വാഷിംഗ് മെഷീനിൽ തുണി അലക്കുന്നത് രോഗങ്ങൾ പിടിപെടാൻ സാധ്യത ഉണ്ടാക്കുന്നു… എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

ഏകദേശം നാല് മാസങ്ങൾക്ക് മുൻപ് ഒരു നാല് വയസ്സുള്ള ബാലനെ ഒരു അമ്മ ക്ലിനിക്കിൽ കൊണ്ടുവന്നു. അവൻറെ ശരീരത്തിൽ പ്രത്യേകിച്ച് കാലുകളിൽ അതായത് തുടകളിൽ എല്ലാം വിട്ടുമാറാതെ കുരുക്കൾ വരുന്നു. ഇതായിരുന്നു പ്രശ്നം… ഇവനെ പല ഡോക്ടർമാരെയും കാണിച്ചു ഡോക്ടർമാർ പല മരുന്നുകളും കൊടുത്തു.. ഇത് കഴിക്കുമ്പോൾ മാറും പക്ഷേ വീണ്ടും ഒരു രണ്ടുദിവസം കഴിയുമ്പോൾ ഇതേപോലെ തിരിച്ചുവരും.. അവനെ ഇത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്നു.. അവർ പല ഡോക്ടർമാരെയും കണ്ടു..

ഹോമിയോപ്പതി ഡോക്ടർ എന്നെയും കൊണ്ടു. ഞാൻ അവൻറെ കേസ് വിശദമായി പരിശോധിച്ചു.. മരുന്നുകൊടുത്തു അസുഖം മാറി പക്ഷേ മരുന്ന് നിർത്തി കഴിയുമ്പോൾ വീണ്ടും പഴയ അവസ്ഥയിൽ വരുന്നു.. ഞാൻ അവൻറെ ഭക്ഷണരീതി മോഡിഫൈ ചെയ്തു.. വീണ്ടും മരുന്നുകൊടുത്തു വേണ്ട രീതിയിൽ എല്ലാം ശ്രദ്ധിച്ചു.. പക്ഷേ അസുഖം മാറി മരുന്ന് നിർത്തി കഴിഞ്ഞാൽ വീണ്ടും വരുന്നു. പിന്നെ എന്താണ് കാരണം എന്ന് അറിയാൻ ആയി അവൻറെ ജീവിതരീതി നോക്കി അവൻറെ വീട്ടിലെ കാര്യങ്ങൾ അന്വേഷിച്ചു..

അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. അമ്മ അവൻറെ വസ്ത്രങ്ങൾ അലക്കി ഇരുന്നത് അവൻറെ വീട്ടുകാരുടെ വസ്ത്രങ്ങളുടെ ഒപ്പം തന്നെ വാഷിംഗ് മെഷീനിൽ തന്നെയായിരുന്നു. ഈ വസ്ത്രങ്ങൾ അവനെ സാധാരണ നനച്ചു ഉണക്കി സൂക്ഷിക്കാം. ഈ വസ്ത്രങ്ങൾ എടുത്ത് ഏകദേശം രണ്ടു മണിക്കൂർ കഴിയുമ്പോൾ അവന് ചെറുതായി ചൊറിച്ചിൽ വരുന്നു.. രാത്രി കഴിയുമ്പോൾ പിറ്റേദിവസം അവൻറെ ശരീരമാകെ ചൊറിഞ്ഞു പൊട്ടൽ വരും..

ഞാൻ അവൻറെ അമ്മയോട് പറഞ്ഞു അവൻറെ വസ്ത്രങ്ങൾ വാഷിംഗ് മെഷീൻ പാലക്കാട് ഒരു സെപ്പറേറ്റ് ബക്കറ്റിൽ ചെറു ചൂടുവെള്ളത്തിൽ അതിനകത്തെ വീര്യം ഇല്ലാത്ത ഒരു സോപ്പ് ഉപയോഗിച്ച് കഴുകി ഇടുക.. എന്നിട്ട് വെയിലത്തിട്ട് ഉണക്കി എടുക്കാൻ ആവശ്യപ്പെട്ടു.. ഇങ്ങനെ ഒരു മാറ്റം വരുത്തിയിട്ടുണ്ട് അവന് വീണ്ടും മരുന്നുകൾ നൽകി. എന്നെ അത്ഭുതപ്പെടുത്തി അവൻറെ അസുഖം പെട്ടെന്ന് തന്നെ കുറയാൻ തുടങ്ങി.. വീണ്ടും വരുന്ന ഒരു അവസ്ഥ നല്ലപോലെ കുറഞ്ഞു. ഏകദേശം ഒരു മാസം കൊണ്ട് തന്നെ അവൻറെ പ്രശ്നങ്ങൾ മാറികിട്ടി.