ക്രമം തെറ്റിയുള്ള ആർത്തവത്തിന് പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്… ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

ആരോഗ്യമുള്ള സ്ത്രീകൾക്ക് അവരുടെ ആർത്തവത്തിന് ഒരു കാലയളവിൽ ഇടയ്ക്ക് എപ്പോഴെങ്കിലും മാസമുറ താമസിച്ചുവരുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ടാകും. എപ്പോഴും ഇതേ പോലെയുള്ള ഒരു സാഹചര്യം ഉണ്ടാകുന്നു.. പിരീഡ്സ് ഉണ്ടാകുന്നില്ല എന്ന് ഒരു സാഹചര്യത്തിലാണ് ആർത്തവത്തിന് ക്രമക്കേട് ഉണ്ട് എന്ന് കരുതി ഇവർക്ക് ട്രീറ്റ്മെൻറ് ആവശ്യമായി വരുന്നത്.. സാധാരണ പിരീഡ്സ് താമസിച്ച് വന്നാലോ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ 90% ആളുകളും അത് വിശ്വസിക്കുന്നത് പോളി സിസ്റ്റ് രോഗം ഓവറിൽ വരുന്ന പിസിഓഡി സംബന്ധമായ രോഗം എന്നാണ്. എന്നാൽ മനസ്സിലാക്കി ഇരിക്കേണ്ടത്.. നമുക്ക് ആർത്തവത്തിന് ഡേറ്റിന് പ്രശ്നങ്ങൾ വരുന്ന പലവിധ കാരണങ്ങളും ഒന്ന് മാത്രമാണ് പിസിഒഡി രോഗം എന്ന് പറയുന്നത്..

ബാക്കി എന്തെല്ലാം കാരണങ്ങൾ കൊണ്ട് ഒരാൾക്ക് ആർത്തവത്തിൽ ഡേറ്റ് മാറ്റി വരാം എന്നുള്ളത്.. ഇതെങ്ങനെ പരിഹരിക്കാമെന്നും ഞാൻ വിശദീകരിക്കാം… ഇതെല്ലാം സ്ത്രീകളും അറിഞ്ഞിരിക്കണം സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും അറിഞ്ഞിരിക്കും.. കാരണം നിങ്ങളുടെ ഭാര്യയോ മകളോ സഹോദരിയോ.. അമ്മയ്ക്കും ഇത്തരത്തിൽ പിരീഡ്സ് മാറുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ.. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പുരുഷന്മാരും അറിഞ്ഞിരിക്കണം ഇത് നല്ലതാണ്.. സാധാരണ ആരോഗ്യമുള്ള ഒരു സ്ത്രീക്ക് ഏകദേശം 28 ദിവസങ്ങൾ കൂടുമ്പോഴാണ് ആർത്തവം സംഭവിക്കുന്നത്..

ഇതിൽ ആദ്യത്തെ 14 ദിവസം അതായത് പീരീഡ്സ് ആവുന്ന ഡേറ്റ് മുതൽ 14 ദിവസം വരെയാണ് ഓവുലേഷൻ അഥവാ അണ്ഡവിസർജനം സംഭവിക്കുന്നത്. അണ്ഡാശയത്തിൽ നിന്ന് അണ്ഡം പുറത്തേക്ക് ഇറങ്ങിയിട്ട് രണ്ട് ആശയത്തിൽ നിന്ന് ഇത് യൂട്രസ് വരെ സഞ്ചരിക്കുകയും ചെയ്യുന്ന സമയമാണ് ഈ 14 ദിവസം. വിരിയിച്ച് ആകുന്ന ദിവസം മുതൽ 14 ദിവസം വരെ ഓവുലേഷൻ സംഭവിക്കുകയും ഓവുലേഷൻ സംഭവിച്ചു കഴിഞ്ഞാൽ ഇത് യൂട്രസ് വരെ എത്തുവാൻ 14 ദിവസവും പ്രത്യേകിച്ച് ബീജസങ്കലനം ഒന്നും നടന്നില്ലെങ്കിൽ യൂട്രസിന് അകത്തുള്ള ഒരു പാളി ഇത് അകത്തുനിന്ന് പൊടിയിട്ട് കെട്ടിനിൽക്കുന്ന ബ്ലഡ് പുറത്തേക്ക് പോകുന്ന ഒരു അവസ്ഥയാണ് മാസമുറ എന്ന് നമ്മൾ പറയുന്നത്..