ബദാം കഴിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ബദാം എങ്ങനെ മരണ കാരണമാകുന്നു… വിശദമായി അറിയുക..

കഴിഞ്ഞ ദിവസം എന്നെ ഒരാൾ ഫോൺ ചെയ്തു ഉണ്ടായി.. അദ്ദേഹത്തിൻറെ ഒരു സംശയം എന്തെന്നാൽ ഞാൻ കഴിഞ്ഞ വർഷം ചെയ്ത ഒരു ഈ വീഡിയോയെ കുറിച്ച് ആയിരുന്നു.. കൊളസ്ട്രോൾ കുറയ്ക്കാൻ ബദാം എങ്ങനെ കഴിക്കണം എന്ന് ആയിരുന്നു ഞാൻ അതിൽ പറഞ്ഞിരുന്നത്.. അതിനകത്ത് ബദാമിന് ഗുണങ്ങളെ കുറിച്ചും കഴിക്കേണ്ട രീതികളെക്കുറിച്ചും ഞാൻ വിശദീകരിച്ചിരുന്നു..

അദ്ദേഹം കഴിഞ്ഞ ദിവസം എന്നോട് ചോദിച്ചത് ഡോക്ടറെ ഡോക്ടറുടെ ബദാം ഇൻറെ ഗുണങ്ങൾ പറഞ്ഞ സമയത്ത് അതിനകത്തെ വിഷം അടങ്ങിയിട്ടുണ്ട് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല.. ബദാം കൊച്ചു കുട്ടികൾക്ക് വരെ നല്ലതാണെന്ന് കരുതി കൊടുക്കുന്ന സമയത്ത് വിഷം കുട്ടികളുടെ ഉള്ളിൽ വരെ ചെല്ലുക അല്ലേ.. ഡോക്ടർ എന്താണിത് വിശദീകരിച്ചില്ല എന്നായിരുന്നു അദ്ദേഹത്തിൻറെ ചോദ്യം.. അതുകൊണ്ട് അദ്ദേഹത്തിൻറെ യും എല്ലാവരുടെയും അറിവിലേക്ക് ആയിട്ട് ബദാമിന് അകത്തെ വിഷം എങ്ങനെ വരുന്നു എന്നും..

ബദാം എങ്ങനെ സുരക്ഷിതമായി കഴിക്കാൻ ഒന്നും.. ഞാൻ വിശദീകരിക്കാം. ബദാം രണ്ടുതരത്തിലുണ്ട്.. ഒന്ന് നമ്മളെല്ലാവരും കഴിക്കുന്ന നമ്മുടെ കടകളിൽ ഒക്കെ ലഭ്യമായിട്ടുള്ള സ്വീറ്റ് ആൽമണ്ട് എന്നുപറയുന്ന ഒരു വെറൈറ്റി.. ബിറ്റർ ആൽമണ്ട് എന്ന് പറഞ്ഞാൽ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇതിനെ വല്ലാത്തൊരു കൈപ്പ അടങ്ങിയിട്ടുണ്ട്.. ഇതിനകത്ത് ആണ് അദ്ദേഹം പറഞ്ഞ പോലെ വിഷം അടങ്ങിയിരിക്കുന്നത്.. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ആൽമണ്ട് എന്ന് പറഞ്ഞു യഥാർത്ഥത്തിൽ ഈ ആൽമണ്ട് ആയിരുന്നു..