കൈപ്പത്തിയിലും കൈത്തണ്ടയിലും വേദനകൾ ഉണ്ടാകുന്നതിന് കാരണങ്ങൾ… പരിഹാരങ്ങൾ എന്തൊക്കെ… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

സ്ത്രീകളിലും പുരുഷന്മാരിലും വളരെ കോമഡിയായി കാണുന്ന ഒരു പ്രശ്നമാണ് കൈത്തണ്ടയിലെ വേദന.. ഈ വേദന പലപ്പോഴും കൈകളിലേക്കും കൈകളിലെ വിരലുകളിലേക്ക് വരുന്നത് കാണാം.. ചിലർക്ക് രാവിലെ എണീക്കുമ്പോൾ കൈകളിലെ ജോയിൻറ് നിർത്താൻ ബുദ്ധിമുട്ട് തോന്നുന്നതായി തോന്നി… കൈകൾ നിവർത്തുമ്പോൾ ഏതെങ്കിലും ഒന്ന് രണ്ട് വിരലുകൾ മടങ്ങി ഇരിക്കുന്നത് കാണാം.. പണ്ട് 50 വയസ്സ് കഴിഞ്ഞാൽ സ്ത്രീകളിലും പുരുഷന്മാരിലും ആണ് ഈ അവസ്ഥ കണ്ടിരുന്നു എങ്കിൽ ഇപ്പോൾ 30 വയസ്സു മുതൽ തന്നെ പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യേകിച്ച് ചെറുപ്പക്കാരിലും ഈ അവസ്ഥ കണ്ടുവരുന്നുണ്ട്..

പലവിധ കാരണങ്ങൾ കൊണ്ട് നമുക്ക് കൈപ്പത്തിയിലും കൈത്തണ്ടയിലും വേദനകൾ അനുഭവപ്പെടാറുണ്ട്.. ചിലപ്പോൾ കൈത്തണ്ടയുടെ മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ നമുക്ക് വേദന അനുഭവപ്പെടാം.. പലപ്പോഴും ഈ വേദനകൾ കൈമുട്ട് വരെ അനുഭവപ്പെടാം.. എന്നാൽ മറ്റു ചിലർക്ക് കഴുത്തിന് ഭാഗത്ത് വരുന്ന പ്രശ്നങ്ങൾ കൊണ്ട് കൈകൾക്ക് വേദന അനുഭവപ്പെടാം..

ചിലപ്പോൾ നമ്മുടെ കഴുത്തിന് ഭാഗത്തുള്ള എല്ലുകൾക്ക് തേയ്മാനം വന്നാൽ അല്ലെങ്കിൽ കഴുത്തിൽനിന്നും കൈകളിലേക്ക് വരുന്ന നാഡികൾക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ വന്നാൽ നമ്മുടെ കൈകളിലെ വിരലുകൾക്ക് വേദന പെരിപ്പ് ഉള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം.. അതുകൊണ്ട് തന്നെ നിങ്ങൾക്ക് കൈപ്പത്തി വേദന കൈകളിലെ വിരലുകൾക്ക് ബുദ്ധിമുട്ട് കൊണ്ട് ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ആദ്യം മനസ്സിലാക്കണം.. എന്നിട്ട് മാത്രമേ നിങ്ങൾ ചികിത്സ തീരുമാനിക്കാൻ പാടുള്ളൂ.. പലർക്കും ചെറുപ്പക്കാരിൽ കൈകളിലെ തള്ള വിരലിന് അമിതമായ വേദന അനുഭവപ്പെടുന്നത് ആയി പറയുന്നുണ്ട്..