ഞൊട്ട ഒടിക്കുന്നത് എല്ല് തേയ്മാനത്തിന് കാരണമാകുമോ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

കൈയുടെ ഞൊട്ട ഒടിക്കുക ഒരുപക്ഷേ പലർക്കും വിനോദം ഉള്ള ഒരു കാര്യമായിരിക്കും.. പലപ്പോഴും ചിലർ വെറുതെ ഇരിക്കുമ്പോൾ ബോറടിക്കുമ്പോൾ അമിതമായ ടെൻഷൻ വരുന്ന സമയത്ത് ഇങ്ങനെ ചെയ്യാറുണ്ട്.. ചിലർക്ക് ഈ നിൻറെ ശബ്ദം ഇഷ്ടമുള്ളത് പോലെ തന്നെ മറ്റു ചിലർക്ക് ഇതിൻറെ ശബ്ദം അമിതമായി ഇറിറ്റേഷൻ ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഞോട്ട ഒടിക്കുന്ന ആൾക്കാരുടെ വീട്ടുകാർ പറയാറുണ്ട് ഇങ്ങനെയൊന്നും ചെയ്യരുത് നിൻറെ വിരലുകൾക്ക് തേയ്മാനം വരും വേദന വരാനുള്ള സാധ്യതയുണ്ട്..

എന്താണ് ഇതിൻറെ സത്യാവസ്ഥ.. കൈകളിൽ നമ്മളെ ഇത്തരത്തിൽ ഞൊട്ടാ ഒട്ടിക്കുന്ന സമയത്ത് ഈ ശബ്ദം കേൾക്കുന്നത് എങ്ങനെയാണ്.. അതിനകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ വിശദീകരിക്കാം.. നമ്മുടെ ശരീരത്തിലെ ജോയിനറുകൾ എന്ന് പറയുന്നത്.. രണ്ട് എല്ലുകൾ അതായത് രണ്ട് ഗര് വസ്തുക്കൾ തമ്മിൽ ചേരുന്ന ഭാഗമാണ്. ഇവ രണ്ടും കൂടി ഒരുമിച്ച് ചേർന്ന് അല്ല ഇരിക്കുന്നത്..

ഇതിൻറെ ഇടയിൽ ആയി ചെറിയ ഫ്ലോയ്ഡ് ഉണ്ടാകും.. നമ്മുടെ ജോയിൻറ് കൾക്ക് ഇടയിൽ മുട്ടയുടെ വെള്ള പോലെയുള്ള ഫ്ലൂയിഡ് നിറഞ്ഞിട്ടുണ്ട്.. ഈ ജോയിൻറ് അകത്ത് വരുന്ന നീർക്കെട്ട് മാറ്റുന്നതിന് അതുപോലെ ഇതിനകത്തേക്ക് വരുന്ന രോഗാണുക്കളെ തുരത്തുന്ന അതിനും ഈ ജോയിൻറ് കൾക്ക് ആവശ്യമുള്ള എനർജി സപ്ലൈ ചെയ്യുന്നത് എല്ലാം തന്നെ ഈയൊരു ഫ്ലൂയിഡ് യിലൂടെയാണ്.. പലപ്പോഴും നമ്മുടെ എല്ലുകളുടെ അഗ്രതുള്ള ഭാഗങ്ങൾക്ക് കേടുവരാതെ കൊണ്ടുപോകുന്നത് ഈ ഫ്ലൂയിഡ് ആണ്…