ഓട്സ് നമ്മുടെ ഭക്ഷണരീതിയിൽ എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടത്… ഓട്സ് കഴിച്ചിട്ടും അമിതവണ്ണം കുറയാത്തത് കാരണം എന്ത്… വിശദമായി അറിയുക…

നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നതിനും നമ്മുടെ പ്രമേഹരോഗം കണ്ട്രോളിൽ വരുന്നതിനും ഭൂരിഭാഗം മലയാളികളും ആശ്രയിക്കുന്ന ഒരു ഭക്ഷണമാണ് ഓട്സ്.. ഇപ്പോൾ കഴിഞ്ഞ 15 വർഷങ്ങളായി ട്ട് കേരളത്തിൽ ഓട്സ് വളരെയധികം ലഭ്യമാണ്.. ഓട്സ് അത്ഭുതകരമായ ഗുണങ്ങൾ ഒരു പക്ഷേ നിങ്ങൾ കേട്ടിട്ടുണ്ടോ ആയിരിക്കും.. ഇതിനകത്ത് ഉയർന്നതോതിൽ ഏകദേശം പത്ത് ശതമാനത്തിൽ അധികം ഫൈബർ അടങ്ങിയിട്ടുണ്ട്.. പലയിനം മിനറൽസ് പ്രത്യേകിച്ച് മെഗ്നീഷ്യം പോലുള്ളവ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ട്.. ഇവയെല്ലാം അടങ്ങിയിട്ടുള്ള ഒരു മികച്ച ധാന്യം തന്നെയാണ്.. എന്നാൽ തുടർച്ചയായി നമ്മൾ ഓട്സ് കഴിച്ചാൽ നമ്മുടെ ശരീര ഭാരം കാര്യമായി കുറയില്ല..

നമ്മുടെ പ്രമേഹരോഗം കണ്ട്രോളിൽ വരില്ല.. കൊളസ്ട്രോൾ ഉയർന്നുതന്നെ നിൽക്കുന്നു.. എന്താണ് ഇതിൻറെ കാരണങ്ങൾ എന്ന് വിശദീകരിക്കാം.. ഓട്സ് ഗുണങ്ങൾ എന്തെല്ലാം ആണ് എന്നും.. ഓട്സ് ഗുണങ്ങൾ നമ്മുടെ ശരീരത്തെ ലഭിക്കുന്നതിന് എങ്ങനെയാണ് ഇത് നമ്മൾ കഴിക്കേണ്ടത് എന്നും മനസ്സിലാക്കുക.. കാരണം ഒരു ഭക്ഷണം ഗുണകരമാണെന്ന് എന്ന് വിശ്വസിച്ച് അത് ഉപയോഗിക്കേണ്ട രീതിയിൽ അല്ലാതെ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ അത് കുളിപ്പിക്കാൻ വരെ നമുക്ക് ദോഷം തന്നെ ചെയ്യും..

നമ്മുടെ നാട്ടിൽ അരിയും ഗോതമ്പും എല്ലാം കൃഷി ചെയ്യുന്നത് പോലെ അമേരിക്കയിലും യൂറോപ്പിലും വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു ധാന്യ വർഗ്ഗമാണ് ഓട്സ്.. ഓത്ത് എടുത്തു കഴിഞ്ഞാൽ അതിനെ ആദ്യം ഒന്ന് പ്രോസസ് ചെയ്താൽ ഒന്നു പുഴുങ്ങിയെടുത്ത് പ്രോസസ് ചെയ്തിട്ടാണ് ഇത് നമ്മുടെ മുന്നിൽ എത്തുന്നത്.. ഇത് കുറച്ചു ദിവസം കൂടുതൽ സൂക്ഷിക്കണം എന്നുണ്ടെങ്കിൽ ഇതിനകത്ത് രാസവസ്തുക്കൾ നിർവീര്യമാക്കുക പെടേണ്ടത് ഉണ്ട്..

എങ്കിൽ മാത്രമേ ഇവയുടെ രുചിയും ആസ്വദിക്കാൻ കഴിയുള്ളൂ.. ഇത്തരത്തിൽ ആദ്യം പ്രോസസ് ചെയ്തെടുക്കുന്ന ഓട്സ് മൂന്നുതരത്തിൽ ചെയ്തിട്ടാണ് നമ്മുടെ മുന്നിൽ എത്തുന്നത്.. ഒന്നാമത്തേത് നമ്മുടെ അരിമണികൾ മുറിച്ച് ഉപയോഗിക്കുമ്പോൾ എങ്ങനെയിരിക്കും അതുപോലെയാണ് വരുന്നത്.. ഇവയിൽ ഒരുപാട് ഫൈബർ അടങ്ങിയിട്ടുണ്ട്..