ശരീരത്തിൽ വെയിലേറ്റാൽ ഉണ്ടാകുന്ന രോഗങ്ങൾ എന്തൊക്കെയാണ്… ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം… വിശദമായി അറിയൂ…

സൂര്യപ്രകാശം നേരിട്ട് ഏറ്റു കഴിഞ്ഞാൽ അതായത് വെയില് കൊണ്ട് കഴിഞ്ഞാൽ ശരീരത്തിൽ സ്കിന്നിൽ ചൊറിഞ്ഞു തടിച്ചു വരിക. ആ ഒരു ഭാഗത്ത് നമുക്ക് ഭയങ്കരമായ ചൊറിച്ചിലും പൊട്ടലും kurukkal പോലെ വരുന്ന ഒരു അവസ്ഥ ഉണ്ടാവുക യൂറോ അവസ്ഥ ഇന്ന് സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. നിങ്ങൾക്കറിയാം ചില സ്ത്രീകൾ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെങ്കിൽ ഉം ഒരു ടവ്വൽ ഉപയോഗിച്ച് മുഖം ഫുൾ ആയിട്ട് മൂടി കെട്ടിയിട്ട് ഉണ്ടാവും.

കയ്യിൽ എല്ലാം ഫുൾ മറച്ചിരിക്കുന്നത് കാണാം ഇത്തരത്തിൽ വെയിലേറ്റു കഴിഞ്ഞാൽ സ്കിന്നിൽ വല്ലാത്ത ഒരു അലർജി ഉണ്ടാക്കുന്ന ഒരുപാടുപേർ ഇന്ന് സമൂഹത്തിൽ ഉണ്ട്. ചിലരെ നോക്കി കഴിഞ്ഞാൽ അറിയാം വെയിൽ കൊള്ളുന്ന ഭാഗത്ത് നെറ്റിയിൽ കറുപ്പ് നിറവും അതുപോലെ കൈകളിൽ മുട്ടിനു താഴെയായി കളർ വ്യത്യാസം ഉണ്ടാകും.. ഫോട്ടോ ഡെർമറ്റൈറ്റിസ് വിളിക്കുന്ന ഇത്തരം കണ്ടീഷൻ ഈയൊരു കണ്ടീഷൻ ഇന്ന് സമൂഹത്തിൽ ഒരുപാട് പേരിൽ കണ്ടുവരുന്നു. ചിലർക്ക് ചെറുപ്പം മുതലേ അവരുടെ സ്കിൻ അല്പം സെൻസിറ്റീവ് ആയിരിക്കും..

എന്നാൽ മറ്റു ചിലർക്ക് ഏതെങ്കിലും ഒരു രോഗം വന്നതിനുശേഷം അല്ലെങ്കിൽ ഒരു പ്രായം കഴിഞ്ഞതിനു ശേഷം ആയിരിക്കും പെട്ടെന്ന് ഇത്തരത്തിലുള്ള അലർജിക് റിയാക്ഷൻ ഉണ്ടാകുന്നത്.. എന്തുകൊണ്ടാണ് എയർകണ്ടീഷൻ ഉണ്ടാവുന്നത് എന്ന് വിശദീകരിക്കാം.. നമ്മുടെ വെയിലിൽ ഉണ്ടാകുന്ന അൾട്രാവയലറ്റ് രശ്മികൾ ആണ് നമ്മുടെ സ്കിന്നിൽ ചിലർക്ക് ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.. അൾട്രാവയലറ്റ് രശ്മികൾ രണ്ട് തരത്തിലുണ്ട്.. അൾട്രാവയലറ്റ് എ അൾട്രാവയലറ്റ് ബി..

അൾട്രാവയലറ്റ് ബി ഇത്തരത്തിൽ എല്ലാവർക്കും സ്കിൻ റിയാക്ഷൻ ഉണ്ടാക്കണമെന്നില്ല എന്നാൽ അൾട്രാവയലറ്റ് എ രശ്മികൾ നമ്മുടെ സ്കിന്നിൽ പഠിച്ചു കഴിഞ്ഞാൽ ഇത് ശരീരത്തിലുള്ള അലർജി കണ്ടീഷൻ ഉണ്ടാക്കും.. ലോകമെമ്പാടും ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്തിയത് പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളിൽ ഇത്തരത്തിൽ സ്കിന്നിൽ ഉണ്ടാകുന്ന വെയിൽ ഇൻറെ റിയാക്ഷൻ കൂടുതൽ ഉണ്ടാകുന്നത്…