ഒലിവ് ഓയിൽ ഉപയോഗിച്ച് പല രോഗങ്ങളെയും തടയുന്നതെങ്ങനെ… ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഇന്ന് ലോകമെമ്പാടും ഏറ്റവും ആരോഗ്യപരമായി ഉപയോഗിക്കുന്ന ഒരു വെജിറ്റബിൾ ഓയിൽ ആണ് ഒലിവ് ഓയിൽ.. ഒലിവ് പഴങ്ങളിൽ നിന്നുള്ള പണ്ടുകാലം മുതൽ തന്നെ ഈ ഒലിവ് ഓയിൽ തയ്യാറാക്കുന്നത്.. ഒലിവ് ഓയിലിൽ ഉയർന്ന അളവിൽ ഫൈറ്റോ കെമിക്കൽസ് അടങ്ങിയിട്ടുണ്ട്. ഈ ഫൈറ്റോ കെമിക്കൽസ് നമ്മുടെ ശരീരത്തിൽ ഫോം ചെയ്യാൻ സാധ്യതയുള്ള അപകടകരമായ ചില രാസവസ്തുക്കളെ നിർവീര്യമാക്കുന്ന ത. അതുകൊണ്ട് തന്നെ ഇവയെ നമുക്ക് ഉയർന്ന രീതിയിൽ ഉള്ള ആൻറി ഓക്സിഡ് ന്സ് എന്ന് വിളിക്കാം..

നമുക്ക് മനുഷ്യരിൽ ഉണ്ടാകാൻ സാധ്യതയുള്ള പലതരത്തിലുള്ള ജീവിതശൈലി രോഗങ്ങളും ചെറുക്കൻ ഒരു പരിധിവരെ ഈ ആൻറി ഓക്സിഡ്ൻസിന് കഴിവുണ്ട്.. ഇന്ന് ലോകമെമ്പാടും ഉയർന്ന അളവിൽ ഒലിവോയിൽ ഉപയോഗിച്ചുവരുന്നു.. ഒലിവ് ഓയിൽ ഇന്ത്യ ഈ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന്.. ഈ ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഒലിവ് ഓയിൽ ഉപയോഗിക്കുന്ന രീതി എന്തെല്ലാമാണെന്നു.. ഇതിൻറെ ഒറിജിനൽ ഡ്യൂപ്ലിക്കേറ്റ് എങ്ങനെ തിരിച്ചറിയാം എന്നും വിശദീകരിക്കാം..

ഒലിവ് ഓയിൽ ഇന്ന് കത്ത് ഉയർന്ന അളവിൽ ആൻറി ഓക്സിഡ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തെ ബാധിക്കുന്ന ഒരുമാതിരിപ്പെട്ട വിറ്റാമിൻസ് രോഗങ്ങളെ എതിർക്കാൻ ഒരു പരിധിവരെ സഹായിക്കും.. ഉദാഹരണമായി നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും.. നമുക്ക് ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്നങ്ങൾ ചേർക്കുന്നതിനും ഒലിവ് ഓയിൽ ഇന്ന് കഴിവുണ്ട്..

നിങ്ങൾക്കറിയാം ഒലിവ് ഓയിൽ ഉയർന്ന അളവിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്.. ഏകദേശം നമുക്ക് ഒരു ദിവസം കഴിക്കാവുന്ന അളവ് എന്ന് പറയുന്നത് രണ്ട് ടീസ്പൂൺ ആണ്.. ഒരു ടീ സ്പൂൺ ഒലിവ് ഓയിൽ ഇൻ അകത്ത് ഏകദേശം 115 മുതൽ 120 കാലറി വരെ ഊർജ്ജം അടങ്ങിയിട്ടുണ്ട്.. ഇത് നമ്മുടെ ശരീരത്തിൽ ഏറ്റവും ആവശ്യമുള്ള നല്ല കൊളസ്ട്രോൾ ആണ് അടങ്ങിയിട്ടുള്ളത്.. നിങ്ങൾക്കറിയാം നമ്മുടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ അടങ്ങിയിരിക്കുന്നത് നമുക്ക് ശരീരത്തിൽ അറ്റാക്ക് പോലുള്ള അവസ്ഥ വരാതിരിക്കാൻ സഹായിക്കും…