വിളർച്ച അഥവാ അനീമിയ യുടെ ചില പ്രധാന ലക്ഷണങ്ങൾ… ഇവ ഉണ്ടാക്കുന്ന പ്രധാന രോഗങ്ങൾ… വിശദമായി അറിയുക…

ചിലർ ക്ലിനിക്കിൽ വന്ന പറയാറുണ്ട് ഡോക്ടറെ എനിക്ക് കയറ്റം കയറാൻ പറ്റുന്നില്ല നെഞ്ച് ഭയങ്കരമായി മിടിപ്പ് ആണ്. ഞാൻ ഡോക്ടറെ കണ്ടു.. ഇസിജി നോക്കി.. തൈറോയ്ഡ് ടെസ്റ്റ് ചെയ്തു.. പലപ്പോഴും ഇതുകൊണ്ട് എനിക്ക് വല്ലാതെ തലക്ക് പെരുപ്പ് വരും ചിലസമയം തലകറക്കം അനുഭവപ്പെടും. പലപ്പോഴും ഡോക്ടർമാരെ കണ്ടിട്ട് ഇതുപോലെ പല രോഗങ്ങൾക്കും ഡോക്ടർമാരെ കാണുകയും യഥാർത്ഥപ്രശ്നം ശരിക്ക് തിരിച്ചറിയപ്പെടാതെ പോവുകയും ചെയ്തു.. വിളർച്ച അല്ലെങ്കിൽ അനീമിയ രക്തം നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞു വരുന്ന ഒരു അവസ്ഥ ഒരുപാട് പേരിൽ സ്ത്രീകളിലും പുരുഷന്മാരിലും കുട്ടികളിലും ഇന്ന് ഒരുപാട് കണ്ടുവരുന്നുണ്ട്..

പണ്ട് കുട്ടിക്കാലത്ത് നമുക്ക് ആഹാരത്തിന് കുറവ് കൊണ്ടു.. ദരിദ്ര കുടുംബങ്ങളിൽ മാത്രം കണ്ടിരുന്ന ഒരു അവസ്ഥയാണ് ഇതെങ്കിൽ ഇന്ന് പ്രത്യേകിച്ച് പ്രായഭേദമന്യേ അല്ലെങ്കിൽ സാമ്പത്തികമായി ഏറ്റക്കുറച്ചിൽ ഒന്നുമില്ലാത്ത ആളുകളിൽ പലരിലും ഇന്ന് ഈ അവസ്ഥ കണ്ടു വരുന്നു.. നമ്മുടെ ശരീരത്തിൽ എന്തുകൊണ്ട് ഹീമോഗ്ലോബിൻ ഉണ്ടാകണം എന്ന് പറഞ്ഞു തരാം.. നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങൾക്കും നിലനിൽക്കണമെങ്കിൽ ഓക്സിജൻ വേണം.. ഓഫീസിൽ നമ്മുടെ ശ്വാസകോശത്തിൽ ഊടെ ശരീരത്തിനുള്ളിൽ എത്തി രക്തത്തിൽ കലർന്ന് ഓരോരോ കോശങ്ങളിൽ കൊണ്ടെത്തിക്കുന്നത് ഈ ഹിമോഗ്ലോബിൻ ആണ്.

ഹീമോഗ്ലോബിന് അളവ് കുറഞ്ഞു കഴിഞ്ഞ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കില്ല.. എങ്ങനെ ആവശ്യത്തിന് ഓക്സിജൻ നമ്മുടെ ശരീരത്തിൽ എത്തിയില്ലെങ്കിൽ കാണിക്കുന്ന പല ലക്ഷണങ്ങളും ആണ് നമ്മൾ പലപ്പോഴും രോഗങ്ങൾ ആയിട്ട് നമ്മൾ ഡോക്ടർ കാണുന്നുണ്ട്.. പലപ്പോഴും നമുക്ക് രക്ത കുറവുകൾ വന്നുകഴിഞ്ഞ ഡോക്ടർമാർ പറയാറില്ലേ കണ്ണുകളിൽ വിളർച്ച വരുമെന്നും.. മുഖത്തെ വിളർച്ച വരുമെന്നും പറയാറില്ലെ.. എന്നാൽ മറ്റു പല രോഗങ്ങൾ ആണെന്ന് സംശയിക്കുന്ന രീതിയിൽ കോമൺ ആയിട്ട് വിളർച്ചയുടെ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.. ഒരു ജോലിയും ചെയ്യാൻ ഉന്മേഷമില്ലായ്മ.. എപ്പോഴും കിടക്കണം എന്ന തോന്നൽ..

തലകറക്കം പോലെ ഉള്ള ബുദ്ധിമുട്ടുകൾ.. പലപ്പോഴും ചെവിക്കകത്ത് മൂളൽ പോലുള്ള ശബ്ദങ്ങൾ കേൾക്കാം… ഇതൊക്കെ അനീമിയ രക്തക്കുറവ് ഉണ്ടായാൽ കാണാറുണ്ട്.. നമുക്ക് ഒരു ജോലിയും ചെയ്യാനുള്ള താല്പര്യമില്ലായ്മ.. കുട്ടികൾക്ക് ആണെങ്കിൽ പഠിക്കാൻ പറ്റില്ല.. അതേപോലെ കണ്ണുകൾ വേദന തലവേദന.. ഒക്കെ അനുഭവപ്പെടും.. പലപ്പോഴും നമ്മൾ കൂടുതൽ ശ്രദ്ധിച്ചാൽ തലയ്ക്ക് ഒരു പെരുപ്പ് അനുഭവപ്പെടും.. പഠിക്കുന്ന കാര്യങ്ങൾ ഒന്നും ഓർമ്മയില്ല.. പലപ്പോഴും മുതിർന്നവർ ആണെങ്കിൽ നമ്മൾ കൂടുതൽ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന സമയത്ത് അല്ലെങ്കിൽ വല്ല കയറ്റവും കയറുമ്പോൾ നെഞ്ചിടിപ്പ് പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടും..