാൽ… ഈ വൈറ്റമിൻ c നമ്മുടെ ശരീരത്തിൽ സ്റ്റോറേജ് ചെയ്തു വയ്ക്കാൻ ഉള്ള ഒരു സാഹചര്യം ഇല്ല.. വൈറ്റമിൻ രണ്ടുതരത്തിലുണ്ട്.. ഒന്നാമത്തേത് കൊഴുപ്പിൽ അലിയുന്ന വൈറ്റമിൻസ്.. മറ്റൊന്ന് വെള്ളത്തിൽ അലിയുന്ന വൈറ്റമിൻസ് ആണ്.. അതായത് ദിവസവും നമ്മുടെ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുന്ന ഇവ നമ്മുടെ ശരീരത്തിന് ആവശ്യത്തിന് വലിച്ചെടുക്കുന്നു ബാക്കി ശരീരത്തിൽ നിന്നും നിന്നും നീക്കം ചെയ്യുന്നു.. ദിവസവും നമുക്ക് ലഭിക്കുന്ന വൈറ്റമിൻ സിയുടെ അളവാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നത്…