ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആദ്യം കുറഞ്ഞാലും പിന്നീട് കുറയാത്ത അതിന് കാരണം എന്താണ്… ഈ അവസ്ഥ ഇങ്ങനെ പരിഹരിക്കാം… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

ഉയരത്തിനനുസരിച്ച് നമ്മുടെ ശരീര ഭാരം ഉണ്ടാവുന്നത് നമ്മളെ എല്ലാവരെയും സംബന്ധിച്ച് ഒരു വലിയ വെല്ലുവിളി തന്നെയാണ്. നമ്മൾ മലയാളികളിൽ ഏകദേശം 40 ശതമാനം പേർ അമിതവണ്ണം ഉണ്ട് എന്നാണ് ഇന്ന് കണക്കുകൾ പറയുന്നത്.. അതുകൊണ്ടുതന്നെ നമ്മുടെ ശരീര ഭാരം കുറയ്ക്കാനുള്ള പലവിധ മാർഗങ്ങളും അതേപോലെ എക്സസൈസ് മെത്തേഡുകളും എല്ലാം ഇന്ന് സോഷ്യൽമീഡിയയിലും മാർക്കറ്റുകളിലും ലഭ്യമാണ്.. ശരീരഭാരം കുറയ്ക്കാൻ തയ്യാറെടുക്കുമ്പോൾ നമ്മളെല്ലാവരും ചെയ്യുന്ന എന്താണ് ആദ്യം നമ്മൾ ഒരു ഡയറ്റ് പ്ലാന് ആശ്രയിക്കുന്നു.. അതുപോലെ ലഘുവായ വ്യായാമം സ്റ്റാർട്ട് ചെയ്യുന്നു.. കൃത്യമായി ഓരോ ദിവസം ചിട്ടയോടുകൂടി മുന്നോട്ടുപോകുന്നു. ആദ്യത്തെ ഒരു പത്ത് ദിവസം കൊണ്ട് നിങ്ങൾ നോക്കുമ്പോൾ പെട്ടെന്ന് ഒരു രണ്ട് കിലോ പറയുന്നത് കാണാം..

വീണ്ടും ഒരു മാസം കൊണ്ട് ഒരു മൂന്ന് കിലോ വരെ കുറയുന്നത് കാണാം. നമ്മളും ഹാപ്പി ആകും.. പക്ഷേ പിന്നീട് മുന്നോട്ടു പോകുമ്പോൾ നമ്മുടെ ശരീരത്തിൽ ഭാരം കുറയുന്നില്ല. ഇത് ഒരുപാട് പേർക്ക് ഉണ്ടാകുന്ന ഒരു കോമൺ പ്രശ്നമാണ്.. അതായത് നമ്മൾ ശരീരഭാരം കുറയ്ക്കാൻ ആയിട്ട് ഒരു വെയിറ്റ് ലോസ് മാർഗ്ഗം സ്റ്റാർട്ട് ചെയ്യുമ്പോൾ ആദ്യം ഒന്ന് വെയിറ്റ് കുറഞ്ഞതിനു ശേഷം പിന്നീട് നമ്മുടെ ശരീര ഭാരം കുറയില്ല. അല്പം എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ വെയിറ്റ് നന്നായി കൂടുന്നതും കാണാം.

പലപ്പോഴും ഇങ്ങനെ വെയിറ്റ് കുറയാതെ നിൽക്കുമ്പോൾ നിങ്ങൾ പരിഭ്രാന്തരായി എന്ന് വരാം കാരണം നിങ്ങൾക്ക് എന്തെങ്കിലും ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടോ അല്ലെങ്കിൽ നിങ്ങൾക്ക് വൈറ്റമിൻ പ്രോബ്ലം ഉണ്ടോ എന്നൊക്കെയുള്ള കൺഫ്യൂഷൻ വരും.. പലപ്പോഴും നിങ്ങളെ ഈ ഡയറ്റ് പ്രോഗ്രാം നിർദേശിച്ചതെന്ന് ആളെയോ ഡോക്ടർ മാരിയോ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചു എന്നു വരും.. എന്നാൽ ഒരു കാര്യം മനസ്സിലാക്കുക ഇത് നിങ്ങൾക്ക് മാത്രം ഉണ്ടാകുന്ന ഒരു പ്രശ്നമല്ല. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഒരു സ്റ്റേജിൽ അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് ആദ്യം വെയിറ്റ് കുറഞ്ഞിട്ടുണ്ട് പിന്നീട് വെയിറ്റ് കുറയുന്നില്ല എന്നുള്ള ഒരു അവസ്ഥ. ഈ അവസ്ഥ എങ്ങനെയാണ് ഉണ്ടാകുന്നത് എന്നും..

ഇതിനെ നമുക്ക് എങ്ങനെ മറികടക്കാമെന്നും.. ഞാൻ വിശദീകരിക്കാം.. ഇൻഫർമേഷൻ എല്ലാവർക്കും ഷെയർ ചെയ്തു നൽകുക.. കാരണം ഇന്ന് നമ്മുടെ ഉയരത്തിൽ നേക്കാൾ ശരീരഭാരം കൂടുതലുള്ള ഒരാളെങ്കിലും ഇന്ന് നമ്മുടെ കുടുംബത്തിൽ ഉണ്ട്. പ്രത്യേകിച്ച് ഇന്നത്തെ ജനറേഷന് ഉള്ള ആളുകൾക്ക് ഉണ്ടാകുന്ന ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുന്ന പ്രധാന കാരണം അവരുടെ അമിതവണ്ണം തന്നെയാണ്…