ഹോർമോൻ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന 10 തരം ഭക്ഷണങ്ങൾ… എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് മലയാളികൾക്ക് ഇടയിൽ ഏറ്റവും കൂടുതൽ കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന രോഗങ്ങൾ.. അമിതവണ്ണം അഥവാ ഒബയ സിറ്റി.. പ്രമേഹരോഗം.. വന്ധ്യത.. തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയ നമ്മൾ മലയാളികൾക്കിടയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന രോഗങ്ങൾ ആയിട്ട് ഹോർമോൺ വ്യതിയാനങ്ങൾ മാറിയിട്ടുണ്ട്. നിങ്ങൾക്കറിയാം ഇന്ന് മലയാളികളിൽ ഏകദേശം 40 ശതമാനം എത്ര അമിതവണ്ണം ഉള്ള ആളുകളാണ്.. പ്രമേഹ രോഗങ്ങൾ ഏകദേശം മലയാളികൾ 30 ശതമാനത്തോളം ആളുകളിൽ ഇന്ന് ഉണ്ട്.. ഇന്ന് തൈറോയ്ഡ് രോഗമുള്ള ഒരാൾ എങ്കിലും ഓരോ കുടുംബത്തിനും ഉണ്ട്..

അത്രത്തോളം കോമൺ ആയിട്ട് ഇന്ന് ഹോർമോൺ വ്യതിയാനങ്ങൾ രോഗങ്ങൾ മാറിയിട്ടുണ്ട്.. പലപ്പോഴും ജനിതകമായ പ്രോബ്ലംസ് അല്ലെങ്കിൽ ലൈഫ് സ്റ്റൈൽ വരുന്ന വ്യതിയാനങ്ങളും നമുക്കിടയിൽ ഇന്ന് ഇത്രത്തോളം ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. ഇപ്പോഴും മരുന്നുകൾ ഉപയോഗിച്ചു ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ കൂടെയാണ് നമ്മൾ ഹോർമോൺ പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കുന്നുണ്ട്.. ഇത് ഓരോ ദിവസവും പുതിയ പുതിയ ആൾക്കാർക്ക് ഈ രോഗം വരുന്നതായി നമ്മൾ കാണുന്നുണ്ട്..

അതുകൊണ്ട് പൊതുവേ ഇത്തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ എങ്ങനെ മാനേജ് ചെയ്യാമെന്ന് ഞാൻ വിശദീകരിക്കാം.. നമ്മുടെ എപ്പോഴും ഉള്ള ഭക്ഷണ രീതി യിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ വരുത്തി കൊണ്ട് അതായത് നമ്മുടെ ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ സ്വയം നിയന്ത്രിക്കാൻ കഴിവുള്ള 10 തരം ഭക്ഷണങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.. ഇതിൽ പലതും നിങ്ങൾക്ക് അറിവുള്ളതാണ്.. എങ്കിലും ഇവ നിങ്ങളുടെ ഭക്ഷണത്തിൽ കൂടുതലായും ഉൾപ്പെടുത്തിക്കൊണ്ട് മുന്നോട്ട് കൊണ്ടു പോയാൽ നമുക്ക് വരുന്ന ഹോർമോൺ വ്യതിയാനങ്ങൾ നമുക്ക് ഒരുപരിധിവരെ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കും..

ഞാൻ ഈ പറയുന്ന ഇൻഫർമേഷൻ എല്ലാ കുടുംബങ്ങൾക്കും അറിഞ്ഞിരിക്കണം കാരണം ഇന്നത്തെ കൊച്ചുകുട്ടികൾ മുതൽ തന്നെ ഞാൻ ഈ പറയുന്ന 10 ഭക്ഷണങ്ങൾ പലതരത്തിൽ ജീവിതത്തിൽ ഉൾപ്പെടുത്തി മുന്നോട്ടു കൊണ്ടുപോയാൽ ഒരു പരിധി വരെ അവർ വലുതാകുമ്പോൾ ഉണ്ടാക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ നമുക്ക് ചേറുക്കാൻ സാധിക്കും.. ഒന്നാമത്തെ ഭക്ഷണം എന്ന് പറയുന്നത്.. പ്രോബയോട്ടിക് ഭക്ഷണങ്ങളാണ്.. നമ്മുടെ വയറിനകത്ത് ഉണ്ടാകുന്ന ഗുണകരമായ ബാക്ടീരിയകളെ സപ്പോർട്ട് ചെയ്യാൻ സാധിക്കുന്ന ഭക്ഷണങ്ങളാണ് പ്രോബയോട്ടിക് എന്ന് വിളിക്കുന്നുണ്ട്..