മലത്തിൽ കൂടി രക്തം പോകുന്ന 10 പ്രധാന രോഗങ്ങൾ… ഈ രോഗങ്ങളും ലക്ഷണങ്ങളും മുന്നേ അറിയുക…

ഒരുപാട് മലയാളികൾ എന്നോട് ചോദിക്കുന്ന ഒരു സംശയം ആണ് ദിവസവും ഒന്നോ രണ്ടോ പേർ വീതം അത് കേരളത്തിൽ നിന്ന് ആണെങ്കിലും ഗൾഫ് മലയാളികൾ ആണെങ്കിലും എന്നെ വിളിച്ച് ചോദിക്കാറുണ്ട്. സംശയം ഇതാണ് ഡോക്ടറെ എനിക്ക് മലത്തിലൂടെ ദിവസവും രക്തം കാണുന്നുണ്ട്.. ഇതിൻറെ കാരണം എന്തായിരിക്കും.. എല്ലാവർക്കും ഇത് പൈൽസ് രോഗം ആണോ.. സാധാരണ മലത്തിൽ രക്തത്തിൻറെ സാന്നിധ്യം കണ്ടാൽ ഇത് പൈൽസ് ആണെന്ന് എല്ലാവരുടെയും ഒരു വിശ്വാസം..

പൈൽസ് രോഗം ആണോ എന്താണ് ഇതിൻറെ ഒറ്റമൂലി എന്ന് അറിയാൻ വേണ്ടിയാണ് പലരും വിളിക്കുന്നത്.. ഇവരോട് എല്ലാം ഈ വിഷയത്തെക്കുറിച്ച് ഞാൻ വിശദീകരിച്ചിരുന്നു.. എങ്കിൽപോലും ഇന്ന് ഒരുപാട് പേരിൽ കുട്ടികളിൽ പോലും മലത്തിലൂടെ രക്തം കാണുന്നത് ഇന്ന് കോമൺ ആയി മാറിക്കൊണ്ടിരിക്കുന്നു.. വയസ്സായ ആളുകളിൽ അതായത് 60 വയസു കഴിഞ്ഞ ആളുകളിൽ ഇത് വളരെ കോമൺ ആയി കാണുന്നുണ്ട്.. പലരും അത് ശ്രദ്ധിക്കാറില്ല.. ഇന്ന് എല്ലാ വീടുകളും യൂറോപ്യൻ ക്ലോസെറ്റ് ആയതുകൊണ്ടുതന്നെ മലത്തിൽ രക്തം പോവുന്നു ഉണ്ടോ എന്ന് അറിയാൻ സാധിക്കുന്നില്ല.. മലത്തിലൂടെ രക്തം പോകുന്ന എല്ലാ കണ്ടീഷണറും പൈൽസ് രോഗം ആണ് എന്ന് സംശയിക്കാൻ സാധിക്കില്ല..

ഇതിനു മുമ്പ് തന്നെ പല വീഡിയോ ചിത്രങ്ങളും പല രോഗങ്ങൾക്കും പ്രത്യേകിച്ച് കുടലിൽ വരുന്ന ക്യാൻസറിനും എല്ലാം തന്നെ മലത്തിലൂടെ രക്തം പോകുന്നത് തന്നെയാണ് പ്രധാന ലക്ഷണം എന്ന് വിശദീകരിക്കുന്നു.. അതുകൊണ്ട് ഇന്ന് ഞാൻ മലത്തിലൂടെ രക്തം പോകുന്ന 10 പ്രധാന കണ്ടീഷൻസ് ഞാൻ വിശദീകരിക്കാം.. നിങ്ങൾ കുട്ടികളാണെങ്കിലും മുതിർന്നവർ ആണെങ്കിലും മലത്തിൽ രക്തം കണ്ടു കഴിഞ്ഞാൽ ഞാൻ ഈ പറയുന്ന 10 കണ്ടീഷൻ മുകളിൽ ഒന്ന് ആയിരിക്കും നിങ്ങളിൽ ഇത്തരം ഒരു കണ്ടീഷൻ ഉണ്ടാക്കുന്നത്..അറിഞ്ഞിരുന്നാൽ ഉണ്ടാകുന്ന ഗുണം എന്താണെന്ന് വെച്ചാൽ നിങ്ങൾക്ക് ശരിയായിട്ടുള്ള ഒരു ചികിത്സ ചെയ്യാൻ അതായത് മലത്തിലൂടെ രക്തം കാണുന്ന ഒരു അവസ്ഥയിൽ അതുമാത്രമല്ല വേറെ എന്തെങ്കിലും ഒരു ലക്ഷം കൂടി കാണും..

അതുകൊണ്ട് ഇത് മനസ്സിലാക്കി നിങ്ങൾ കാണുന്ന ഡോക്ടറുടെ നിങ്ങൾക്ക് ഇത് വിശദീകരിക്കാൻ ഇതൊരുപക്ഷേ സഹായിക്കും.. എപ്പോഴും ഇത്തരത്തിലുള്ള രോഗങ്ങൾക്ക് അതായത് മലത്തിൽ കൂടെ രക്തം പോകുന്ന അതിൻറെ കാരണം യഥാർത്ഥത്തിൽ കണ്ടെത്തിയാൽ തന്നെ നിങ്ങളുടെ ചികിത്സയുടെ ഒരു 50 ശതമാനം പൂർത്തിയായി എന്ന് പറയാൻ സാധിക്കും.. കാരണം കൃത്യമായി കണ്ടെത്താൻ പെട്ടാൽ ചികിത്സയും പലപ്പോഴും എളുപ്പം ആയി മാറും.. തുടക്കത്തിൽ തന്നെ ഏത് രോഗവും നമുക്ക് ചികിത്സയിലൂടെ മാറ്റിയെടുക്കാൻ സാധിക്കും…