ലൈംഗിക ഉത്തേജക ഭക്ഷണങ്ങൾ ഏതൊക്കെയാണ്… ഇവ ശരീരത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെ… ഇതൊക്കെ സത്യമാണോ..ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക…

ലൈംഗിക ഉത്തേജനം ലഭിക്കുന്ന ഭക്ഷണങ്ങൾ എന്ന് പറഞ്ഞാൽ ലോകമെമ്പാടുമുള്ള ജനങ്ങൾ ഇത് എന്താണ് എന്നും ഇത് എവിടെ കിട്ടും എന്നും അന്വേഷിക്കാൻ തുടങ്ങും.. ഈയൊരു വിഷയത്തിൽ മലയാളികളും ഒട്ടും പുറകിലല്ല.. അതുകൊണ്ട് തന്നെയാണ് നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മുരിങ്ങക്കായ.. വഴുതനങ്ങ ക്യാരറ്റ് അതേപോലെ പോലുള്ള ഭക്ഷണപദാർത്ഥങ്ങളുടെ പുറകെ മലയാളികൾ പോകാറുണ്ട്.. ലൈംഗിക ഉത്തേജനം ലഭിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന്..

എന്തുകൊണ്ടാണ് ഇവയെ ഇങ്ങനെ പറയുന്നത് എന്നും ഞാൻ വിശദീകരിക്കാം.. മനുഷ്യശരീരത്തിലെ ലവ് സെൻസസിന് അതായത് ലവ് സെൻസസ് എന്ന് പറഞ്ഞാൽ മണം കാഴ്ച രുചി സ്പർശനം ഈ നാല് ഗുണങ്ങളെ ഉത്തേജിപ്പിക്കുന്ന ഏതൊക്കെ തരം ഭക്ഷണങ്ങൾ ഉണ്ട് അറിയ സാധാരണ ലൈംഗിക ഉത്തേജനം ഭക്ഷണങ്ങൾ എന്ന് പറയും. സാധാരണ നമ്മുടെ ലവ് സെൻസ് ആയിട്ടുള്ള കാഴ്ച മണം രുചി സ്പർശനം എന്നിവയെ ഉത്തേജിപ്പിച്ചാൽ ലൈംഗിക ഉത്തേജനം ഉണ്ടാകുമോ എന്നുള്ള സംശയം സാധാരണഗതിയിൽ എല്ലാവർക്കും ഉണ്ടാകും.

നമ്മുടെ ശരീരത്തിൽ നമ്മൾ കഴിക്കുന്ന സമയത്ത് പ്രകടം ആയിട്ടുള്ള ഒരു മാറ്റം അത് നമ്മുടെ ശരീരത്തിൽ അത് ഞാൻ ഈ പറഞ്ഞ ഏത് സെൻസസിന് ഉണ്ടാക്കാൻ സാധിക്കുന്ന അവയെ ലൈംഗിക ഉത്തേജനം വരുത്തുമെന്ന് രീതിക്ക് പ്രചരിപ്പിച്ചാൽ ഓ ഇത് കഴിക്കുമ്പോൾതന്നെ നമ്മുടെ ഉള്ളിൽ ഇത്തരം ഒരു തോന്നൽ ഉണ്ടാകുന്നു.ഈ ഒരു തോന്നലാണ് സാധാരണ ലൈംഗിക ഉത്തേജനം വരുത്താൻ എന്ന രീതിക്ക് നമ്മുടെ നാട്ടിൽ പ്രചരിക്കുന്നത്. അത് നമ്മുടെ നാട്ടിൽ ചെറുതും വലുതുമായ ജനങ്ങൾ സുലഭമായി ഉപയോഗിക്കുന്നുണ്ട്.

വളരെ കോമൺ ആയി അവൈലബിൾ ആയിട്ടുള്ള മുരിങ്ങക്കായി ഈന്തപ്പഴം അല്ലെങ്കിൽ ആപ്പിൾ പോലുള്ള വസ്തുക്കൾ വെണ്ടക്ക വഴുതനങ്ങ കൊണ്ടുള്ള പച്ചക്കറികൾ തുടങ്ങിയ വിലയേറിയ വസ്തുക്കൾ കുങ്കുമപ്പൂവ് ഒട്ടകത്തിന് പാൽ അതേപോലെ വിലയേറിയ വസ്തുക്കളെല്ലാം തന്നെ നമ്മുടെ നാട്ടിൽ ഇന്ന് ലൈംഗിക ഉത്തേജനം ലഭിക്കും എന്ന പേരിൽ ഉപയോഗിക്കുന്നു. സാധാരണ രീതിയിൽ നമ്മുടെ നാട്ടിൽ കിട്ടുന്ന ലൈംഗിക ഉത്തേജനം ലഭിക്കുന്ന ഭക്ഷണങ്ങളെ നമുക്ക് അഞ്ച് കാറ്റഗറിയിൽ ഉൾപ്പെടുത്താം…